"ഫാബേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
269 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
No edit summary
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
| range_map_caption =
}}
'''ഫാബേസീ''' അല്ലെങ്കിൽ '''ലെഗൂമിനേസീ''' എന്നറിയപ്പെടുന്നത് പയറുവർഗ്ഗങ്ങൾ ഉൾപ്പെടുന്ന [[സസ്യകുടുംബം]] ആണ്. {{ശാനാ|Fabaceae.}}. [[ഓർക്കിഡേസീ]], [[ആസ്റ്റ്രേസീ]] എന്നീ സസ്യകുടുംബങ്ങൾ കഴിഞ്ഞാൽ ഈറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള ഫാബേസീ വളരെ സാമ്പത്തിക പ്രാധാന്യമുള്ള ഒരു കുടുംബമാണ്. 730 [[Genus|ജനുസുകളിലായി]] 19400 [[Species|സ്പീഷീസുകൾ]] ഇതിലുണ്ട്. ഈ കുടുംബത്തിലുള്ള സസ്യങ്ങളുടെ വേരുകളിൽ ഉണ്ടാവുന്ന [[ബാക്ടീരിയ|ബാക്ടീരിയകൾ]] [[നൈട്രജൻ]] fix ചെയ്ത് മണ്ണിൽ സസ്യങ്ങൾക്ക് അവശ്യം വേണ്ട പോഷകങ്ങൾ ഉണ്ടാക്കുന്നു. മണ്ണിൽ നൈട്രജൻ ഉണ്ടാക്കാനായി ഫാബേസീ കുടുംബത്തിലെ സസ്യങ്ങൾ മറ്റു വിളകൾക്കിടയിൽ നട്ടുവളർത്താറുണ്ട്<ref>{{Cite web |url=http://www.thewildclassroom.com/biodiversity/floweringplants/Fabaceae.htm |title=ആർക്കൈവ് പകർപ്പ് |access-date=2013-02-23 |archive-date=2012-09-02 |archive-url=https://web.archive.org/web/20120902023634/http://www.thewildclassroom.com/biodiversity/floweringplants/Fabaceae.htm |url-status=dead }}</ref>.
[[തൊട്ടാവാടി]], [[ആനത്തൊട്ടാവാടി]], [[പുളിവാക]], [[വാളൻപുളി]], [[വെള്ളവാക]], [[പീലിവാക]], [[നെന്മേനിവാക]] എന്നീ സസ്യങ്ങളും ഇതിൽപ്പെടുന്നു.
==അവലംബം==
29,927

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3638386" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി