"ലോക പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
663 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
Rescuing 2 sources and tagging 1 as dead.) #IABot (v2.0.8
(2401:4900:3323:8288:0:29:D42C:D201 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3599108 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(Rescuing 2 sources and tagging 1 as dead.) #IABot (v2.0.8)
|ഒട്ടാവ, കാനഡ
|-
|2016||ജീവിതത്തിനായി വന്യമായി പോകൂ, നിയമവിരുദ്ധ വന്യജീവി കടത്തിനെതിരെ അസഹിഷ്ണരാവൂ <br>(Go Wild for Life ZERO TOLERANCE FOR THE ILLEGAL WILDLIFE TRADE.) <ref>{{Cite web |url=http://www.wed2016.com/content/go-wild-for-life |title=ആർക്കൈവ് പകർപ്പ് |access-date=2016-06-05 |archive-date=2016-05-30 |archive-url=https://web.archive.org/web/20160530044741/http://www.wed2016.com/content/go-wild-for-life |url-status=dead }}</ref>
|ലുവാണ്ട, അംഗോള
|-
 
== ലോകപരിസ്ഥിതി ദിനം 2011 ==
2011 ലോകപരിസ്ഥിതി ദിനാചരണത്തിലെ ആതിഥേയരാജ്യമായി [[ഇന്ത്യ|ഇന്ത്യയെ]] [[യു.എൻ.]] പ്രഖ്യാപിച്ചിരുന്നു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8864155&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>. ഇന്ത്യക്ക് ആദ്യമായാണ് ഈ അവസരം ലഭിക്കുന്നത്. യു.എൻ. പരിസ്ഥിതി വിഭാഗം ''യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ'' (U.N.E.P) അധികൃതരാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. ''കാട് നിങ്ങളുടെ പ്രകൃതി പരിചാരകൻ'' എന്നതാണ് 2011-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.
== വിവിധ വർഷങ്ങളിൽ ==
 
"Connecting People to nature – in the city and on the land, from the poles to the equator" ‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക’ എന്നതാണ് 2017 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. [[കാനഡ]]യാണ് ആതിഥേയ രാജ്യം.
===ലോക പരിസ്ഥിതി ദിനം 2018 ===
'Beat Plastic Pollution' എന്നതാണ് 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. [[ഇന്ത്യ|ഇന്ത്യയാണ്]] ആതിഥേയ രാജ്യം.<ref>[{{Cite web |url=http://worldenvironmentday.global/en/news/india-host-world-environment-day-2018] |title=ആർക്കൈവ് പകർപ്പ് |access-date=2018-05-23 |archive-date=2018-05-20 |archive-url=https://web.archive.org/web/20180520064725/http://worldenvironmentday.global/en/news/india-host-world-environment-day-2018 |url-status=dead }}</ref>
===ലോക പരിസ്ഥിതി ദിനം 2019===
'Beat air Pollution' എന്നതാണ് 2019-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. [[ചൈന|ചൈനയാണ്]] ആതിഥേയ രാജ്യം.
29,927

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3644111" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി