"കടങ്ങോട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) കുന്നംകുളം താലൂക്ക്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4: വരി 4:
==അതിരുകൾ==
==അതിരുകൾ==
*കിഴക്ക് - [[എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്|എരുമപ്പെട്ടി പഞ്ചായത്ത്]]
*കിഴക്ക് - [[എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്|എരുമപ്പെട്ടി പഞ്ചായത്ത്]]
*പടിഞ്ഞാറ് - [[ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്|ചൊവ്വന്നൂർ]], [[പോർക്കുളം ഗ്രാമപഞ്ചായത്ത്|പോർക്കുളം]] പഞ്ചായത്തുകൾ
*പടിഞ്ഞാറ് - [[ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്|ചൊവ്വന്നൂർ]], [[പോർക്കുളം ഗ്രാമപഞ്ചായത്ത്|പോർക്കുളം]], കടവല്ലൂർ പഞ്ചായത്തുകൾ
*വടക്ക് - [[നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്|നാഗലശ്ശേരി]], [[തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്|തിരുമിറ്റക്കോട്]] പഞ്ചായത്തുകൾ
*വടക്ക് - [[നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്|നാഗലശ്ശേരി]], [[തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്|തിരുമിറ്റക്കോട്]] പഞ്ചായത്തുകൾ
*തെക്ക്‌ - [[ചൂണ്ടൽ ഗ്രാമപഞ്ചായത്ത്|ചൂണ്ടൽ]], [[വേലൂർ ഗ്രാമപഞ്ചായത്ത്|വേലൂർ]] പഞ്ചായത്തുകൾ
*തെക്ക്‌ - [[ചൂണ്ടൽ ഗ്രാമപഞ്ചായത്ത്|ചൂണ്ടൽ]], [[വേലൂർ ഗ്രാമപഞ്ചായത്ത്|വേലൂർ]] പഞ്ചായത്തുകൾ

15:08, 21 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ചൊവ്വന്നൂർ ബ്ലോക്കിലാണ് 32.05 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള കടങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1949-ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.

അതിരുകൾ

വാർഡുകൾ

  1. ചിറമനങ്ങാട്
  2. പരപ്പ് നെല്ലിക്കുന്ന്
  3. കടങ്ങോട് പാറപ്പുറം
  4. കടങ്ങോട്
  5. കടങ്ങോട് കിഴക്കുമുറി
  6. മണ്ടംപറമ്പ്
  7. പാഴിയോട്ടുമുറി
  8. വെള്ളറക്കാട്
  9. പേങ്ങാട്ടുപാറ
  10. വെള്ളത്തേരി
  11. ആദൂർ
  12. എയ്യാൽ പാറപ്പുറം
  13. എയ്യാൽ അമ്പലം
  14. ചിറ്റിലാംകോട്
  15. നീണ്ടൂർ
  16. മരത്തംകോട്
  17. കിടങ്ങൂർ എ കെ ജി നഗർ
  18. പന്നിത്തടം

സ്ഥിതിവിവരക്കണക്കുകൾ

ജില്ല തൃശ്ശൂർ
ബ്ലോക്ക് ചൊവ്വന്നൂർ
വിസ്തീര്ണ്ണം 32.05 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,340
പുരുഷന്മാർ 12,980
സ്ത്രീകൾ 14,360
ജനസാന്ദ്രത 853
സ്ത്രീ : പുരുഷ അനുപാതം 1106
സാക്ഷരത 86.44%

അവലംബം