"ഗിബ്ബറെല്ലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 1: വരി 1:
'''ഗിബ്ബറെല്ലിൻ''' (GAs) വളർച്ചയേയും വിവിധ വികാസപ്രവർത്തനങ്ങളായ; കാണ്ഡവളർച്ച, വിത്തുകളുടെ [[മുളയ്ക്കൽ]], നിദ്രാവസ്ഥ, [[പുഷ്പിക്കൽ]], [[ലൈംഗികപ്രകടനം]], എൻസൈമുകളുടെ പ്രവർത്തനോത്തേജനം, ഇലകളുടെയും പൂക്കളുടെയും പ്രായമാകൽ എന്നിവയെയും സ്വാധീനിക്കുന്ന സസ്യ ഹോർമോണാണ്. <ref name="history">[http://www.plant-hormones.info/gibberellinhistory.htm Gibberellins: A Short History], from http://www.plant-hormones.info, the home since 2003 of a website developed by the now-closed [[Long Ashton Research Station]]</ref>
'''ഗിബ്ബറെല്ലിൻ''' (GAs) വളർച്ചയേയും വിവിധ വികാസപ്രവർത്തനങ്ങളായ; കാണ്ഡവളർച്ച, വിത്തുകളുടെ [[മുളയ്ക്കൽ]], നിദ്രാവസ്ഥ, [[പുഷ്പിക്കൽ]], [[ലൈംഗികപ്രകടനം]], എൻസൈമുകളുടെ പ്രവർത്തനോത്തേജനം, ഇലകളുടെയും പൂക്കളുടെയും പ്രായമാകൽ എന്നിവയെയും സ്വാധീനിക്കുന്ന സസ്യ ഹോർമോണാണ്. <ref name="history">[http://www.plant-hormones.info/gibberellinhistory.htm Gibberellins: A Short History], from http://www.plant-hormones.info, the home since 2003 of a website developed by the now-closed [[Long Ashton Research Station]]</ref>


എയ്ച്ചി കുറോസാവ എന്ന ജപ്പാനീസ് ശാസ്ത്രജ്ഞനാണ് 1926ൽ ഗിബ്ബറെല്ലിൻ ഹോർമോണിനെ ആദ്യമായി തിരിച്ചറിഞ്ഞത്. നെൽച്ചെടിയിലെ ബക്കാനേ എന്ന രോഗത്തെ പറ്റി പഠിക്കുമ്പോൾ ആണദ്ദേഹം ഇതു കണ്ടെത്തിയത്. <ref name="history"/><ref>[http://www.biologie.uni-hamburg.de/b-online/e31/31d.htm Phytohormones (Plant Hormones) and other Growth Regulators: Gibberellin], from a [[University of Hamburg]] website</ref>1935ൽ ടെയ്ജിറോ യബൂട്ടയും സുമുക്കിയും ചേർന്ന് ഇത് ആദ്യമായി കുറോസാവ <ref name="history"/>അവർക്കു നൽകിയ [[പൂപ്പൽ]] വിഭാഗമായ ''ഗിബ്ബെറെല്ല ഫുജികുറോയ്'' ൽ നിന്നും വേർതിരിച്ചെടുത്തു. യബൂട്ട അവർക്കു കിട്ടിയ അവഷിപ്തത്തെ ഗിബ്ബെറെല്ലിൻ എന്നു വിളിച്ചു. <ref name="history"/>
എയ്ച്ചി കുറോസാവ എന്ന ജപ്പാനീസ് ശാസ്ത്രജ്ഞനാണ് 1926ൽ ഗിബ്ബറെല്ലിൻ ഹോർമോണിനെ ആദ്യമായി തിരിച്ചറിഞ്ഞത്. നെൽച്ചെടിയിലെ ബക്കാനേ എന്ന രോഗത്തെ പറ്റി പഠിക്കുമ്പോൾ ആണദ്ദേഹം ഇതു കണ്ടെത്തിയത്. <ref name="history"/><ref>[http://www.biologie.uni-hamburg.de/b-online/e31/31d.htm Phytohormones (Plant Hormones) and other Growth Regulators: Gibberellin] {{Webarchive|url=https://web.archive.org/web/20050320135928/http://www.biologie.uni-hamburg.de/b-online/e31/31d.htm |date=2005-03-20 }}, from a [[University of Hamburg]] website</ref>1935ൽ ടെയ്ജിറോ യബൂട്ടയും സുമുക്കിയും ചേർന്ന് ഇത് ആദ്യമായി കുറോസാവ <ref name="history"/>അവർക്കു നൽകിയ [[പൂപ്പൽ]] വിഭാഗമായ ''ഗിബ്ബെറെല്ല ഫുജികുറോയ്'' ൽ നിന്നും വേർതിരിച്ചെടുത്തു. യബൂട്ട അവർക്കു കിട്ടിയ അവഷിപ്തത്തെ ഗിബ്ബെറെല്ലിൻ എന്നു വിളിച്ചു. <ref name="history"/>


==അവലംബം==
==അവലംബം==

10:06, 29 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗിബ്ബറെല്ലിൻ (GAs) വളർച്ചയേയും വിവിധ വികാസപ്രവർത്തനങ്ങളായ; കാണ്ഡവളർച്ച, വിത്തുകളുടെ മുളയ്ക്കൽ, നിദ്രാവസ്ഥ, പുഷ്പിക്കൽ, ലൈംഗികപ്രകടനം, എൻസൈമുകളുടെ പ്രവർത്തനോത്തേജനം, ഇലകളുടെയും പൂക്കളുടെയും പ്രായമാകൽ എന്നിവയെയും സ്വാധീനിക്കുന്ന സസ്യ ഹോർമോണാണ്. [1]

എയ്ച്ചി കുറോസാവ എന്ന ജപ്പാനീസ് ശാസ്ത്രജ്ഞനാണ് 1926ൽ ഗിബ്ബറെല്ലിൻ ഹോർമോണിനെ ആദ്യമായി തിരിച്ചറിഞ്ഞത്. നെൽച്ചെടിയിലെ ബക്കാനേ എന്ന രോഗത്തെ പറ്റി പഠിക്കുമ്പോൾ ആണദ്ദേഹം ഇതു കണ്ടെത്തിയത്. [1][2]1935ൽ ടെയ്ജിറോ യബൂട്ടയും സുമുക്കിയും ചേർന്ന് ഇത് ആദ്യമായി കുറോസാവ [1]അവർക്കു നൽകിയ പൂപ്പൽ വിഭാഗമായ ഗിബ്ബെറെല്ല ഫുജികുറോയ് ൽ നിന്നും വേർതിരിച്ചെടുത്തു. യബൂട്ട അവർക്കു കിട്ടിയ അവഷിപ്തത്തെ ഗിബ്ബെറെല്ലിൻ എന്നു വിളിച്ചു. [1]

അവലംബം

"https://ml.wikipedia.org/w/index.php?title=ഗിബ്ബറെല്ലിൻ&oldid=3653431" എന്ന താളിൽനിന്ന് ശേഖരിച്ചത്