"ഉപയോക്താവിന്റെ സംവാദം:Vijayanrajapuram" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 103: വരി 103:


*പ്രിയ {{ping|Kannan S 2424}}, ഈ ലേഖനങ്ങളുടെ തലക്കെട്ട് മാറ്റം, ബന്ധപ്പെട്ട വിക്കിപീഡിയരുടെ ( {{ping|Gnoeee}}, {{ping|Mpmanoj}}, {{ping|Meenakshi nandhini}} ) ശ്രദ്ധയിൽപ്പെടുത്തുന്നു. --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 14:04, 25 ഒക്ടോബർ 2021 (UTC)
*പ്രിയ {{ping|Kannan S 2424}}, ഈ ലേഖനങ്ങളുടെ തലക്കെട്ട് മാറ്റം, ബന്ധപ്പെട്ട വിക്കിപീഡിയരുടെ ( {{ping|Gnoeee}}, {{ping|Mpmanoj}}, {{ping|Meenakshi nandhini}} ) ശ്രദ്ധയിൽപ്പെടുത്തുന്നു. --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 14:04, 25 ഒക്ടോബർ 2021 (UTC)

Thank You Sir [[ഉപയോക്താവ്:Kannan S 2424|Kannan S 2424]] ([[ഉപയോക്താവിന്റെ സംവാദം:Kannan S 2424|സംവാദം]]) 14:33, 25 ഒക്ടോബർ 2021 (UTC)

14:33, 25 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ സംവാദം
പഴയ സംവാദങ്ങൾ


താങ്കൾക്ക് ഒരു താരകം!

അശ്രാന്ത പരിശ്രമീ താരകം.
വിനയൻ രാജാപുരത്തിനു സ്നേഹത്തോടെ Challiovsky Talkies ♫♫ 20:03, 6 മാർച്ച് 2017 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം!

അദ്ധ്വാന താരകം
വിക്കിപീഡിയ വികസിപ്പിക്കുന്നതിനുള്ള താങ്കളുടെ വിലയേറിയ സംഭാവനകൾക്കാണ് ഇത്. താങ്കളെപ്പോലെയുള്ളവരാണ് വിക്കിപീഡിയയുടെ സമ്പത്ത്. നന്ദി. Path slopu (സംവാദം) 06:11, 4 ഓഗസ്റ്റ് 2020 (UTC)[മറുപടി]

അഭിനന്ദനങ്ങൾ

അനുമോദനപുഷ്പങ്ങൾ
പുതിയ കാര്യനിർവാഹകന് അഭിനന്ദനങ്ങൾ :-) Akhiljaxxn (സംവാദം) 11:43, 9 ഓഗസ്റ്റ് 2020 (UTC)[മറുപടി]

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)[മറുപടി]

നശീകരണം പുനഃസ്ഥാപിക്കുമോ

സർ, കളരിപ്പയറ്റ് പേജ്ൽ ഇപ്പോൾ Canaanism എന്ന ഒരു id യിൽ ഒരു ജാതി വാദി അവലംബം ഉൾപ്പടെ വ്യാപക നശീകരണം നടത്തുന്നുണ്ട്. കളരിപയറ്റിന്റെ ഉൽഭവം സംബന്ധിച്ചു ചില സമുദായങ്ങളെ നീക്കം ചെയ്ത് കൊണ്ട് "നായർ" എന്ന ഒറ്റ സമുദായത്തെ മാത്രം നിലനിർത്തി നശീകരണം നടത്തിയിരിക്കുകയാണ്. ഇത് ആദ്യമായല്ല സംഭവിക്കുന്നത്, കളരി കേരളത്തിലെ നാനാ ജാതി മതസ്ഥരും ആഭ്യസിച്ചിരുന്ന ഒരു കലയാണ്, അത് കൊണ്ട് തന്നെ അവലംബത്തിൽ അതു അനുഷ്ടിച്ച സമുദായങ്ങളെ പ്രധിപാതിച്ചിട്ടുണ്ട് എന്നാൽ ഒരു നായർ വാദി മറ്റു സമുദായങ്ങളെ നീക്കം ചെയ്തു കൊണ്ട് അവലംബം തെറിപ്പിച്ചു.

പേജിൽ ഉള്ള ഈ ഭാഗം― ((" കേരളത്തിൽ നായർ, ബ്രാഹ്മണർ ഉത്തരകേരളത്തിൽ തീയ്യർ , കൃസ്ത്യൻ എന്നി സമുദായങ്ങൾ ആണ്[1]പണ്ട് കാലങ്ങളിൽ പ്രധാനമായും കളരിപ്പയറ്റ് അനുവർത്തിച്ചു വന്നിരുന്നത്.[1]")) ഈ നീക്കം ചെയ്ത ഭാഗം പുനഃസ്ഥാപിക്കെണ്ടത് ആണ്. ഈ പേജ് ഇപ്പോൾ സംരക്ഷിച്ചിരിക്കുകയാണ് അത് കൊണ്ട് മറ്റു usersന് അത് പുനഃസ്ഥാപിക്കാൻ സാധിക്കില്ല. മുൻപ് ഇതേ user ഇതേ കാര്യം നീക്കം ചെയ്തത് മാസങ്ങൾക്ക് മുൻപ് ആയിരുന്നു എന്ന് കളരിപ്പയറ്റ് പേജിൽ ഹിസ്റ്ററി നോക്കിയാൽ അറിയാം ഇത് അയാളുടെ സ്ഥിരം കലാപരുപാടി ആണ്, അന്ന് സർ തന്നെ ആണ് പുനഃസ്ഥാപിച്ചത്. നായർ എന്ന വാക്യം നിലനിർത്തി കൊണ്ട് canaanism നടത്തിയ ആക്രമണത്തിന് പിന്നിൽ ഉള്ള യുക്തി മനസ്സിൽ ആവുന്നില്ല. പുലയർ മുതൽ കേരളത്തിലെ എല്ലാ മതങ്ങളും കളരി ഉണ്ട് എന്നാൽ നായർ ആണ് എന്ന് സ്ഥാപിക്കാൻ കളിക്കുന്ന ചില നികൃഷ്ട താൽപര്യങ്ങൾക്ക് സർ നിന്നും കൊടുക്കരുത്. അവലംബം ഉൾപ്പടെ അക്രമിച്ചിരിക്കുകയാണ് ആ user.106.203.78.246

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ

സുഹൃത്തെ Vijayanrajapuram,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഇതൊന്ന് പരിശോധിക്കാമോ

ഇതൊന്ന് നോക്കാമോ?-- Irshadpp (സംവാദം) 13:47, 29 ഓഗസ്റ്റ് 2021 (UTC)[മറുപടി]

കുറത്തിയാട്ടം

103.85.207.160 07:04, 23 ഒക്ടോബർ 2021 (UTC)കുറത്തിയാട്ടത്തിന്റെ സാമൂഹിക പശ്ചാത്തലം ആ കലാരൂപത്തിന്റെ പ്രത്യേകത ഐതിഹ്യം എന്നിവയേ കുറിച്ചുള്ള വിവരണങ്ങൾ നൽകാമോ[മറുപടി]

Incorrect title names of some of the wikipedia pages

Sir , വിക്കിപീഡിയയിൽ ഇന്ന് നോക്കിക്കൊണ്ടിരുന്നപ്പോൾ മൂന്ന് താളുകളുടെ തലക്കെട്ട് ശരിയല്ല എന്നു കണ്ടു . അവയുടെ വിവരങ്ങൾ താഴെ നൽകുന്നു . അവ ശരിയായ പേരിലേക്ക് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു .

Page : ഏഴ് വർഷത്തെ യുദ്ധം Link : https://ml.wikipedia.org/wiki/%E0%B4%8F%E0%B4%B4%E0%B5%8D_%E0%B4%B5%E0%B5%BC%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86_%E0%B4%AF%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%82 ശരിയായ തലക്കെട്ട് : സപ്തവത്സര യുദ്ധം

Page : മാർചെല്ലോ മൽപീഗി Link : https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%9A%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8B_%E0%B4%AE%E0%B5%BD%E0%B4%AA%E0%B5%80%E0%B4%97%E0%B4%BF ശരിയായ തലക്കെട്ട് : മാർസെലോ മാൽപിജി

Page : മാരി ആന്റൊനൈറ്റ് Link : https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF_%E0%B4%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8A%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D ശരിയായ തലക്കെട്ട് :മേരി അന്റോണിറ്റ

ഇത്രയും താളുകൾ അവയുടെ ശരിയായ പേരിലേക്ക് മാറ്റണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു . അനുകൂലമായ മറുപടി പ്രതീക്ഷിക്കുന്നു .

എന്ന് വിശ്വസ്തതയോടെ Kannan S 2424 Kannan S 2424 (സംവാദം) 11:38, 25 ഒക്ടോബർ 2021 (UTC)[മറുപടി]

Thank You Sir Kannan S 2424 (സംവാദം) 14:33, 25 ഒക്ടോബർ 2021 (UTC)[മറുപടി]

  1. 1.0 1.1 Thomas A. Green (2001). Martial Arts of the World: An Encyclopedia .Vol-1. ABC-CHO, 2001. p. 176. ISBN 9781576071502.