"വരമൊഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: fa:حرف‌نویسی
(ചെ.) യന്ത്രം നീക്കുന്നു: tr:Transliterasyon
വരി 40: വരി 40:
[[ta:எழுத்துப்பெயர்ப்பு]]
[[ta:எழுத்துப்பெயர்ப்பு]]
[[th:การเขียนคำทับศัพท์]]
[[th:การเขียนคำทับศัพท์]]
[[tr:Transliterasyon]]
[[uk:Транслітерація]]
[[uk:Транслітерація]]
[[ur:کلمہ نویسی]]
[[ur:کلمہ نویسی]]

18:14, 24 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

വരമൊഴി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വരമൊഴി (വിവക്ഷകൾ) എന്ന താൾ കാണുക. വരമൊഴി (വിവക്ഷകൾ)

ഏത് ഭാഷയ്ക്കും സംസാരഭാഷ, എഴുത്ത് എന്നീ രണ്ട് രീതികള്‍ ഉണ്ടായിരിക്കും. സംസാരഭാഷയെ വാമൊഴി എന്നും എഴുത്തിനെ വരമൊഴി എന്നും വിളിക്കും. അവികസിതഭാഷകള്‍ ഇതിന് അപവാദമാണ്. എഴുവുതാനുപയോഗിക്കുന്ന സമ്പ്രദായത്തെ ലിപിവ്യവസ്ഥ എന്നു വിളിക്കുന്നു.ചില ഭാഷകളില്‍ ഒന്നിലധികം ലിപിവ്യവസ്ഥ പ്രയോഗത്തിലുണ്ട്.

എന്നാല്‍ വാമൊഴി വഴക്കം ഇതിലേറെ സങ്കീര്‍ണ്ണമാണ്. തിരുവനന്തപുരത്തുകാരനും തൃശ്ശൂര്‍ക്കാരനും കണ്ണൂര്‍ക്കാരനും ഒരേ രീതിയിലല്ല മലയാളം പറയുന്നത്. അതു പോലെ തന്നെ പല സമുദായങ്ങളിലുമുള്ളവര്‍ പറയുന്ന മലയാളവാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും പ്രകടമായ വ്യത്യാസമുണ്ട്. നമ്പൂരിമലയാളം, മാപ്പിളമലയാളം എന്നും മറ്റും തുടങ്ങി എടുത്തു പറയത്തക്ക വ്യതിരിക്തമായ വാമൊഴികള്‍ മലയാളത്തില്‍ പ്രചാരത്തിലുണ്ട്. വീട്ടിലും ജോലിസ്ഥലത്തും പൊതുവഴിയിലും കലാലയാങ്കണങ്ങളിലും നാം വേറിട്ട വാമൊഴികള്‍ ഉപയോഗിച്ചെന്നു വരാം.

ഇങ്ങനെ വളരെ കൂടുതല്‍ വ്യത്യാസം സംഭവിച്ചുകഴിഞ്ഞാല്‍ ഒരു വരമൊഴിയോ വാമൊഴിയോ ഒരു ഉപഭാഷ (Dialect) ആയി മാറിയെന്നു വരാം. കാലാന്തരത്തില്‍ അത്തരം ചില ഉപഭാഷകള്‍ തികച്ചും സ്വന്തമായ ഒരു വ്യക്തിത്വം സ്വീകരിച്ച് ഒരു പുതിയ ഭാഷ തന്നെയായി മാറിയെന്നും വരാം.

"https://ml.wikipedia.org/w/index.php?title=വരമൊഴി&oldid=366103" എന്ന താളിൽനിന്ന് ശേഖരിച്ചത്