"കെന്നി റോജേർസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
voted 1986 "Favorite Singer of All-Time" by readers of [[USA Today]] and [[People (magazine)|People]]</ref> സാമൂഹ്യക്ഷേമപ്രവര്‍ത്തനത്തിനും ഗാനങ്ങള്‍ക്കുമായി അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. T അമേരിക്കന്‍ മൂസിക് അവാര്‍ഡ്, ഗ്രാമി അവാര്‍ഡ്, അക്കാഡമി ഓഫ് മൂസിക് അവാര്‍ഡ്, കണ്ട്രി മൂസിക് അസോസിയേഷന് അവാര്‍ഡ് എന്നിവ അതിലെ പ്രധാനപ്പെട്ടവ. <ref>[http://www.cmt.com/artists/news/1479673/10092003/rogers_kenny.jhtml CMT.com : Kenny Rogers : Rogers Receives Lifetime Achievement Award]</ref> |

അടുത്തകാലത്ത് പ്രശസ്തമായ ആല്‍ബം "വാട്ടര്‍ & ബ്രിഡ്ജസ്" ആണ്. ഇത് ബില്‍ബോഡ്, കണ്ട്രി ആല്‍ബങ്ങളുടെ വില്പനയില് 5-ാം സ്ഥാനത്തെത്തിയിരുന്നു. ''ഐ കാന്ട് അണ്‍ലവ് യൂ'' എന്ന അതിലെ ഒരു ഗാനം ഏറ്റവും കേള്‍ക്കുന്ന ഗാനങ്ങളുടെ പട്ടികയിലുമെത്തി. വിന്നര്‍ ടേക്സ് ആള്, ദ ഫൈനല്‍ റോള്‍ ഓഫ് തെ ഡൈസ് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. |

==ജീവിതരേഖ== |
|||
ഒരു മരാശാരിയായിരുന്ന ഫ്ലോയ്ഡ് റോജേര്‍സിനും നര്‍സായിരുന്ന ഭാര്യ ലൂസിലിനും പിറന്ന ഏഴുമക്കളില്‍ നാലാമനായിരുന്നു കെന്നത്ത്. [[ഹൂസ്റ്റണ്‍ (ടെക്സാസ്)ഹൂസ്റ്റണിലെ]] ജെഫേര്‍സണ്‍ ഡേവിസ് ഹൈസ്കൂളില്‍ നിന്നും അദ്ദേഹം ബിരുദമെടുത്തു. അഞ്ച് തവണ വിവാഹം കഴിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യ വാന്‍ഡ മില്ലര്‍ ആണ്. നാലാമത്തെ ഭാര്യ പ്രശസ്ത നടിയായിരുന്ന മറിയാന്‍ ഗോര്‍ഡണ്‍ റോജേര്‍സ് ആയിരുന്നു. അദ്ദേഹത്തിന് ഒരു മകളും നാല് ആണ്മക്കളും ഉണ്ട്. ഇതിലെ രണ്ട് പേര് അദ്ദേഹത്തിന് 65 വയസ്സുള്ളപ്പോള്‍ ഉണ്ടായ ഇരട്ടകളാണ്. |
|||
==പരാമര്‍ശങ്ങള്‍== |
==പരാമര്‍ശങ്ങള്‍== |
07:56, 2 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
Kenny Rogers | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | കെന്നത്ത് റേ[1]Rogers |
ഉത്ഭവം | ഹൂസ്റ്റണ്‍, ടെക്സസ്, അമേരിക്ക |
തൊഴിൽ(കൾ) | ഗായനന്‍-ഗാനരചയിതാവ്, അഭിനേതാവ്, ഗാന നിര്‍മ്മാതാവ് |
ഉപകരണ(ങ്ങൾ) | ഗാനം, ഗിത്താര്‍, ബേസ് ഗിത്താര്‍, ഹാര്‍മോണിയം |
വർഷങ്ങളായി സജീവം | 1958 – Present |
ലേബലുകൾ | Cue Records, Carlton Records, Mercury Records, United Artists Records, RCA Records, Reprise Records,Giant Records, Atlantic Records, Curb Records, Dreamcatcher, Capitol Nashville, WEA |
Spouse(s) | Janice Gordon (1958-1960) Jean Rogers (1960-1963) Margo Anderson (1964-1976) Marianne Gordon (1977-1993) Wanda Miller (1997-present) |
അമേരിക്കക്കാരനായ കണ്ട്രി ഗായകനും ഗാനരചയിതഅവും അഭിനേതാവും വ്യവസായിയുമാണ് കെന്നി റോജേര്‍സ്. (ജനനം:August 21, 1938). യഥാര്‍ത്ഥനാമം: കെന്നത്ത് റേ[1]. വളരെ വിജയകരമായ കലാജീവിതത്തിനിടയില്‍ വിവിധ ഗാന വിഭാഗങ്ങളിലായി 70 അതിപ്രശസ്തഗാനങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അമേരിക്കയിലെ എണ്ണപ്പെട്ടഗാനങ്ങളുടെ പട്ടികയില്‍ 420 ആശ്ചകള്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ തുടര്‍ന്നിട്ടുണ്ട്.
ഗാംബ്ലറ്, കെന്നി എന്നീ രണ്ട് ആല്‍ബങ്ങള്‍ എബൗട്ട്.കോം|എബൗട്ട്.കോമിന്റെ 'ഇതുവരെ ഏറ്റവും സ്വാധിനിച്ചിട്ടുള്ള 200 ആല്‍ബങ്ങള്‍' എന്നതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
.[2] 1986-ല്‍ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട ഗായകന് എന്ന ബഹുമതി യുഎസ്എ ടുഡേ യുംപീപ്പ്ളും അദ്ദേഹത്തിനു നല്കുകയുണ്ടായി.[3] സാമൂഹ്യക്ഷേമപ്രവര്‍ത്തനത്തിനും ഗാനങ്ങള്‍ക്കുമായി അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. T അമേരിക്കന്‍ മൂസിക് അവാര്‍ഡ്, ഗ്രാമി അവാര്‍ഡ്, അക്കാഡമി ഓഫ് മൂസിക് അവാര്‍ഡ്, കണ്ട്രി മൂസിക് അസോസിയേഷന് അവാര്‍ഡ് എന്നിവ അതിലെ പ്രധാനപ്പെട്ടവ. [4] അടുത്തകാലത്ത് പ്രശസ്തമായ ആല്‍ബം "വാട്ടര്‍ & ബ്രിഡ്ജസ്" ആണ്. ഇത് ബില്‍ബോഡ്, കണ്ട്രി ആല്‍ബങ്ങളുടെ വില്പനയില് 5-ാം സ്ഥാനത്തെത്തിയിരുന്നു. ഐ കാന്ട് അണ്‍ലവ് യൂ എന്ന അതിലെ ഒരു ഗാനം ഏറ്റവും കേള്‍ക്കുന്ന ഗാനങ്ങളുടെ പട്ടികയിലുമെത്തി. വിന്നര്‍ ടേക്സ് ആള്, ദ ഫൈനല്‍ റോള്‍ ഓഫ് തെ ഡൈസ് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ജീവിതരേഖ
ഒരു മരാശാരിയായിരുന്ന ഫ്ലോയ്ഡ് റോജേര്‍സിനും നര്‍സായിരുന്ന ഭാര്യ ലൂസിലിനും പിറന്ന ഏഴുമക്കളില്‍ നാലാമനായിരുന്നു കെന്നത്ത്. ഹൂസ്റ്റണ്‍ (ടെക്സാസ്)ഹൂസ്റ്റണിലെ ജെഫേര്‍സണ്‍ ഡേവിസ് ഹൈസ്കൂളില്‍ നിന്നും അദ്ദേഹം ബിരുദമെടുത്തു. അഞ്ച് തവണ വിവാഹം കഴിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യ വാന്‍ഡ മില്ലര്‍ ആണ്. നാലാമത്തെ ഭാര്യ പ്രശസ്ത നടിയായിരുന്ന മറിയാന്‍ ഗോര്‍ഡണ്‍ റോജേര്‍സ് ആയിരുന്നു. അദ്ദേഹത്തിന് ഒരു മകളും നാല് ആണ്മക്കളും ഉണ്ട്. ഇതിലെ രണ്ട് പേര് അദ്ദേഹത്തിന് 65 വയസ്സുള്ളപ്പോള്‍ ഉണ്ടായ ഇരട്ടകളാണ്.
പരാമര്‍ശങ്ങള്‍
- ↑ 1.0 1.1 per A&E Biography special
- ↑ http://countrymusic.about.com/library/top200albums/bltop200.htm Gambler & Kenny are on About.com's poll of "The 200 Most Influential Country Albums Ever"
- ↑ http://countrymusic.about.com/library/blkrogersfacts.htm voted 1986 "Favorite Singer of All-Time" by readers of USA Today and People
- ↑ CMT.com : Kenny Rogers : Rogers Receives Lifetime Achievement Award