"മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
തിരുത്തലുകള്‍
(ചെ.) ടെമ്പ്ലേറ്റ് ചെര്‍ക്കുന്നു..
വരി 19: വരി 19:
----
----


{{പാലക്കാട് - സ്ഥലങ്ങള്‍}}

{{Kerala-geo-stub}}
{{Kerala-geo-stub}}
[[Category:ഇന്ത്യയിലെ അണക്കെട്ടുകള്‍]]
[[Category:ഇന്ത്യയിലെ അണക്കെട്ടുകള്‍]]

13:11, 28 ഫെബ്രുവരി 2007-നു നിലവിലുണ്ടായിരുന്ന രൂപം

യക്ഷി, മലമ്പുഴ ഡാം നൂല്‍ പാലത്തിന് സമീപം പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമന്‍ തീര്‍ത്ത സിമന്‍റ്റ് ശില്പം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. മലമ്പുഴയിലെ പ്രധാന ആകര്‍ഷണങ്ങള്‍ 1955-ല്‍ നിര്‍മ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാര്‍ക്ക്, റോക്ക് ഗാര്‍ഡന്‍, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്. മലമ്പുഴ ഡാം നൂല്‍ പാലത്തിന് സമീപം കാനായി കുഞ്ഞിരാമന്‍ തീര്‍ത്ത യക്ഷി എന്ന വലിയ സിമന്‍റ്റ് ശില്പം സ്ഥിതി ചെയ്യുന്നു.

ഫാന്റസി പാര്‍ക്ക് എന്ന ഉല്ലാസ കേന്ദ്രം മലമ്പുഴ ഡാമില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയാണ്.

ഇവയും കാണുക


പ്രമാണം:Malampuzha-palakkad.jpg
മലമ്പുഴ ഡാം



ഫലകം:പാലക്കാട് - സ്ഥലങ്ങള്‍

"https://ml.wikipedia.org/w/index.php?title=മലമ്പുഴ&oldid=36427" എന്ന താളിൽനിന്ന് ശേഖരിച്ചത്