"ഉപയോക്താവിന്റെ സംവാദം:TheWikiholic" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
(→‎തടയണം: ഉ:TheWikiholic, താങ്കളുടേത് നിരുത്തരവാദമറുപടിയാണ് .)
 
:::[[ഉ:TheWikiholic]], മൂന്ന് മുൻപ്രാപനം (Three reverts) നടത്താത്ത എന്നെ ഏതു നയപ്രകാരമാണ് തടഞ്ഞത് എന്ന് വിശദമാക്കുമോ? ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 02:00, 21 സെപ്റ്റംബർ 2021 (UTC)
::::[[വിക്കിപീഡിയ:തിരുത്തൽ യുദ്ധം കാണുക]] കാണുക അതിൽ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് ''' വിക്കിപീഡിയയുടെ നയങ്ങൾ തിരുത്തൽ യുദ്ധങ്ങൾക്കെതിരെയാണ്‌, 3-മു.നി. ലംഘിച്ചാലും ഇല്ലെങ്കിലും തിരുത്തൽ യുദ്ധത്തിലേർപ്പെടുന്ന ലേഖകർ തടയപ്പെട്ടേക്കാം.''' എന്നുള്ളത്. ലേഖനത്തിന്റെ തിരുത്തൽ ഹിസ്റ്ററിയിൽ നിങ്ങൾ രണ്ടു പേരും വളരെ ദിവസങ്ങളായി മറ്റു ഉപയോക്താക്കളുടെ വാർണിംഗ് അവഗണിച്ചു തിരുത്തൽ യുദ്ധം നടത്തിയിരിയ്ക്കുന്നത് വളരെ പ്രകടവുമായിരുന്നുതാനും. [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 10:38, 30 സെപ്റ്റംബർ 2021 (UTC)
 
:::[[ഉ:TheWikiholic]], താങ്കളുടേത് തികച്ചും നിരുത്തരവാദപരമായ മറുപടിയാണ്. എന്തു തരം തിരുത്തൽ യുദ്ധത്തിൽ ഞാൻ ഏർപ്പെട്ടു എന്നാണ് താങ്കൾ പറയുന്നത് ? 09:56, 3 ജൂലൈ 2021‎-ന് ശേഷം 05:19, 15 സെപ്റ്റംബർ 2021‎-നാണ് ഞാൻ ഈ ലേഖനത്തിൽ ഒരു തിരുത്ത് വരുത്തന്നത്. അപ്പോൾ പിന്നെ എങ്ങനെയാണ് "വളരെ ദിവസങ്ങളായി" ഞാൻ തിരുത്തൽ യുദ്ധത്തിൽ യുദ്ധത്തിൽ ഏർപ്പെട്ടു എന്ന് താങ്കൾ പറയുന്നത്? ഈ ലേഖനത്തിൽ വീണ്ടും ഞാൻ ഇടപെടാൻ നിർബന്ധിതമായത് സംവാദം താളിൽ വ്യക്തമായി വിശദീകരിച്ച് സമയം നൽകി ഒഴിവാക്കിയ "തട്ടിപ്പ്" POV വീണ്ടും ലേഖനത്തിൽ തന്ത്രപരമായി കടത്തിവിട്ടതു കൊണ്ടാണ്. എന്തായാലും ഈ ലേഖന വിഷയവുമായ് ഇടപെട്ട ഏക ഉപയോക്താവ് Manuspanicker മാത്രമാണ്. ആ ലേഖനത്തിലെ നിലവിലെ എന്റെ അവസാന തിരുത്ത് 10:31, 15 സെപ്റ്റംബർ 2021‎-നാണ് . ഈ വിഷയത്തിൽ [[ഉപയോക്താവ്:Manuspanicker]] എന്റെ സംവാദം പേജിൽ ഒരു കുറിപ്പിടുന്നത് 11:57, 15 സെപ്റ്റംബർ 2021-ന് ആണ്. അതായത് അദ്ദേഹം ഒരു കുറിപ്പ്/മുന്നറിയിപ്പ് നൽകിയതിന് ശേഷം ഞാൻ ലേഖനത്തിൽ ഒരു തിരുത്തലും വരുത്തിയിട്ടില്ല. അദ്ദേഹം അങ്ങനെ ഒരു കുറിപ്പിട്ടില്ലായിരുന്നെങ്കിലും 3-മു.നി. നിയമത്തെക്കുറിച്ച് ബോധവാനായ ഞാൻ വീണ്ടും ഒരു തിരുത്തലിന് മുതിരില്ലായിരുന്നു. മാത്രമല്ല തിരുത്തൽ ചുരുക്കത്തിൽ ഞാൻ Admins-ന്റെ തന്നെ സഹായം അഭ്യർത്ഥിക്കുന്നുണ്ട്. താങ്കൾ എന്നെ തടഞ്ഞത് തീർത്തും അപക്വമായ നടപടിയാണ്. അതും "നശീകരണപ്രവർത്തനം" എന്ന പേരിൽ!! ഒരു കാര്യനിർവ്വാഹകന് വേണ്ടതായ സംയമനവും നിക്ഷപക്ഷതയും താങ്കൾക്കുണ്ടോ എന്ന് എനിക്ക് മുൻപ് തന്നെ സംശയമുണ്ട്. താങ്കൾ കാര്യനിർവ്വാഹകസ്ഥാനത്ത് തുടരാൻ അർഹനായ വ്യക്തിയാണോ എന്ന് സ്വയം പരിശോധിക്കുക. അല്പം ലോജിക്കലായ മറുപടി പ്രതീക്ഷിക്കുന്നു. ഈ വിഷയത്തിൽ എനിക്ക് ഇനിയും ചോദ്യങ്ങൾ ബാക്കിയുണ്ട്. - --[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 02:08, 1 ഒക്ടോബർ 2021 (UTC)
:::::
9,941

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3674608" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി