"കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: es:Cima (topografía)
(ചെ.) യന്ത്രം ചേര്‍ക്കുന്നു: gd:Bràigh (tìr-eòlas)
വരി 16: വരി 16:
[[es:Cima (topografía)]]
[[es:Cima (topografía)]]
[[fa:قله]]
[[fa:قله]]
[[gd:Bràigh (tìr-eòlas)]]
[[it:Vetta]]
[[it:Vetta]]
[[ka:მწვერვალი]]
[[ka:მწვერვალი]]

12:04, 27 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇറാനിലെ ദമാവന്ത് പര്‍വ്വതത്തിന്റെ കൊടുമുടി ശൈത്യകാലത്ത്

ഭൂപ്രതലത്തിലെ ഒരു ഭാഗം അതിന്റെ തൊട്ടുചേര്‍ന്ന് കിടക്കുന്ന മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന തലത്തില്‍ സ്ഥിതിചെയ്യുമ്പോള്‍ അതിനെ കൊടുമുടി എന്ന് പറയുന്നു.

സാധാരണയായി പര്‍വ്വതങ്ങളില്‍ അതിന്റെ ഏറ്റവും ഉയരമുള്ള ഭാഗത്തെ കുറിക്കുവാനാണ്‌ കൊടുമുടി എന്ന പദം ഉപയോഗിച്ച് വരുന്നത്.

"https://ml.wikipedia.org/w/index.php?title=കൊടുമുടി&oldid=367188" എന്ന താളിൽനിന്ന് ശേഖരിച്ചത്