"കെ.എൻ.എ. ഖാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
No edit summary
വരി 5: വരി 5:
| caption =
| caption =
|office = [[കേരള നിയമസഭ|കേരള നിയമസഭാംഗം]]
|office = [[കേരള നിയമസഭ|കേരള നിയമസഭാംഗം]]
| constituency = [[കൊണ്ടോട്ടി നിയമസഭാമണ്ഡലം|കൊണ്ടോട്ടി]]
| constituency = [[വേങ്ങര നിയമസഭാമണ്ഡലം|വേങ്ങര]]
|term_start = [[മേയ് 16]] [[2001]]
|term_start = [[ഒക്ടോബർ 11]] [[2017]]
|term_end = [[മേയ് 12]] [[2006]]
|term_end = [[മേയ് 3]] [[2021]]
|predecessor =[[പി.കെ.കെ. ബാവ]]
|predecessor = [[പി.കെ. കുഞ്ഞാലിക്കുട്ടി]]
|successor = [[കെ. മുഹമ്മദുണ്ണി ഹാജി]]
|successor = [[പി.കെ. കുഞ്ഞാലിക്കുട്ടി]]
| constituency1 = [[വള്ളിക്കുന്ന് നിയമസഭാമണ്ഡലം|വള്ളിക്കുന്ന്]]
| constituency1 = [[വള്ളിക്കുന്ന് നിയമസഭാമണ്ഡലം|വള്ളിക്കുന്ന്]]
|term_start1 = [[മേയ് 14]] [[2011]]
|term_start1 = [[മേയ് 14]] [[2011]]
വരി 15: വരി 15:
|predecessor1 =
|predecessor1 =
|successor1 = [[അബ്ദുൽ ഹമീദ് പി.]]
|successor1 = [[അബ്ദുൽ ഹമീദ് പി.]]
| constituency2 = [[വേങ്ങര നിയമസഭാമണ്ഡലം|വേങ്ങര]]
| constituency2 = [[കൊണ്ടോട്ടി നിയമസഭാമണ്ഡലം|കൊണ്ടോട്ടി]]
|term_start2 = [[ഒക്ടോബർ 11]] [[2017]]
|term_start2 = [[മേയ് 16]] [[2001]]
|term_end2 = [[മേയ് 3]] [[2021]]
|term_end2 = [[മേയ് 12]] [[2006]]
|predecessor2 = [[പി.കെ. കുഞ്ഞാലിക്കുട്ടി]]
|predecessor2 =[[പി.കെ.കെ. ബാവ]]
|successor2 = [[പി.കെ. കുഞ്ഞാലിക്കുട്ടി]]
|successor2 = [[കെ. മുഹമ്മദുണ്ണി ഹാജി]]
| salary =
| salary =
| birth_date ={{birth date and age|1950|1|1|df=y}}
| birth_date ={{birth date and age|1950|1|1|df=y}}

20:57, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എൻ.എ. ഖാദർ
കേരള നിയമസഭാംഗം
ഓഫീസിൽ
ഒക്ടോബർ 11 2017 – മേയ് 3 2021
മുൻഗാമിപി.കെ. കുഞ്ഞാലിക്കുട്ടി
പിൻഗാമിപി.കെ. കുഞ്ഞാലിക്കുട്ടി
മണ്ഡലംവേങ്ങര
ഓഫീസിൽ
മേയ് 14 2011 – മേയ് 12 2016
പിൻഗാമിഅബ്ദുൽ ഹമീദ് പി.
മണ്ഡലംവള്ളിക്കുന്ന്
ഓഫീസിൽ
മേയ് 16 2001 – മേയ് 12 2006
മുൻഗാമിപി.കെ.കെ. ബാവ
പിൻഗാമികെ. മുഹമ്മദുണ്ണി ഹാജി
മണ്ഡലംകൊണ്ടോട്ടി
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-01-01) 1 ജനുവരി 1950  (74 വയസ്സ്)
മലപ്പുറം
രാഷ്ട്രീയ കക്ഷിമുസ്ലീം ലീഗ്
പങ്കാളിസാബിറ പൂവഞ്ചേരി
കുട്ടികൾനാല് മകൻ, ഒരു മകൾ
മാതാപിതാക്കൾ
  • അലവി മുസ്ലിയാർ (അച്ഛൻ)
  • അയിഷ (അമ്മ)
വസതിമലപ്പുറം
As of ജൂലൈ 9, 2020
ഉറവിടം: നിയമസഭ

കേരള നിയമസഭയിയിൽ വേങ്ങര നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ പ്രവർത്തകനുമാണ് കെ.എൻ.എ. ഖാദർ. 2017 മുതൽ വേങ്ങര മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഇദ്ദേഹം 2001ൽ കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്[1][2]

ജീവിതരേഖ

അലവി മുസ്ല്യാരുടെയും ഏലച്ചോള ഐഷയുടെയും മകനായി 1950 ജനവരി 1 ന് മലപ്പുറം ജില്ലയിലെ വാക്കേമണ്ണയിൽ ജനിച്ചു. 1970-ൽ വിദ്യാർത്ഥി പ്രസ്ഥാനത്തിലുടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1974 - ലെ കാലിക്കറ്റ് സർവ്വകലശാല കലാമത്സരത്തിൽ മികച്ച പ്രാസംഗികനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. സി.പി.ഐയുടെ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മറ്റി അംഗവുമായി പ്രവർത്തിച്ചു. 1987 -ൽ മുസ്ലിം ലീഗിൽ ചേർന്നു.[3]

അവലംബങ്ങൾ

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-04. Retrieved 2018-09-26.
  2. "Malappuram must be bifurcated, says K.N.A Khader". Madhyamam. December 24, 2013. Retrieved 12 May 2016.
  3. https://web.archive.org/web/20160604015440/http://www.niyamasabha.org/codes/13kla/mem/k_n_a_khader.htm
"https://ml.wikipedia.org/w/index.php?title=കെ.എൻ.എ._ഖാദർ&oldid=3712288" എന്ന താളിൽനിന്ന് ശേഖരിച്ചത്