"എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
141 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഫലകം ചേർത്തു.. (via JWB))
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
|അപരനാമം = മത മൈത്രിയുടെ ഈറ്റില്ലം
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=ഗ്രാമം
|അക്ഷാംശം = 9.70471093
|രേഖാംശം = 76.70765038
|ജില്ല = കോട്ടയം
|ഭരണസ്ഥാപനങ്ങൾ = പഞ്ചായത്ത്
|ഭരണസ്ഥാനങ്ങൾ = പഞ്ചായത്ത് പ്രസിഡന്റ്
|ഭരണനേതൃത്വം = ടിതങ്കമ്മ എസ് കൃഷ്ണകുമാർജോർജുകുട്ടി
|വിസ്തീർണ്ണം = 8292.67 കി.മീ 2 (35.78 ചതുരശ്ര കിലോമീറ്റർമൈൽ)
|ജനസംഖ്യ =43,273
|ജനസാന്ദ്രത =470/km 2 (1,200/ചതുരശ്ര മൈൽ)
|Pincode/Zipcode = 686509
|TelephoneCode = 04828
|പ്രധാന ആകർഷണങ്ങൾ = ശ്രീ ധർമ്മശാസ്താ ക്ഷേത്രം, വാവർ പള്ളി, എരുമേലി പേട്ടതുള്ളൽ, ചന്ദനകുടം
|locator_position=9 ° 28 ′ 15.94 ″ N , 76 ° 45 ′ 54.14 ″ E}}
}}
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] ഒരു ഗ്രാമം ആണ് '''എരുമേലി'''. കോട്ടയം നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായി [[മണിമലയാറ്|മണിമലയാറിന്റെ]] തീരത്തായി എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു പ്രശസ്തമായ [[ശാസ്താവ്]] ക്ഷേത്രവും [[വാവർ|വാവരുടെ]] പള്ളിയും ഉണ്ട്. വാവർ [[അയ്യപ്പൻ|അയ്യപ്പന്റെ]] അടുത്ത സുഹൃത്തായിരുന്നു എന്നാണ് വിശ്വാസം. ജാതിമതഭേദമന്യേ ഈ ആരാധനാലയങ്ങൾ സന്ദർശിക്കപ്പെടുന്നു. എരുമേലിയിലെ [[പേട്ടതുള്ളൽ]] പ്രശസ്തമാണ്. ഈ പ്രദേശത്തെ പേട്ടതുള്ളലിനു തനതു വാദ്യോപകരണങ്ങളാണ് ഉപയോഗിക്കുന്നത്. [[ശബരിമല]] തീർത്ഥാടനകാലത്ത് എരുമേലിയിൽ മതപരമായ ഉത്സവങ്ങളുടെ ഒരു അന്തരീക്ഷമാണ് ഉള്ളത്.
[[പ്രമാണം:ErumeliVavarSwamyDarga.JPG|thumb|right|200px|എരുമേലി ''വാവരുടെ'' പള്ളി]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3679889" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി