"സിഗ്നൽ (സോഫ്റ്റ്‍വെയർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
23 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 മാസം മുമ്പ്
(ചെ.)
1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q19718090 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നു
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q19718090 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നു)
 
സിഗ്നൽ [[സ്വതന്ത്ര സോഫ്റ്റ്‌വെയർ|സ്വതന്ത്രസോഫ്റ്റ്‍വെയറായാണ്]] പുറത്തിറക്കിയിട്ടുള്ളത്. അതിന്റെ ക്ലയന്റുകൾ [[ഗ്നൂ സാർവ്വജനിക അനുവാദപത്രം|ജി‌പി‌എൽ‌ വെർഷൻ 3]] അനുമതിപത്രത്തിന്റെ കീഴിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.<ref name="signal-ios-github" /><ref name="signal-android-github" /><ref name="signal-desktop-github"/> സിഗ്നലിന്റെ [[സെർവർ കംപ്യൂട്ടർ|സെർവർ]] കോഡ് എ‌ജി‌പി‌എൽ‌ വെർഷൻ 3 ലൈസൻസിന് കീഴിലും പ്രസിദ്ധീകരിച്ചിരിക്കുന്നു.<ref name="Signal-Server" /> അടഞ്ഞ കോഡുകളുള്ള ചില മൂന്നാം കക്ഷി ഘടകങ്ങൾ ഇതിന്റെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.<ref name="signal-android-blobs"/>{{Self-published inline|certain=yes|date=December 2020}}
 
[[En:Signal Messenger]]
[[സന്നദ്ധ സംഘടനകൾ|ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന]] സിഗ്നൽ ഫൗണ്ടേഷൻ 2018 ഫെബ്രുവരിയിൽ 50 ദശലക്ഷം ഡോളർ പ്രാരംഭ ധനസഹായത്തോടെ ആരംഭിച്ചു. [[വാട്സ്ആപ്പ്|വാട്സാപ്പിന്റെ]] സഹസ്ഥാപകനായിരുന്ന ബ്രയാൻ ആക്റ്റണാണ് പ്രാരംഭ ഫണ്ട് നൽകിയത്.<ref name="Greenberg20180221"/> സിഗ്നലിന്റെ ആൻഡ്രോയഡ് ആപ്പിന് പത്ത് ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ഉണ്ട്.<ref>{{cite news |author=Andy Greenberg |url=https://www.wired.com/story/signal-encrypted-messaging-features-mainstream/ |title=Signal Is Finally Bringing Its Secure Messaging to the Masses |publisher=[[Wired (magazine)|Wired]] |date=2020-02-14 |access-date=2021-01-06 |url-status=live }}</ref>
 
61,537

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3702747" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി