"മനുഭായ് പഞ്ചോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 25: വരി 25:
സ്വാതന്ത്ര്യത്തിനായി നിരവധി ജയിലുകളിൽ കിടന്നിട്ടുണ്ട്.
സ്വാതന്ത്ര്യത്തിനായി നിരവധി ജയിലുകളിൽ കിടന്നിട്ടുണ്ട്.
===ഗുജറാത്ത് നിയമസഭ===
===ഗുജറാത്ത് നിയമസഭ===
ഗുജറാത്ത് നിയമസഭയിൽ 1967 മുതൽ 1971 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1981 മുതൽ 1983 വരെ ഗുജറാത്തി സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു.<ref>http://www.lokbharti.org/founder1.asp</ref>
ഗുജറാത്ത് നിയമസഭയിൽ 1967 മുതൽ 1971 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1981 മുതൽ 1983 വരെ ഗുജറാത്തി സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു.<ref>{{Cite web |url=http://www.lokbharti.org/founder1.asp |title=ആർക്കൈവ് പകർപ്പ് |access-date=2014-05-02 |archive-date=2014-02-22 |archive-url=https://web.archive.org/web/20140222114633/http://www.lokbharti.org/founder1.asp |url-status=dead }}</ref>
===മരണം===
===മരണം===
2001 ഒഗസ്റ്റ് 29ന് അന്തരിച്ചു.<ref>{{cite news|url=http://www.tribuneindia.com/2001/20010831/nation.htm|title =Gujarati novelist Manubhai dead|date=August 31, 2001|work=The Tribune|agency =PTI}}</ref>
2001 ഒഗസ്റ്റ് 29ന് അന്തരിച്ചു.<ref>{{cite news|url=http://www.tribuneindia.com/2001/20010831/nation.htm|title =Gujarati novelist Manubhai dead|date=August 31, 2001|work=The Tribune|agency =PTI}}</ref>
==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
*പത്മ ഭൂഷൺ<ref>http://archive.india.gov.in/myindia/padmabhushan_awards_list1.php?start=470</ref>
*പത്മ ഭൂഷൺ<ref>{{Cite web |url=http://archive.india.gov.in/myindia/padmabhushan_awards_list1.php?start=470 |title=ആർക്കൈവ് പകർപ്പ് |access-date=2014-05-02 |archive-date=2015-10-06 |archive-url=https://web.archive.org/web/20151006140623/http://archive.india.gov.in/myindia/padmabhushan_awards_list1.php?start=470 |url-status=dead }}</ref>
*സരസ്വതി സമ്മാൻ<ref>http://www.onlinegk.com/awards-and-honours/saraswati-samman</ref>
*സരസ്വതി സമ്മാൻ<ref>http://www.onlinegk.com/awards-and-honours/saraswati-samman</ref>
==അവലംബം==
==അവലംബം==

14:49, 16 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

മനുഭായ് പഞ്ചോലി
ജനനം(1914-10-15)15 ഒക്ടോബർ 1914
സുരേന്ദ്രനഗർ ജില്ല, ഗുജറാത്ത്, ഇന്ത്യ
മരണം29 ഓഗസ്റ്റ് 2001(2001-08-29) (പ്രായം 86)
ഭാവ്നഗർ, ഗുജറാത്ത്
തൊഴിൽഎഴുത്തുകാരൻ, രാഷ്ടരീയ പ്രവർത്തകൻ
ഭാഷഗുജറാത്തി ഭാഷ
ദേശീയതഇന്ത്യൻ
അവാർഡുകൾപത്മഭൂഷൺ 1991, Ranjitram Suvarna Chandrak 1964, Sahitya Akademi Award to Gujarati Writers 1975, സരസ്വതി സമ്മാൻ

ഒരു ഗുജറാത്തി നോവലിസ്റ്റാണ് മനുഭായ് പഞ്ചോലി (1914-2001). ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.

ജീവിതരേഖ

ജനനം

1914 ഒക്ടോബർ 15ന് ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ ജനിച്ചു.

സ്വാതന്ത്ര്യസമരം

സ്വാതന്ത്ര്യത്തിനായി നിരവധി ജയിലുകളിൽ കിടന്നിട്ടുണ്ട്.

ഗുജറാത്ത് നിയമസഭ

ഗുജറാത്ത് നിയമസഭയിൽ 1967 മുതൽ 1971 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1981 മുതൽ 1983 വരെ ഗുജറാത്തി സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു.[1]

മരണം

2001 ഒഗസ്റ്റ് 29ന് അന്തരിച്ചു.[2]

പുരസ്കാരങ്ങൾ

  • പത്മ ഭൂഷൺ[3]
  • സരസ്വതി സമ്മാൻ[4]

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-22. Retrieved 2014-05-02.
  2. "Gujarati novelist Manubhai dead". The Tribune. PTI. August 31, 2001.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-06. Retrieved 2014-05-02.
  4. http://www.onlinegk.com/awards-and-honours/saraswati-samman
"https://ml.wikipedia.org/w/index.php?title=മനുഭായ്_പഞ്ചോലി&oldid=3640187" എന്ന താളിൽനിന്ന് ശേഖരിച്ചത്