"ഉപയോക്താവിന്റെ സംവാദം:TheWikiholic" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,366 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
 
:::[[ഉ:TheWikiholic]], മൂന്ന് മുൻപ്രാപനം (Three reverts) നടത്താത്ത എന്നെ ഏതു നയപ്രകാരമാണ് തടഞ്ഞത് എന്ന് വിശദമാക്കുമോ? ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 02:00, 21 സെപ്റ്റംബർ 2021 (UTC)
::::[[വിക്കിപീഡിയ:തിരുത്തൽ യുദ്ധം കാണുക]] അതിൽ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് ''' വിക്കിപീഡിയയുടെ നയങ്ങൾ തിരുത്തൽ യുദ്ധങ്ങൾക്കെതിരെയാണ്‌, 3-മു.നി. ലംഘിച്ചാലും ഇല്ലെങ്കിലും തിരുത്തൽ യുദ്ധത്തിലേർപ്പെടുന്ന ലേഖകർ തടയപ്പെട്ടേക്കാം.''' എന്നുള്ളത്. ലേഖനത്തിന്റെ തിരുത്തൽ ഹിസ്റ്ററിയിൽ നിങ്ങൾ രണ്ടു പേരും വളരെ ദിവസങ്ങളായി മറ്റു ഉപയോക്താക്കളുടെ വാർണിംഗ് അവഗണിച്ചു തിരുത്തൽ യുദ്ധം നടത്തിയിരിയ്ക്കുന്നത് വളരെ പ്രകടവുമായിരുന്നുതാനും. [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 10:38, 30 സെപ്റ്റംബർ 2021 (UTC)
9,941

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3674275" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി