"ആന്തരാഗ്നേയ ശില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
516 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|Intrusive rock}} ഭൗമാന്തർഭാഗത്ത് കാണപ്പെടുന്ന ആഗ്നേയശിലകളാണ് ആന്തരാഗ്നേയ ശിലകൾ (Intrusive igneous rocks). ഇവയിലെ ധാതുപരലുകൾ (mineral crystals) വലുപ്പമുള്ളവയായിരിക്കും. കാരണം, വളരെ സാവധാന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
 
{{prettyurl|Intrusive rock}}
ഭൗമാന്തർഭാഗത്ത് കാണപ്പെടുന്ന ആഗ്നേയശിലകളാണ് ആന്തരാഗ്നേയ ശിലകൾ (Intrusive igneous rocks). ഇവയിലെ ധാതുപരലുകൾ (mineral crystals) വലുപ്പമുള്ളവയായിരിക്കും. കാരണം, വളരെ സാവധാനത്തിലാണ് തണുത്തുറയുന്നത്.
ഭൂവൽക്കത്തിൽ ഏകദേശം മൂന്നിൽ രണ്ടുഭാഗവും ആഗ്നേയ ശിലകളാൽ നിർമ്മിതമാണെന്ന് കണക്കാക്കുന്നു.ആഗ്നേയ ശിലകളിൽ നിന്നാണ് മറ്റു ശിലകൾ രൂപംപ്രാപിക്കുന്നത്‌.ഡയോറൈറ്റ്,ഗ്രാനൈറ്റ്,ഗാബ്രോ എന്നിവ ഉദാഹരണങ്ങളാണ്‌.ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ആഴത്തിൽ മാഗ്്മ തണുത്തുറഞ്ഞുണ്ടാകുന്ന എല്ലാത്തരം ആന്തരാഗ്നേയശിലഖകളെയും പൊതുവെ പ്ലൂട്ടോണുകൾ എന്നാണ് അറിയപ്പെടുന്നത് .<ref name="kids-fun-science.com">Intrusive Rocks: [http://www.kids-fun-science.com/intrusive-rocks.html Intrusive rocks], accessdate: March 27, 2017.</ref><ref name="geocases2.co.uk">Igneous intrusive rocks: [http://www.geocases2.co.uk/printable/rocks.htm Igneous intrusive rocks], accessdate: March 27, 2017.</ref><ref name="britannica.com">Britannica.com: [https://www.britannica.com/science/intrusive-rock intrusive rock | geology | Britannica.com], accessdate: March 27, 2017.</ref>
==അവലംബം==
{{RL}}
21,379

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3682914" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി