"ഹോർമിസ് തരകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 15: വരി 15:
| children =
| children =
}}
}}
2003 മുതൽ 2005 വരെ സംസ്ഥാന പോലീസ് മേധാവിയായിരുന്ന 1967 ബാച്ച് ഐ.പി.എസ് ഓഫീസറാണ് ''' പി.കെ. ഹോർമിസ് തരകൻ ഐ.പി.എസ് '''(ജനനം: 31 ജനുവരി 1947) 2005 മുതൽ 2007 വരെ രഹസ്യന്വേഷണ വിഭാഗമായ റോയുടെ ഡയറക്ടറായും പ്രവർത്തിച്ചു.
2003 മുതൽ 2005 വരെ സംസ്ഥാന പോലീസ് മേധാവിയായിരുന്ന 1967 ബാച്ച് ഐ.പി.എസ് ഓഫീസറാണ് ''' പി.കെ. ഹോർമിസ് തരകൻ '''(ജനനം: 31 ജനുവരി 1947) 2005 മുതൽ 2007 വരെ രഹസ്യന്വേഷണ വിഭാഗമായ റോയുടെ ഡയറക്ടറായും പ്രവർത്തിച്ചു.
2007-ൽ സർവീസിൽ നിന്ന് വിരമിച്ചു.
2007-ൽ സർവീസിൽ നിന്ന് വിരമിച്ചു.



15:54, 12 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

പി.കെ.ഹോർമിസ് തരകൻ

ഐ.പി.എസ്
ജനനം (1947-01-31) 31 ജനുവരി 1947  (77 വയസ്സ്)
ഒളവെയ്പ്പ്, പാണാവള്ളി, ആലപ്പുഴ ജില്ല
Police career
നിലവിലെ സ്ഥിതിമുൻ സംസ്ഥാന പോലീസ് മേധാവി
ബാഡ്ജ് നമ്പർ1967
രാജ്യംഐ.പി.എസ്
സർവീസിലിരുന്നത്1967-2007
റാങ്ക്റിട്ട. ഡി.ജി.പി

2003 മുതൽ 2005 വരെ സംസ്ഥാന പോലീസ് മേധാവിയായിരുന്ന 1967 ബാച്ച് ഐ.പി.എസ് ഓഫീസറാണ് പി.കെ. ഹോർമിസ് തരകൻ (ജനനം: 31 ജനുവരി 1947) 2005 മുതൽ 2007 വരെ രഹസ്യന്വേഷണ വിഭാഗമായ റോയുടെ ഡയറക്ടറായും പ്രവർത്തിച്ചു. 2007-ൽ സർവീസിൽ നിന്ന് വിരമിച്ചു.

ജീവിതരേഖ

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പാണാവള്ളിയിലെ ഒളവെയ്പ്പ് എന്ന ഗ്രാമത്തിൽ 1947 ജനുവരി 31ന് തേക്കനാട്ട് പാറായിൽ കുടുംബത്തിൽ ജനനം. സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം സിവിൽ സർവീസ് തിരഞ്ഞെടുത്ത ഹോർമിസ് തരകൻ 1967 ബാച്ച് ഐ.പി.എസ് ഓഫീസറാണ്. ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, ഇൻറലിജൻസ് എ.ഡി.ജി.പി, ജയിൽ വകുപ്പ് മേധാവി, വിജിലൻസ് മേധാവി എന്നീ പദവികളിൽ പ്രവർത്തിച്ച ഹോർമിസ് തരകൻ 2003 മുതൽ 2005 വരെ സംസ്ഥാന പോലീസ് മേധാവിയായിരുന്നു. 2005 മുതൽ 2007 വരെ രഹസ്യന്വേഷണ വിഭാഗമായ റിസർച്ച് & അനാലിസിസ് വിങ് റോയുടെ ഡയറക്ടറായും പ്രവർത്തിച്ചു. 2007 ജനുവരി 31ന് സർവീസിൽ നിന്ന് വിരമിച്ചു.

അവലംബം

"https://ml.wikipedia.org/w/index.php?title=ഹോർമിസ്_തരകൻ&oldid=3677669" എന്ന താളിൽനിന്ന് ശേഖരിച്ചത്