"എ.എ. റഹീം (സിപിഎം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 7: വരി 7:


==വിദ്യാഭ്യാസം==
==വിദ്യാഭ്യാസം==
[[നിലമേൽ]] എൻഎസ്എസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.<ref name=":0" /> ഇസ്ളാമിക് ഹിസ്ററിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ റഹീം, നിയമപഠനവും ജേർണലിസം ഡിപ്ലോമയും പൂർത്തിയാക്കി.<ref name=":0">{{Cite web|url=http://ldfkeralam.org/content/%E0%B4%8E-%E0%B4%8E-%E0%B4%B1%E0%B4%B9%E0%B5%80%E0%B4%82|title=A A Rahim, LDF candidate, Varkala assembly constituency {{!}} എ എ റഹീം, എൽഡിഎഫ് സ്ഥാനാർത്ഥി, വർക്കല നിയമസഭാമണ്ഡലം {{!}} LDF Keralam|access-date=2020-11-02}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
[[നിലമേൽ]] എൻഎസ്എസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.<ref name=":0" /> ഇസ്ളാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ റഹീം, നിയമപഠനവും ജേർണലിസം ഡിപ്ലോമയും പൂർത്തിയാക്കി.<ref name=":0">{{Cite web|url=http://ldfkeralam.org/content/%E0%B4%8E-%E0%B4%8E-%E0%B4%B1%E0%B4%B9%E0%B5%80%E0%B4%82|title=A A Rahim, LDF candidate, Varkala assembly constituency {{!}} എ എ റഹീം, എൽഡിഎഫ് സ്ഥാനാർത്ഥി, വർക്കല നിയമസഭാമണ്ഡലം {{!}} LDF Keralam|access-date=2020-11-02}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>


==രാഷ്ട്രീയജീവിതം==
==രാഷ്ട്രീയജീവിതം==

10:32, 22 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയും കേരളത്തിലെ ഒരു ഇടതുപക്ഷ യുവജന നേതാവുമാണ് അഡ്വ. എ എ റഹീം.[1] [2]

വ്യക്തി ജീവിതം

അബ്ദുൽ സമദിന്റെയും നബീസ ബീവിയുടെയും മകനായി തിരുവനന്തപുരത്തു ജനിച്ചു. സംഘാടന പ്രവർത്തകനായിരിക്കെ പിതാവ് എ എം സമദ് നിര്യാതനായി[3]. ഉമ്മയും രണ്ടു സഹോദരിമാരുമുണ്ട്[3]. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി മുൻ അംഗവും അധ്യാപികയുമായ അമൃതയാണ് ഭാര്യ[4].

വിദ്യാഭ്യാസം

നിലമേൽ എൻഎസ്എസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.[3] ഇസ്ളാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ റഹീം, നിയമപഠനവും ജേർണലിസം ഡിപ്ലോമയും പൂർത്തിയാക്കി.[3]

രാഷ്ട്രീയജീവിതം

എസ്.എഫ്.ഐ. എന്ന വിദ്യാർത്ഥിസംഘടനയിലൂടെയാണ്, റഹീം രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥികളിൽ ഏറ്റവും പ്രായംകുറഞ്ഞയാൾ റഹിമായിരുന്നു. നിലമേൽ എൻഎസ്എസ് കോളേജിൽ പ്രീഡിഗ്രി പഠനംകഴിഞ്ഞ റഹീം, ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനുമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെത്തി.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [5] [6]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2011 വർക്കല നിയമസഭാമണ്ഡലം വർക്കല കഹാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.എ. റഹീം സി.പി.ഐ.എം., എൽ.ഡി.എഫ്.

സംഘടനാ സ്ഥാനങ്ങൾ

എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ [7], കേന്ദ്ര കമ്മിറ്റി അംഗം, കേരളാ സർവകലാശാല സിൻഡിക്കേറ്റ് അംഗം, സർവ്വകലാശാല യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം നിലവിൽ ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയാണ്.[8]

അവലംബങ്ങൾ

  1. https://www.manoramanews.com/news/kerala/2018/11/14/dyfi-leaders-clarifies-age-limit-kozhikode.amp.html
  2. https://www.mathrubhumi.com/print-edition/kerala/a-a-raheem-elected-dyfi-state-secretary-p-satheesh-president-1.3308667
  3. 3.0 3.1 3.2 3.3 "A A Rahim, LDF candidate, Varkala assembly constituency | എ എ റഹീം, എൽഡിഎഫ് സ്ഥാനാർത്ഥി, വർക്കല നിയമസഭാമണ്ഡലം | LDF Keralam". Retrieved 2020-11-02.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ഏഷ്യാനെറ്റ് ന്യൂസ്". DYFI state committe member Rahim and SFI ex state member Amritha'sWedding. ഏഷ്യാനെറ്റ് ന്യൂസ്. Retrieved 2 നവംബർ 2020.
  5. http://www.ceo.kerala.gov.in/electionhistory.html
  6. http://www.keralaassembly.org
  7. https://www.deshabhimani.com/news/kerala/news-thiruvananthapuramkerala-23-01-2016/533479
  8. http://www.twentyfournews.com/2018/11/14/aa-rahim-new-dyfi-state-secretary.html
"https://ml.wikipedia.org/w/index.php?title=എ.എ._റഹീം_(സിപിഎം)&oldid=3681359" എന്ന താളിൽനിന്ന് ശേഖരിച്ചത്