"മാവിലാക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
421 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
Rescuing 1 sources and tagging 2 as dead.) #IABot (v2.0.8
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(Rescuing 1 sources and tagging 2 as dead.) #IABot (v2.0.8)
 
കേരളത്തിൽ [[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിൽ]] കണ്ണൂർ-[[കൂത്തുപറമ്പ്]] പാതക്കരികിലായി [[മാവിലായി|മാവിലായിയിൽ]] സ്ഥിതി ചെയ്യുന്ന ക്ഷേത്രം ആണ്‌ '''മാവിലാക്കാവ്''' . ശ്രീ ദൈവത്താർ ഈശ്വരനാണ്‌ പ്രധാന പ്രതിഷ്ഠ. [[വിഷു]] ഉൽസവത്തിന്റെ ഭാഗമായി ഇവിടെ നടന്നുവരുന്ന [[അടി ഉത്സവം|അടിയുൽസവം]] പ്രസിദ്ധമാണ്‌.<ref>[http://www.mathrubhumi.com/php/newFrm.php?news_id=12107092&n_type=RE&category_id=13&Farc=&previous= മാതൃഭൂമി വാർത്ത, 18 ഏപ്രിൽ 2009]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> <ref>[http://astrology.mathrubhumi.com/php/showTmpDtls.php?tid=298&type=temple മാതൃഭൂമി ആസ്ട്രോളജി]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>ദൈവത്താർ ഈശ്വരന്റെ തെയ്യാട്ടത്തിന്റെ മുടി അഴിച്ചതിന്‌ ശേഷം ജ്യേഷ്ഠാനുജന്മാരെ പ്രതിനിധാനം ചെയ്യുന്ന മൂത്ത കൂർവാടും ഇളയ കൂർവാടും തമ്മിൽ മൂന്നാംപാലം നിലാഞ്ചിറ വയലിലാണ്‌ 'ഏറ്റുമുട്ടുന്നത്‌'.
ഈ അമ്പലത്തിനടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് [[മാവിലായി_സെൻട്രൽ_എൽ_പി_സ്കൂൾ]]ഉം ആർ ഡി സി മാവിലായിയും
 
==പുറത്തേക്കുള്ള കണ്ണികൾ==
*[http://www.youtube.com/watch?v=ct7z8vJ8HXw&feature=related യുട്യൂബ് വീഡിയോ]
*[http://www.krpcds.org/publication/downloads/92.pdf Kerala Research Programme on Local Level Development, Sacred Groves of North Malabar M. Jayarajan] {{Webarchive|url=https://web.archive.org/web/20090326054142/http://krpcds.org/publication/downloads/92.pdf |date=2009-03-26 }}
*[http://wikimapia.org/13894418/Mavilayi-Kavu വിക്കിമാപ്പിയ]
{{Hindu-temple-stub}}
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3640978" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി