"തിരുവുള്ളക്കാവ് ധർമ്മശാസ്താക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വര്‍ഗ്ഗം:തൃശ്ശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങള്‍
[[ ]]
വരി 1: വരി 1:
[[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയില്‍]] [[ ചേര്‍പ്പ്‌| ചേര്‍പ്പിലാണ്]] ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യക്ക് പ്രധാനം നല്‍കുന്ന [[ശാസ്താവ്|ശാസ്താവാണ്]] ഇവിടെ മുഖ്യ പ്രതിഷ്ഠ. കേരളത്തില്‍ തന്നെ [[വിദ്യാരംഭം|വിദ്യാരംഭത്തിന്]] വളരെ പ്രസിദ്ധിയാര്‍ജിച്ച ക്ഷേത്രമാണിത്. ഉപദേവനായി [[ഗണപതി|ഗണപതിയാണ്]] ഇവിടെ പ്രതിഷ്ഠ. വിദ്യാരംഭം, [[മഹാനവമി]] എന്നിവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷങ്ങള്‍.
{{വിക്കിവല്‍ക്കരണം}}


[[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയില്‍]] [[ ചേര്‍പ്പ്‌| ചേര്‍പ്പിലാണ്]] ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യക്ക് പ്രധാനം നല്‍കുന്ന ശാസ്താവാണ് ഇവിടെ മുഖ്യ പ്രതിഷ്ഠ. കേരളത്തില്‍ തന്നെ വിദ്യാരംഭത്തിന് വളരെ പ്രസിദ്ധിയാര്‍ജിച്ച ക്ഷേത്രമാണിത്. ഉപദേവനായി [[ഗണപതി|ഗണപതിയാണ്]] ഇവിടെ പ്രതിഷ്ഠ. [[വിദ്യാരംഭം]], [[മഹാനവമി]] എന്നിവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷങ്ങള്‍.
==പുറത്തേക്കുള്ള കണ്ണികള്‍==
==പുറത്തേക്കുള്ള കണ്ണികള്‍==
*http://harivarasanam.in/ml/temple.asp?ID=14
*http://harivarasanam.in/ml/temple.asp?ID=14

15:36, 25 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂര്‍ ജില്ലയില്‍ ചേര്‍പ്പിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യക്ക് പ്രധാനം നല്‍കുന്ന ശാസ്താവാണ് ഇവിടെ മുഖ്യ പ്രതിഷ്ഠ. കേരളത്തില്‍ തന്നെ വിദ്യാരംഭത്തിന് വളരെ പ്രസിദ്ധിയാര്‍ജിച്ച ക്ഷേത്രമാണിത്. ഉപദേവനായി ഗണപതിയാണ് ഇവിടെ പ്രതിഷ്ഠ. വിദ്യാരംഭം, മഹാനവമി എന്നിവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷങ്ങള്‍.

പുറത്തേക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:തൃശ്ശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങള്‍