"ഗുർദാസ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
149 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
| footnotes =
}}
ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിലെ [[ഗുർദാസ്പൂർ ജില്ല|ഗുർദാസ്പൂർ ജില്ലയുടെ]] ആസ്ഥാന നഗരമാണ് '''ഗുർദാസ്പൂർ'''. ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഇതിന്റെ സ്ഥാനം. ബിയാസ്, രവി നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്നു.ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം. ഗുർദാസ്പൂർ ജില്ലയുടെ പ്രധാന ആസ്ഥാനങ്ങളെല്ലാം ബാടാലയിലും ഗുർദാസ്പൂരിലുമായാണ് സ്ഥിതി ചെയ്യുന്നത്.<ref>{{cite web |url=http://gurdaspur.nic.in/html/profile.htm#history |title=About District |publisher=Gurdaspur.nic.in |date= |accessdate=March 2013 |archive-date=2005-08-02 |archive-url=https://web.archive.org/web/20050802074716/http://gurdaspur.nic.in/html/profile.htm#history |url-status=dead }}</ref>
 
മഹാന്ത് ഗുരിയാസ് ദാസ് ജി എന്നയാളുടെ കാലശേഷമാണ് ഗുർദാസ്പൂരിന് ഈ പേര് ലഭിച്ചത്. ഈ നഗരത്തിൽ നിന്ന് 26 കി.മി അകലെയുള്ള കലാനൂർ എന്ന സ്ഥലത്തുവെച്ചാണ് അക്ബർ ചക്രവർത്തിയുടെ കിരീടധാരണം നടന്നത്. ബൈറാഖാന്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് കലാനൂർ.
35,861

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3653458" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി