"ഭഗവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
കാളിയില്‍ നിന്ന് ഇങ്ങോട്ട്
വരി 2: വരി 2:
==ചരിത്രം==
==ചരിത്രം==
അതിപുരാതനമായ [[ഈജിപ്ത്‌ഈജിപ്ഷ്യന്‍]] നാഗരികതയിലെ ബാത് ദേവതയാണ് ഇതുവരെ കണ്ടെത്തിയതിലെ ഏറ്റവും പഴക്കം ചെന്ന അമ്മ ദൈവം. പശുവിന്‍റെ രൂപത്തില്‍ മനുഷ്യന്‍റെ മുഖവുമായാണ് ബാതിന്‍റെ ആരാധിച്ചിരുന്നത്. ആകാശഗംഗ ബാതിന്‍റെ പാലില്‍ നിന്നാണ് ഉണ്ടാവുന്നതെന്നായിരുന്നു സങ്കല്പം. അക്കാലത്തെ ഈജിപ്തുകാര്‍ കാലിമേക്കുന്നവരായിരുന്നു.
അതിപുരാതനമായ [[ഈജിപ്ത്‌ഈജിപ്ഷ്യന്‍]] നാഗരികതയിലെ ബാത് ദേവതയാണ് ഇതുവരെ കണ്ടെത്തിയതിലെ ഏറ്റവും പഴക്കം ചെന്ന അമ്മ ദൈവം. പശുവിന്‍റെ രൂപത്തില്‍ മനുഷ്യന്‍റെ മുഖവുമായാണ് ബാതിന്‍റെ ആരാധിച്ചിരുന്നത്. ആകാശഗംഗ ബാതിന്‍റെ പാലില്‍ നിന്നാണ് ഉണ്ടാവുന്നതെന്നായിരുന്നു സങ്കല്പം. അക്കാലത്തെ ഈജിപ്തുകാര്‍ കാലിമേക്കുന്നവരായിരുന്നു.

===ഇന്ത്യയില്‍==
ഇന്ന് മേര്‍ഘഡ് സംസ്കാരം എന്നു വിളിക്കുന്ന പുരാതനമായ നാഗരികതയുടെ കാലത്ത് അമ്മദൈവങ്ങളെയാണ്‍ ആരാധിച്ചിരുന്നത്. മേര്‍ഘഡിന്റെ ഭാഗമായ കുള്ളി എന്ന സ്ഥലത്ത് 6000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന കാര്‍ഷികഗ്രാമങ്ങളില്‍ നിന്നാണ്‍‍ ഇന്ത്യയില്‍ ആദ്യമായി അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്നതായി തെളിവുകള്‍ ലഭിക്കുന്നത്. <ref>ആര്‍തര്‍ ലേവ്‌ലിന്‍ ബഷാം; ദ വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ. സുര്‍ജീത്ത് പബ്ലിക്കേഷന്‍സ്, ഇംഗ്ലീഷ്; ന്യൂഡെല്‍ഹി ഇന്ത്യ </ref>

ദ്രാവിഡരുടെ പ്രധാന ആരാധനാ മൂര്‍ത്തി അമ്മദൈവമായിരുന്നു. മാതൃദായകക്കാരായിരുന്ന അവര്‍ക്ക് പിതാവിനേക്കാള്‍ മാതാവിനോട് കൂടുതല്‍ ബഹുമാനം ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ ദക്ഷിണേന്ത്യയില്‍ പിതാവ്,([[ശിവന്‍]]‍) മാതാവ്(കാളി) പുത്രന്‍([[മുരുകന്‍]]‍) എന്നിങ്ങനെ ഒരു കുടുംബത്തെ ആരാധിച്ചിരുന്നു.
വൈദികകാലത്തെ([[ഋഗ്വേദം]]) ആര്യന്മാക്ക് അമ്മ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നില്ല. അമ്മ ദൈവങ്ങളെ അവര്‍ ആരാധിച്ചിരുന്നുമില്ല. [[ദസ്യു|ദസ്യുക്കളുടെ]] ഉഷാരാധനയെ [[ഇന്ദ്രന്‍]] തകര്‍ക്കുന്നതായും മറ്റും ഋഗ്വേദത്തിലുള്ള പരാമര്‍ശങ്ങള്‍ ഇത് സൂചിപ്പിക്കുന്നു. നേരേ മറിച്ച് ആര്യര്‍ക്കും മുന്‍പ് താമസിച്ചിരുന്ന ജനവിഭാഗങ്ങള്‍ [[ഉര്‍വരാരാധ|ഉര്‍വരതയേയും]] [[സൂര്യദേവന്‍|സൂര്യനേയും]] മറ്റും അമ്മയുടെ രൂപത്തില്‍ ആരാധിച്ചിരുന്നു.

ഋഗ്വേദത്തില്‍ ദേവിമാര്‍ പൊതുവില്‍ ദേവന്മാരേക്കാള്‍ വളരെ പ്രാധാന്യം കുറഞ്ഞവരാണ്‌.[[മനുസ്മൃതി|മനുസ്മൃതിയില്‍]] മരണമടഞ്ഞ പിതാക്കന്മാര്‍ക്കായി ബലിയര്‍പ്പിക്കേണ്ടതിനെപ്പറ്റി പറയുന്നു. <ref>
മനുസ്മൃതി 3.81-92</ref>നിത്യേനയുള്ള വൈശ്വദേവ ഭക്ഷണ തര്‍പ്പണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതില്‍ ഒരുരുള പിതൃബലിയായി പ്രത്യേകം നല്‍കണം. അവസനത്തെ ഉരുള മുജ്ജന്മ പാപത്താല്‍ മാറാരോഗം ബാധിച്ചവര്‍ക്കും മതഭ്രഷ്ടരായവര്‍ക്കും പട്ടികള്‍ക്കും വേണ്ടി വെറും തറയിലാണ് വെക്കേണ്ടത്. എന്നാല്‍ ഇതിലെങ്ങും പിതൃക്കള്‍ക്കൊപ്പം സഞ്ചരിക്കേണ്ട അമ്മമാരെപ്പറ്റി പരാമര്‍ശമില്ല. മാതൃദായകക്കാരായിരുന്ന ദ്രാവിഡരില്‍ നിന്ന് പിതൃദായ സമ്പ്രദായത്തിലേക്കുള്ള വ്യത്യാസം ഇവിടെ പ്രതിഫലിക്കുന്നു. അമ്മമാര്‍ വെറും ഭാര്യമാരാവാനായി നുഴഞ്ഞുകയറിയവര്‍ മാത്രമായിത്തീരുന്നു. അഷ്ടകങ്ങള്‍ എന്നറിയപ്പെടുന്ന വാര്‍ഷികമായ ശ്രാദ്ധമൂട്ടിലും അമ്മമാര്‍ക്കവകാശമില്ല. വേദസമ്പ്രദായം അനുവദിക്കുന്നില്ലെങ്കിലും പിന്നീട് ബ്രഹ്മണമതം ദേവിമാരെന്ന നിലയില്‍ അമ്മമാര്‍ക്ക് വേണ്ടിയുള്ള ബലി തര്‍പ്പണങ്ങള്‍ ഇന്ത്യയിലെ അനാര്യന്‍ അംശങ്ങളില്‍ നിന്നും കടം കൊള്ളുന്നു. ഇത്തരത്തില്‍ മുന്‍തലമുറയിലെ അമ്മമാരല്ലാത്ത മറ്റേതോ ദേവിമാര്‍ക്കായി (പൊതുവായ മാതൃത്വം-ത്രയംബക-മൂന്നുപേര്‍) വഴിയരികില്‍ ശ്രാദ്ധമൂട്ടുന്ന രീതി പഴയകാലത്തെ ഇന്ത്യന്‍ സാഹിത്യകൃതികളില്‍ കാണുന്നുണ്ട്. <ref>[[ശൂദ്രകന്‍]]‍-[[മൃച്ഛകടികം]]</ref>

[[മഹാഭാരതം|മഹാഭാരതത്തില്‍]] ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ഗംഗ സ്വര്‍ഗ്ഗലോകത്തിലെ നദിയാണെന്നും [[പ്രദീപന്‍]] എന്ന രാജാവിനെ വിവാഹം കഴിക്കാന്‍ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാല്‍ പ്രദീപന്റെ മകനായ [[ശാന്തനു|ശാന്തനുവിനെ]] വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയില്‍ ഒഴുക്കിക്കൊല്ലുന്നു. <ref>
മഹാഭാരതം 1.93.44</ref>ഇത് അമ്മ ദൈവങ്ങള്‍ക്ക് അര്‍പ്പിക്കേണ്ടിയിരുന്ന ബലിയെയാണ്‍ സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാണ്‍ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മര്‍ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി - അമ്മ എന്നാണ് ഈ വാക്കുകളുടെ അര്‍ത്ഥവും).

11:46, 30 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തികളായ അമ്മ ദൈവങ്ങളെ പൊതുവില്‍ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ഭഗവതി. ഇംഗ്ലീഷ്: Bhagavati. ഹിന്ദുമതത്തിലെ ഭാഗവതപ്രസ്ഥാനത്തിന്റെ സ്വാധീനത്തിലാണ്‌ ഭഗവതി എന്ന പദം ഉത്ഭവിച്ചത്. അതിപുരാണകാലം മുതല്‍ക്കേ അമ്മദൈവങ്ങളെ മനുഷ്യന്‍ ആരാധിച്ചു വന്നിരുന്നു. മണ്ണിന്റെ ഊര്‍വരതയും ജലവും സ്ത്രീരൂപത്തില്‍ കാണുകയും ആരാധിക്കുകയും ചെയ്തതിനു പുരാതനമായ തെളിവുകള്‍ ലഭ്യമാണ്. മാതൃദായകപ്രകാരമുള്ള പുരാതനകാലത്ത് അമ്മ ദൈവങ്ങള്‍ക്കായിരുന്നു പ്രാധാന്യം.

ചരിത്രം

അതിപുരാതനമായ ഈജിപ്ത്‌ഈജിപ്ഷ്യന്‍ നാഗരികതയിലെ ബാത് ദേവതയാണ് ഇതുവരെ കണ്ടെത്തിയതിലെ ഏറ്റവും പഴക്കം ചെന്ന അമ്മ ദൈവം. പശുവിന്‍റെ രൂപത്തില്‍ മനുഷ്യന്‍റെ മുഖവുമായാണ് ബാതിന്‍റെ ആരാധിച്ചിരുന്നത്. ആകാശഗംഗ ബാതിന്‍റെ പാലില്‍ നിന്നാണ് ഉണ്ടാവുന്നതെന്നായിരുന്നു സങ്കല്പം. അക്കാലത്തെ ഈജിപ്തുകാര്‍ കാലിമേക്കുന്നവരായിരുന്നു.

=ഇന്ത്യയില്‍

ഇന്ന് മേര്‍ഘഡ് സംസ്കാരം എന്നു വിളിക്കുന്ന പുരാതനമായ നാഗരികതയുടെ കാലത്ത് അമ്മദൈവങ്ങളെയാണ്‍ ആരാധിച്ചിരുന്നത്. മേര്‍ഘഡിന്റെ ഭാഗമായ കുള്ളി എന്ന സ്ഥലത്ത് 6000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന കാര്‍ഷികഗ്രാമങ്ങളില്‍ നിന്നാണ്‍‍ ഇന്ത്യയില്‍ ആദ്യമായി അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്നതായി തെളിവുകള്‍ ലഭിക്കുന്നത്. [1]

ദ്രാവിഡരുടെ പ്രധാന ആരാധനാ മൂര്‍ത്തി അമ്മദൈവമായിരുന്നു. മാതൃദായകക്കാരായിരുന്ന അവര്‍ക്ക് പിതാവിനേക്കാള്‍ മാതാവിനോട് കൂടുതല്‍ ബഹുമാനം ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ ദക്ഷിണേന്ത്യയില്‍ പിതാവ്,(ശിവന്‍‍) മാതാവ്(കാളി) പുത്രന്‍(മുരുകന്‍‍) എന്നിങ്ങനെ ഒരു കുടുംബത്തെ ആരാധിച്ചിരുന്നു. വൈദികകാലത്തെ(ഋഗ്വേദം) ആര്യന്മാക്ക് അമ്മ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നില്ല. അമ്മ ദൈവങ്ങളെ അവര്‍ ആരാധിച്ചിരുന്നുമില്ല. ദസ്യുക്കളുടെ ഉഷാരാധനയെ ഇന്ദ്രന്‍ തകര്‍ക്കുന്നതായും മറ്റും ഋഗ്വേദത്തിലുള്ള പരാമര്‍ശങ്ങള്‍ ഇത് സൂചിപ്പിക്കുന്നു. നേരേ മറിച്ച് ആര്യര്‍ക്കും മുന്‍പ് താമസിച്ചിരുന്ന ജനവിഭാഗങ്ങള്‍ ഉര്‍വരതയേയും സൂര്യനേയും മറ്റും അമ്മയുടെ രൂപത്തില്‍ ആരാധിച്ചിരുന്നു.

ഋഗ്വേദത്തില്‍ ദേവിമാര്‍ പൊതുവില്‍ ദേവന്മാരേക്കാള്‍ വളരെ പ്രാധാന്യം കുറഞ്ഞവരാണ്‌.മനുസ്മൃതിയില്‍ മരണമടഞ്ഞ പിതാക്കന്മാര്‍ക്കായി ബലിയര്‍പ്പിക്കേണ്ടതിനെപ്പറ്റി പറയുന്നു. [2]നിത്യേനയുള്ള വൈശ്വദേവ ഭക്ഷണ തര്‍പ്പണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതില്‍ ഒരുരുള പിതൃബലിയായി പ്രത്യേകം നല്‍കണം. അവസനത്തെ ഉരുള മുജ്ജന്മ പാപത്താല്‍ മാറാരോഗം ബാധിച്ചവര്‍ക്കും മതഭ്രഷ്ടരായവര്‍ക്കും പട്ടികള്‍ക്കും വേണ്ടി വെറും തറയിലാണ് വെക്കേണ്ടത്. എന്നാല്‍ ഇതിലെങ്ങും പിതൃക്കള്‍ക്കൊപ്പം സഞ്ചരിക്കേണ്ട അമ്മമാരെപ്പറ്റി പരാമര്‍ശമില്ല. മാതൃദായകക്കാരായിരുന്ന ദ്രാവിഡരില്‍ നിന്ന് പിതൃദായ സമ്പ്രദായത്തിലേക്കുള്ള വ്യത്യാസം ഇവിടെ പ്രതിഫലിക്കുന്നു. അമ്മമാര്‍ വെറും ഭാര്യമാരാവാനായി നുഴഞ്ഞുകയറിയവര്‍ മാത്രമായിത്തീരുന്നു. അഷ്ടകങ്ങള്‍ എന്നറിയപ്പെടുന്ന വാര്‍ഷികമായ ശ്രാദ്ധമൂട്ടിലും അമ്മമാര്‍ക്കവകാശമില്ല. വേദസമ്പ്രദായം അനുവദിക്കുന്നില്ലെങ്കിലും പിന്നീട് ബ്രഹ്മണമതം ദേവിമാരെന്ന നിലയില്‍ അമ്മമാര്‍ക്ക് വേണ്ടിയുള്ള ബലി തര്‍പ്പണങ്ങള്‍ ഇന്ത്യയിലെ അനാര്യന്‍ അംശങ്ങളില്‍ നിന്നും കടം കൊള്ളുന്നു. ഇത്തരത്തില്‍ മുന്‍തലമുറയിലെ അമ്മമാരല്ലാത്ത മറ്റേതോ ദേവിമാര്‍ക്കായി (പൊതുവായ മാതൃത്വം-ത്രയംബക-മൂന്നുപേര്‍) വഴിയരികില്‍ ശ്രാദ്ധമൂട്ടുന്ന രീതി പഴയകാലത്തെ ഇന്ത്യന്‍ സാഹിത്യകൃതികളില്‍ കാണുന്നുണ്ട്. [3]

മഹാഭാരതത്തില്‍ ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ഗംഗ സ്വര്‍ഗ്ഗലോകത്തിലെ നദിയാണെന്നും പ്രദീപന്‍ എന്ന രാജാവിനെ വിവാഹം കഴിക്കാന്‍ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാല്‍ പ്രദീപന്റെ മകനായ ശാന്തനുവിനെ വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയില്‍ ഒഴുക്കിക്കൊല്ലുന്നു. [4]ഇത് അമ്മ ദൈവങ്ങള്‍ക്ക് അര്‍പ്പിക്കേണ്ടിയിരുന്ന ബലിയെയാണ്‍ സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാണ്‍ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മര്‍ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി - അമ്മ എന്നാണ് ഈ വാക്കുകളുടെ അര്‍ത്ഥവും).

  1. ആര്‍തര്‍ ലേവ്‌ലിന്‍ ബഷാം; ദ വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ. സുര്‍ജീത്ത് പബ്ലിക്കേഷന്‍സ്, ഇംഗ്ലീഷ്; ന്യൂഡെല്‍ഹി ഇന്ത്യ
  2. മനുസ്മൃതി 3.81-92
  3. ശൂദ്രകന്‍‍-മൃച്ഛകടികം
  4. മഹാഭാരതം 1.93.44
"https://ml.wikipedia.org/w/index.php?title=ഭഗവതി&oldid=368143" എന്ന താളിൽനിന്ന് ശേഖരിച്ചത്