"ഉപയോക്താവിന്റെ സംവാദം:TheWikiholic" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,228 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
→‎കെ.കെ. നായർ: പുതിയ ഉപവിഭാഗം
റ്റാഗ്: MassMessage delivery
(→‎കെ.കെ. നായർ: പുതിയ ഉപവിഭാഗം)
Hope that you are able to join us, [[:m:User:KCVelaga (WMF)|KCVelaga (WMF)]], 06:34, 23 ജൂലൈ 2021 (UTC)
<!-- https://meta.wikimedia.org/w/index.php?title=User:KCVelaga_(WMF)/Targets/Temp&oldid=21774789 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:KCVelaga (WMF)@metawiki അയച്ച സന്ദേശം -->
 
== കെ.കെ. നായർ ==
 
താങ്കൾ കെ.കെ. നായർ(ലോകസഭാംഗം) എന്ന പേരിൽ തുടങ്ങിയ ലേഖനം [[കെ. കെ. നായർ (രാഷ്ട്രീയപ്രവർത്തകൻ)]] എന്നാക്കിയതായി കണ്ടു. ഏറെ നാൾ നിയമസഭാംഗമായ [[കെ.കെ. നായർ]] എന്നൊരു രാഷ്ട്രീയപ്രവർത്തകൻ ഉള്ളതുകൊണ്ടാണ് പുതുതായി തുടങ്ങിയ താളിനു ലോകസഭാംഗം എന്നു ചേർത്തത്. ഇപ്പോഴുള്ള രാഷ്ട്രീയപ്രവർത്തകൻ എന്ന തലക്കെട്ട് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനേ ഉപകരിക്കൂ. മാത്രവുമല്ല [[കെ.കെ. നായർ (വിവർത്തകൻ)]] എന്നൊരു ലേഖനവും നമുക്കുണ്ട്. ഇതോടൊപ്പം തന്നെ പേരു മാറ്റിയപ്പോൾ വിക്കിപീഡിയ ശൈലി പ്രകാരമല്ല പേരു മാറ്റിയത്. [[വിക്കിപീഡിയ:ശൈലീപുസ്തകം#വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ ചുരുക്കിയെഴുതുമ്പോൾ|ശൈലീപുസ്തകപ്രകാരം]] ഇനീഷ്യലുകൾക്കിടയിൽ സ്പേസ് പാടില്ലെന്നും, ഇനീഷ്യൽ കഴിഞ്ഞ് സ്പേസ് വേണമെന്നുമാണ്. താങ്കൾ മാറ്റിയപ്പോൾ അതും ശരിയായില്ല. ആവശ്യമായത് ചെയ്യുമല്ലോ. --[[ഉപയോക്താവ്:DasKerala|DasKerala]] ([[ഉപയോക്താവിന്റെ സംവാദം:DasKerala|സംവാദം]]) 16:25, 15 ഓഗസ്റ്റ് 2021 (UTC)
198

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3638204" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി