"തുമ്പൂർമുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) starting. need more info.
 
(ചെ.)No edit summary
വരി 2: വരി 2:

[[ചാലക്കുടിപ്പുഴ]]യുടെ തീരത്താണ് തുമ്പൂര്‍മുഴി. ചാലക്കുടിപ്പുഴയില്‍ നിന്ന് വെള്ളം ജലസേചനത്തിനായി ഉള്ള സംഭരണികളിലേക്ക് ഇവിടെ തിരിച്ചുവിട്ടിരിക്കുന്നു. വെള്ളം സംഭരണികളില്‍ നിന്ന് കവിഞ്ഞ് വെള്ളച്ചാട്ടത്തിന്റെ ഒരു പ്രതീതി ജനിപ്പിക്കുന്നു.

==അവലംബം==
<references />

{{Stub}}
{{Stub}}

04:44, 2 മാർച്ച് 2007-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ഒരു സ്ഥലം ആണ് തുമ്പൂര്‍മുഴി. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കന്നുകാലിവളര്‍ത്തല്‍ ഗവേഷണ കേന്ദ്രം ഇവിടെ ആണ്. മുന്തിയ സങ്കരയിനം കന്നുകാലികളെ ഇവിടെ ജനിപ്പിക്കുന്നു. ശുദ്ധമായ പാരമ്പര്യം ഉള്ള 23 വെച്ചൂര്‍ കാളകളും ഇവിടെ ഉണ്ട്. [1]

ചാലക്കുടിപ്പുഴയുടെ തീരത്താണ് തുമ്പൂര്‍മുഴി. ചാലക്കുടിപ്പുഴയില്‍ നിന്ന് വെള്ളം ജലസേചനത്തിനായി ഉള്ള സംഭരണികളിലേക്ക് ഇവിടെ തിരിച്ചുവിട്ടിരിക്കുന്നു. വെള്ളം സംഭരണികളില്‍ നിന്ന് കവിഞ്ഞ് വെള്ളച്ചാട്ടത്തിന്റെ ഒരു പ്രതീതി ജനിപ്പിക്കുന്നു.

അവലംബം

  1. http://kau.edu/cbfthumburmuzhi.htm

ഫലകം:തൃശ്ശൂര്‍ - സ്ഥലങ്ങള്‍

"https://ml.wikipedia.org/w/index.php?title=തുമ്പൂർമുഴി&oldid=36822" എന്ന താളിൽനിന്ന് ശേഖരിച്ചത്