"ബാൾട്ടിമോർ, മെരിലാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
440 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
(Rescuing 2 sources and tagging 0 as dead.) #IABot (v2.0.8)
 
}}
| leader_title3 = [[Baltimore City Senate Delegation|State Senate]]
}}[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[മെരിലാൻ‌ഡ്]] എന്ന സംസ്ഥാനത്തെ ഒരു സുപ്രധാന തുറമുഖ നഗരമാണ് '''ബാൾട്ടിമോർ'''. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയുടെ]] കിഴക്കൻ തീരത്തെ പ്രമുഖ തുറമുഖങ്ങളിലൊന്നായ ബാ‍ൾട്ടിമോർ അമേരിക്കയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിലൊന്നുമാണ്. അമേരിക്കയിൽ [[കുട|കുടയുടെ]] വ്യവസായിക ഉൽപ്പാദനം ആരംഭിച്ചതും <ref>{{Cite web |url=http://www.baltimore.org/visitors/v_bfirsts.html |title=ആർക്കൈവ് പകർപ്പ് |access-date=2007-08-23 |archive-date=2007-08-31 |archive-url=https://web.archive.org/web/20070831065618/http://www.baltimore.org/visitors/v_bfirsts.html |url-status=dead }}</ref> [[അമേരിക്കയുടെ ദേശീയഗാനം|അമേരിക്കയുടെ ദേശീയഗാനമായ]] ‘നക്ഷത്രം മിന്നുന്ന പതാക’ രചിക്കപ്പെട്ടതും ബാൾട്ടിമോറിലാണ്. ആദ്യത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള ടെലഗ്രാഫ് ലൈൻ നിർമ്മിച്ചത് ബാൾട്ടിമോറിനും വാഷിംഗ്ടൻ ഡി സി ക്കും ഇടക്കായിരുന്നു<ref>http://inventors.about.com/library/inventors/bltelegraph.htm]</ref>.
 
=== ചരിത്രം ===
== തീരപ്രദേശം ==
[[പ്രമാണം:Baltimore Crab.JPG|thumb|left|200px]]
ബാൾട്ടിമോറിന്റെ തീരപ്രദേശമടങ്ങുന്ന [[ചെസപീക് ഉൾക്കടൽ]] അതിന്റെ ജൈവവൈവിധ്യത്താൽ ശ്രദ്ധേയമാണ്‌. നീല ഞണ്ടുകളുടെ പ്രധാന ആവാസ വ്യവസ്ഥയിലൊന്നാണ്‌ ഇവിടം<ref>[http://marine.rutgers.edu/rumfs/VisitingPeoplePJ.htm റട്ഗേഴ്സ് യൂണിവേഴ്സിറ്റി മറൈൻ ഫീൽഡ് സ്റ്റേഷൻ]</ref><ref>[{{Cite web |url=http://cty.jhu.edu/summer/docs/syllabi/crab_1.pdf |title=ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി ഫീൽഡ് സ്റ്റഡി സിലബസ്] |access-date=2007-10-18 |archive-date=2008-07-05 |archive-url=https://web.archive.org/web/20080705032136/http://cty.jhu.edu/summer/docs/syllabi/crab_1.pdf |url-status=dead }}</ref>. ബാൾട്ടിമോറിലെ ഭക്ഷണശാലകളിലെ പ്രധാനവിഭവങ്ങളിലൊന്നാണ്‌ ഈ ഞണ്ടുപയോഗിച്ചുള്ള [[ക്രാബ് കെയ്ക്ക്]]<ref>http://www.washingtonian.com/articles/travel/1856.html</ref>. ഈ ഞണ്ടുകളുടെ അമിതമായ ഉപയോഗത്താൽ എണ്ണം കുറഞ്ഞുപോകുന്നതിനെതിരായുള്ള<ref>
[http://www.youtube.com/watch?v=hNN3ZR5HWTE Crab Numbers Low; Overharvesting Could Happen]
</ref> ബോധവൽക്കരണത്തിനായി നീല ഞണ്ടുകളെ ചെസപീക് ഉൾക്കടലിന്റെ സ്വത്താണെന്നു പ്രഖ്യാപിക്കുകയും, പല തരത്തിലുള്ള ഞണ്ടുകളുടെ രൂപങ്ങൾ നഗരത്തിന്റെ പ്രധാന ആകർണമായ ഇന്നർ ഹാർബർ പരിസരത്തു സ്ഥാപിക്കുകയും, പലവിധത്തിലുള്ള സം‌രക്ഷണപദ്ധതികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്<ref>http://www.thebluecrab.com/index.html</ref>.
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3639003" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി