"ഭഗവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
കേരളത്തിലെ ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തികളായ അമ്മ ദൈവങ്ങളെ പൊതുവില്‍ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ഭഗവതി. ഇംഗ്ലീഷ്:
കേരളത്തിലെ ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തികളായ അമ്മ ദൈവങ്ങളെ പൊതുവില്‍ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ഭഗവതി. ഇംഗ്ലീഷ്: Bhagavati. ഹിന്ദുമതത്തിലെ ഭാഗവതപ്രസ്ഥാനത്തിന്റെ സ്വാധീനത്തിലാണ്‌ ഭഗവതി എന്ന പദം ഉത്ഭവിച്ചത്. അതിപുരാണകാലം മുതല്‍ക്കേ അമ്മദൈവങ്ങളെ മനുഷ്യന്‍ ആരാധിച്ചു വന്നിരുന്നു. മണ്ണിന്റെ ഊര്‍വരതയും ജലവും സ്ത്രീരൂപത്തില്‍ കാണുകയും ആരാധിക്കുകയും ചെയ്തതിനു പുരാതനമായ തെളിവുകള്‍ ലഭ്യമാണ്. മാതൃദായകപ്രകാരമുള്ള പുരാതനകാലത്ത് അമ്മ ദൈവങ്ങള്‍ക്കായിരുന്നു പ്രാധാന്യം.
==ചരിത്രം==
അതിപുരാതനമായ [[ഈജിപ്ത്‌ഈജിപ്ഷ്യന്‍]] നാഗരികതയിലെ ബാത് ദേവതയാണ് ഇതുവരെ കണ്ടെത്തിയതിലെ ഏറ്റവും പഴക്കം ചെന്ന അമ്മ ദൈവം. പശുവിന്‍റെ രൂപത്തില്‍ മനുഷ്യന്‍റെ മുഖവുമായാണ് ബാതിന്‍റെ ആരാധിച്ചിരുന്നത്. ആകാശഗംഗ ബാതിന്‍റെ പാലില്‍ നിന്നാണ് ഉണ്ടാവുന്നതെന്നായിരുന്നു സങ്കല്പം. അക്കാലത്തെ ഈജിപ്തുകാര്‍ കാലിമേക്കുന്നവരായിരുന്നു.

11:45, 30 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തികളായ അമ്മ ദൈവങ്ങളെ പൊതുവില്‍ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ഭഗവതി. ഇംഗ്ലീഷ്: Bhagavati. ഹിന്ദുമതത്തിലെ ഭാഗവതപ്രസ്ഥാനത്തിന്റെ സ്വാധീനത്തിലാണ്‌ ഭഗവതി എന്ന പദം ഉത്ഭവിച്ചത്. അതിപുരാണകാലം മുതല്‍ക്കേ അമ്മദൈവങ്ങളെ മനുഷ്യന്‍ ആരാധിച്ചു വന്നിരുന്നു. മണ്ണിന്റെ ഊര്‍വരതയും ജലവും സ്ത്രീരൂപത്തില്‍ കാണുകയും ആരാധിക്കുകയും ചെയ്തതിനു പുരാതനമായ തെളിവുകള്‍ ലഭ്യമാണ്. മാതൃദായകപ്രകാരമുള്ള പുരാതനകാലത്ത് അമ്മ ദൈവങ്ങള്‍ക്കായിരുന്നു പ്രാധാന്യം.

ചരിത്രം

അതിപുരാതനമായ ഈജിപ്ത്‌ഈജിപ്ഷ്യന്‍ നാഗരികതയിലെ ബാത് ദേവതയാണ് ഇതുവരെ കണ്ടെത്തിയതിലെ ഏറ്റവും പഴക്കം ചെന്ന അമ്മ ദൈവം. പശുവിന്‍റെ രൂപത്തില്‍ മനുഷ്യന്‍റെ മുഖവുമായാണ് ബാതിന്‍റെ ആരാധിച്ചിരുന്നത്. ആകാശഗംഗ ബാതിന്‍റെ പാലില്‍ നിന്നാണ് ഉണ്ടാവുന്നതെന്നായിരുന്നു സങ്കല്പം. അക്കാലത്തെ ഈജിപ്തുകാര്‍ കാലിമേക്കുന്നവരായിരുന്നു.

"https://ml.wikipedia.org/w/index.php?title=ഭഗവതി&oldid=368142" എന്ന താളിൽനിന്ന് ശേഖരിച്ചത്