"റസ്സൽ-ഐൻസ്റ്റൈൻ മാനിഫെസ്റ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 1: വരി 1:
ശീതയുദ്ധകാലത്ത്, 1955 ജൂലൈ 5 ന്, അണുവായുധങ്ങളുടെ അപകടം ബോദ്ധ്യപ്പെടുത്തുന്നതിനായി [[ബെർട്രാൻഡ് റസ്സൽ]] പുറപ്പെടുവിച്ചതാണ് '''റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ'''. ഈ രേഖ തയ്യാറാക്കിയത് റസ്സൽ ആയിരുന്നെങ്കിലും അതിലെ ആശയങ്ങൾ പ്രധാനമായും [[ആൽബർട്ട് ഐൻസ്റ്റീൻ|ഐൻസ്റ്റീൻ]] മുന്നോട്ടുവെച്ചവയായിരുന്നു. <ref name="wagingpeace">{{Citation |url=http://www.wagingpeace.org/articles/2004/10/00_krieger_meeting-russell-einstein-challenge.htm|title=Meeting the Russell-Einstein Challenge to Humanity by David Krieger|accessdate=2012 [[നവംബർ]] 3}}</ref>
ശീതയുദ്ധകാലത്ത്, 1955 ജൂലൈ 5 ന്, അണുവായുധങ്ങളുടെ അപകടം ബോദ്ധ്യപ്പെടുത്തുന്നതിനായി [[ബെർട്രാൻഡ് റസ്സൽ]] പുറപ്പെടുവിച്ചതാണ് '''റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ'''. ഈ രേഖ തയ്യാറാക്കിയത് റസ്സൽ ആയിരുന്നെങ്കിലും അതിലെ ആശയങ്ങൾ പ്രധാനമായും [[ആൽബർട്ട് ഐൻസ്റ്റീൻ|ഐൻസ്റ്റീൻ]] മുന്നോട്ടുവെച്ചവയായിരുന്നു. <ref name="wagingpeace">{{Citation|url=http://www.wagingpeace.org/articles/2004/10/00_krieger_meeting-russell-einstein-challenge.htm|title=Meeting the Russell-Einstein Challenge to Humanity by David Krieger|accessdate=2012 [[നവംബർ]] 3|archive-date=2005-05-25|archive-url=https://web.archive.org/web/20050525064008/http://www.wagingpeace.org/articles/2004/10/00_krieger_meeting-russell-einstein-challenge.htm|url-status=dead}}</ref>


ഐൻസ്റ്റൈന്റെ മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് ഈ രേഖ തയ്യാറാക്കി അദ്ദേഹം ഒപ്പുവെയ്കുന്നത്. റസ്സലും ഐൻസ്റ്റൈനും ഉൾപ്പെടെ അക്കാലത്ത് ശാസ്ത്ര - ബൗദ്ധിക മേഖലകളിൽ പ്രഗല്ഭരായ പതിനൊന്നുപേർ ഈ രേഖയിൽ ഒപ്പുവെച്ചു. ഈ രേഖയുടെ പ്രകാശനത്തെതുടർന്നാണ്, ശാസ്ത്രത്തിനും ലോകകാര്യങ്ങൾക്കുമായുള്ള പ്രഥമ [[പുഗ്‌വാഷ് കോൺഫറൻസ്]] കാനഡയിൽ സംഘടിപ്പിച്ചത്. <ref name="pugwash">{{Citation |url=http://www.pugwash.org/about/manifesto.htm|title=the Russell-Einstein Manifesto|accessdate=2012 [[നവംബർ]] 3}}</ref> ആണവായുധങ്ങളുയർത്തുന്ന ഭീഷണി മാനവരാശിയുടെ നിലനില്പ് തന്നെ ഇല്ലാതാക്കാമെന്ന് ആശങ്കപ്പെടുന്ന റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ, ലോകപ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുവാൻ ലോകനേതാക്കളോട് ആഹ്വാനം ചെയ്യുന്നു.
ഐൻസ്റ്റൈന്റെ മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് ഈ രേഖ തയ്യാറാക്കി അദ്ദേഹം ഒപ്പുവെയ്കുന്നത്. റസ്സലും ഐൻസ്റ്റൈനും ഉൾപ്പെടെ അക്കാലത്ത് ശാസ്ത്ര - ബൗദ്ധിക മേഖലകളിൽ പ്രഗല്ഭരായ പതിനൊന്നുപേർ ഈ രേഖയിൽ ഒപ്പുവെച്ചു. ഈ രേഖയുടെ പ്രകാശനത്തെതുടർന്നാണ്, ശാസ്ത്രത്തിനും ലോകകാര്യങ്ങൾക്കുമായുള്ള പ്രഥമ [[പുഗ്‌വാഷ് കോൺഫറൻസ്]] കാനഡയിൽ സംഘടിപ്പിച്ചത്. <ref name="pugwash">{{Citation|url=http://www.pugwash.org/about/manifesto.htm|title=the Russell-Einstein Manifesto|accessdate=2012 [[നവംബർ]] 3|archive-date=2000-08-16|archive-url=https://web.archive.org/web/20000816025545/http://www.pugwash.org/about/manifesto.htm|url-status=dead}}</ref> ആണവായുധങ്ങളുയർത്തുന്ന ഭീഷണി മാനവരാശിയുടെ നിലനില്പ് തന്നെ ഇല്ലാതാക്കാമെന്ന് ആശങ്കപ്പെടുന്ന റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ, ലോകപ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുവാൻ ലോകനേതാക്കളോട് ആഹ്വാനം ചെയ്യുന്നു.
==അവലംബം==
==അവലംബം==
<references/>
<references/>

21:29, 17 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ശീതയുദ്ധകാലത്ത്, 1955 ജൂലൈ 5 ന്, അണുവായുധങ്ങളുടെ അപകടം ബോദ്ധ്യപ്പെടുത്തുന്നതിനായി ബെർട്രാൻഡ് റസ്സൽ പുറപ്പെടുവിച്ചതാണ് റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ. ഈ രേഖ തയ്യാറാക്കിയത് റസ്സൽ ആയിരുന്നെങ്കിലും അതിലെ ആശയങ്ങൾ പ്രധാനമായും ഐൻസ്റ്റീൻ മുന്നോട്ടുവെച്ചവയായിരുന്നു. [1]

ഐൻസ്റ്റൈന്റെ മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് ഈ രേഖ തയ്യാറാക്കി അദ്ദേഹം ഒപ്പുവെയ്കുന്നത്. റസ്സലും ഐൻസ്റ്റൈനും ഉൾപ്പെടെ അക്കാലത്ത് ശാസ്ത്ര - ബൗദ്ധിക മേഖലകളിൽ പ്രഗല്ഭരായ പതിനൊന്നുപേർ ഈ രേഖയിൽ ഒപ്പുവെച്ചു. ഈ രേഖയുടെ പ്രകാശനത്തെതുടർന്നാണ്, ശാസ്ത്രത്തിനും ലോകകാര്യങ്ങൾക്കുമായുള്ള പ്രഥമ പുഗ്‌വാഷ് കോൺഫറൻസ് കാനഡയിൽ സംഘടിപ്പിച്ചത്. [2] ആണവായുധങ്ങളുയർത്തുന്ന ഭീഷണി മാനവരാശിയുടെ നിലനില്പ് തന്നെ ഇല്ലാതാക്കാമെന്ന് ആശങ്കപ്പെടുന്ന റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ, ലോകപ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുവാൻ ലോകനേതാക്കളോട് ആഹ്വാനം ചെയ്യുന്നു.

അവലംബം

  1. Meeting the Russell-Einstein Challenge to Humanity by David Krieger, archived from the original on 2005-05-25, retrieved 2012 നവംബർ 3 {{citation}}: Check date values in: |accessdate= (help)
  2. the Russell-Einstein Manifesto, archived from the original on 2000-08-16, retrieved 2012 നവംബർ 3 {{citation}}: Check date values in: |accessdate= (help)