"അണ്ണാൻ (കുടുംബം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,906 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
==ഐതിഹ്യം==
[[ശ്രീരാമന്‍|ശ്രീരാമനെ]] ലങ്കയിലേക്ക് സൈന്യം നയിക്കാന്‍ കടലിനു കുറുകെ [[ശ്രീലങ്ക|ലങ്കയിലേക്ക്]] [[രാമസേതു]] നിര്‍മ്മിക്കാന്‍ അണ്ണാനുകള്‍ സഹായിച്ചു എന്നും ഇതില്‍ കനിഞ്ഞ് ശ്രീരാമന്‍ അണ്ണാന്റെ മുതുകില്‍ തലോടിയതാണ് അണ്ണാന്റെ പുറത്തെ മൂന്നു നീണ്ട വരകള്‍ എന്നുമാണ് ഐതിഹ്യം.{{തെളിവ്}}
==ആഹാരം==
പലതരം അണ്ടികളും പരിപ്പുകളുമാണ് അണ്ണാന്റെ പ്രധാന ആഹാരം. താഴത്തെനിരയിലെ ഉളിപ്പല്ലുകള്‍കൊണ്ട് അണ്ടിയുടെ തോടുകള്‍ കരണ്ടുതുരന്നാണ് പരിപ്പുകള്‍ ശേഖരിക്കുന്നത്. ഇവ സമൃദ്ധിയുടെ കാലങ്ങളില്‍ ഇവ ഭക്ഷണപദാര്‍ഥങ്ങള്‍ ശേഖരിച്ച് പഞ്ഞമാസത്തേക്കുവേണ്ടി സൂക്ഷിക്കുന്നു. കവിള്‍സഞ്ചിയില്‍ ശേഖരിക്കുന്ന ആഹാരപദാര്‍ഥങ്ങള്‍ കൊണ്ടുപോയി കൂടുകളില്‍ സൂക്ഷിച്ചുവയ്ക്കുന്നു. വടക്കന്‍ അമേരിക്കയിലെ ചാരനിറമുള്ള അണ്ണാന്‍ വിള്ളലുകളിലും മണ്ണിനടിയിലും ഭക്ഷണം സൂക്ഷിച്ചുവയ്ക്കാറുണ്ട്. പിന്നീട് ചിലപ്പോള്‍ അതു കുഴിച്ചെടുത്തു ഭക്ഷിക്കുമെങ്കിലും മിക്കപ്പോഴും മറക്കപ്പെടുന്നതിനാല്‍ ഈ വിത്തുകള്‍ അനുകൂലകാലാവസ്ഥയില്‍ മുളച്ച് ചെടികളാകുന്നു. ഇങ്ങനെ 'പൂഴ്ത്തിവയ്പി'ലൂടെ ഇത്തരം അണ്ണാന്‍ വിത്തുവിതരണത്തെ സഹായിക്കുന്നു.
 
==ചൊല്ലുകള്‍==
6,205

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/367437" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി