"കെന്നി റോജേർസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: {{prettyurl|Kenny Rogers}} {{Infobox musical artist |Name = Kenny Rogers | |Img = KennyRogers0042-rededit.jpg | |Img_capt = | |Img_size = | |Background = ഗായ…
 
No edit summary
വരി 29: വരി 29:
.<ref>http://countrymusic.about.com/library/top200albums/bltop200.htm ''Gambler'' & ''Kenny'' are on [[About.com]]'s poll of "The 200 Most Influential Country Albums Ever"</ref> 1986-ല്‍ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ എന്ന ബഹുമതി [[യുഎസ്‌എ ടുഡേ]] യും[[പീപ്പ്‌ള്‍|പീപ്പ്‌ളും]] അദ്ദേഹത്തിനു നല്‍കുകയുണ്ടായി.<ref>http://countrymusic.about.com/library/blkrogersfacts.htm

voted 1986 "Favorite Singer of All-Time" by readers of [[USA Today]] and [[People (magazine)|People]]</ref> സാമൂഹ്യക്ഷേമപ്രവര്‍ത്തനത്തിനും ഗാനങ്ങള്‍ക്കുമായി അദ്ദേഹത്തിന്‌ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. T അമേരിക്കന്‍ മൂസിക് അവാര്‍ഡ്, ഗ്രാമി അവാര്‍ഡ്, അക്കാഡമി ഓഫ് മൂസിക് അവാര്‍ഡ്, കണ്ട്രി മൂസിക് അസോസിയേഷന്‍ അവാര്‍ഡ് എന്നിവ അതിലെ പ്രധാനപ്പെട്ടവ. <ref>[http://www.cmt.com/artists/news/1479673/10092003/rogers_kenny.jhtml CMT.com : Kenny Rogers : Rogers Receives Lifetime Achievement Award]</ref>

അടുത്തകാലത്ത് പ്രശസ്തമായ ആല്‍ബം "വാട്ടര്‍ & ബ്രിഡ്ജസ്" ആണ്‌. ഇത് ബില്‍ബോഡ്, കണ്ട്രി ആല്‍ബങ്ങളുടെ വില്പനയില്‍ 5-‍ാം സ്ഥാനത്തെത്തിയിരുന്നു. ''ഐ കാന്‍‍ട് അണ്‍ലവ് യൂ'' എന്ന അതിലെ ഒരു ഗാനം ഏറ്റവും കേള്‍ക്കുന്ന ഗാനങ്ങളുടെ പട്ടികയിലുമെത്തി. വിന്നര്‍ ടേക്സ് ആള്‍, ദ ഫൈനല്‍ റോള്‍ ഓഫ് തെ ഡൈസ് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

==പരാമര്‍ശങ്ങള്‍==
==പരാമര്‍ശങ്ങള്‍==
<References/>
<References/>

07:50, 2 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

Kenny Rogers
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംകെന്നത്ത് റേ[1]Rogers
ഉത്ഭവംഹൂസ്റ്റണ്‍, ടെക്സസ്, അമേരിക്ക
തൊഴിൽ(കൾ)ഗായനന്‍-ഗാനരചയിതാവ്, അഭിനേതാവ്, ഗാന നിര്‍മ്മാതാവ്
ഉപകരണ(ങ്ങൾ)ഗാനം, ഗിത്താര്‍, ബേസ് ഗിത്താര്‍, ഹാര്‍മോണിയം
വർഷങ്ങളായി സജീവം1958 – Present
ലേബലുകൾCue Records, Carlton Records, Mercury Records, United Artists Records, RCA Records, Reprise Records,Giant Records, Atlantic Records, Curb Records, Dreamcatcher, Capitol Nashville, WEA
Spouse(s)Janice Gordon (1958-1960)
Jean Rogers (1960-1963)
Margo Anderson (1964-1976)
Marianne Gordon (1977-1993)
Wanda Miller (1997-present)

അമേരിക്കക്കാരനായ കണ്ട്രി ഗായകനും ഗാനരചയിതഅവും അഭിനേതാവും വ്യവസായിയുമാണ്‌ കെന്നി റോജേര്‍സ്. (ജനനം:August 21, 1938). യഥാര്‍ത്ഥനാമം: കെന്നത്ത് റേ[1]. വളരെ വിജയകരമായ കലാജീവിതത്തിനിടയില്‍ വിവിധ ഗാന വിഭാഗങ്ങളിലായി 70 അതിപ്രശസ്തഗാനങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അമേരിക്കയിലെ എണ്ണപ്പെട്ടഗാനങ്ങളുടെ പട്ടികയില്‍ 420 ആശ്ചകള്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ തുടര്‍ന്നിട്ടുണ്ട്.

ഗാംബ്ലറ്, കെന്നി എന്നീ രണ്ട് ആല്‍ബങ്ങള്‍ എബൗട്ട്.കോം|എബൗട്ട്.കോമിന്റെ 'ഇതുവരെ ഏറ്റവും സ്വാധിനിച്ചിട്ടുള്ള 200 ആല്‍ബങ്ങള്‍' എന്നതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

.[2] 1986-ല്‍ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ എന്ന ബഹുമതി യുഎസ്‌എ ടുഡേ യുംപീപ്പ്‌ളും അദ്ദേഹത്തിനു നല്‍കുകയുണ്ടായി.[3] സാമൂഹ്യക്ഷേമപ്രവര്‍ത്തനത്തിനും ഗാനങ്ങള്‍ക്കുമായി അദ്ദേഹത്തിന്‌ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. T അമേരിക്കന്‍ മൂസിക് അവാര്‍ഡ്, ഗ്രാമി അവാര്‍ഡ്, അക്കാഡമി ഓഫ് മൂസിക് അവാര്‍ഡ്, കണ്ട്രി മൂസിക് അസോസിയേഷന്‍ അവാര്‍ഡ് എന്നിവ അതിലെ പ്രധാനപ്പെട്ടവ. [4] അടുത്തകാലത്ത് പ്രശസ്തമായ ആല്‍ബം "വാട്ടര്‍ & ബ്രിഡ്ജസ്" ആണ്‌. ഇത് ബില്‍ബോഡ്, കണ്ട്രി ആല്‍ബങ്ങളുടെ വില്പനയില്‍ 5-‍ാം സ്ഥാനത്തെത്തിയിരുന്നു. ഐ കാന്‍‍ട് അണ്‍ലവ് യൂ എന്ന അതിലെ ഒരു ഗാനം ഏറ്റവും കേള്‍ക്കുന്ന ഗാനങ്ങളുടെ പട്ടികയിലുമെത്തി. വിന്നര്‍ ടേക്സ് ആള്‍, ദ ഫൈനല്‍ റോള്‍ ഓഫ് തെ ഡൈസ് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

പരാമര്‍ശങ്ങള്‍

  1. 1.0 1.1 per A&E Biography special
  2. http://countrymusic.about.com/library/top200albums/bltop200.htm Gambler & Kenny are on About.com's poll of "The 200 Most Influential Country Albums Ever"
  3. http://countrymusic.about.com/library/blkrogersfacts.htm voted 1986 "Favorite Singer of All-Time" by readers of USA Today and People
  4. CMT.com : Kenny Rogers : Rogers Receives Lifetime Achievement Award
"https://ml.wikipedia.org/w/index.php?title=കെന്നി_റോജേർസ്&oldid=368745" എന്ന താളിൽനിന്ന് ശേഖരിച്ചത്