"പഴനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം ശരിയാക്കുന്നു (via JWB)
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 89: വരി 89:
== പുറത്തേക്കുള്ള കണ്ണികൾ ==
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.dindigul.tn.nic.in/palani.htm ‌ ഡിൻഡിഗൽ ജില്ലയുടെ ചില അടിസ്ഥാന വിവരങ്ങൾ]
* [http://www.dindigul.tn.nic.in/palani.htm ‌ ഡിൻഡിഗൽ ജില്ലയുടെ ചില അടിസ്ഥാന വിവരങ്ങൾ]
* [http://web.archive.org/20030412042817/www.geocities.com/bimbuj/Pazhani.html ‌ പഴനിയെക്കുറിച്ച്]
* [https://web.archive.org/web/20030412042817/http://www.geocities.com/bimbuj/Pazhani.html ‌ പഴനിയെക്കുറിച്ച്]
{{CC|Palani}}
{{CC|Palani}}

23:58, 14 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:പഴനി 1.jpg
പഴനി മുരുകൻ ക്ഷേത്രത്തിൽ മുടി മൊട്ടയടിക്കുന്ന അനുരാജ് നെല്ലിക്കൽ എന്ന കുട്ടി.
പ്രമാണം:പഴനി 2 .jpg
പഴനി മുരുകൻ ക്ഷേത്രത്തിൽ മുടി മൊട്ടയടിക്കുന്ന അനുരാജ് നെല്ലിക്കൽ എന്ന കുട്ടി.
പളനി

பழனி

പഴനി
പട്ടണം
Montage of Palani, Clockwise from top left:Gopuram of Palani Murugan Temple, Rope car (Minch) on the hill to Palani temple, View of Palani Town from Palani Hill, View of Murugan Temple atop the Sivagiri, better known as the Palani Hill

Country India
StateTamil Nadu
DistrictDindigul
ജനസംഖ്യ
 (2011)
 • ആകെ70,467
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
624 601
Telephone code91 4545
വാഹന റെജിസ്ട്രേഷൻTN 57

തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണവും,മുൻസിപ്പാലിറ്റിയുമാണ്‌ പളനി .ദിണ്ടിഗൽ പട്ടണത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായാണ്‌ പളനി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പഴനി മുരുകൻ ക്ഷേത്രം ഇവിടെയാണ്‌. ആദ്യം മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബർ 15 നാണ്‌ ദിണ്ടിഗൽ ജില്ലയുടെ ഭാഗമായി മാറിയത്. പഴനി മുരുകൻ ക്ഷേത്രം തീർത്ഥാടനം മലബാറിലെ ഹിന്ദുക്കളുടെ ഒരു പൊതു ആചാരമാണ്.

പേരിനുപിന്നിൽ

പഴം , നീ , എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് പഴനി എന്ന സ്ഥലപ്പേരുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. ഞ്ജാനപ്പഴത്തിനു വേണ്ടിയുള്ള തർക്കത്തിൽ അച്ഛനമ്മമാരോട് വഴക്കിട്ടു പോന്ന സുബ്രഹ്മണ്യനെ സമാധാനിപ്പിക്കാനായി സംഘകാല തമിഴ് കവിയായ അവ്വയാർ പറഞ്ഞ വാക്കുകളാണത്രേ ഇത് , നീ തന്നെയാണ് പഴം എന്നു വരുന്ന പഴം , നീ.

ചരിത്രം

ഭൂമിശാസ്ത്രം

ജനസംഖ്യ

പളനിക്ഷേത്രങ്ങൾ

ഗതാഗതം

വാണിജ്യം

വിദ്യാഭ്യാസം

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

കുറിപ്പുകൾ

അവലംബം

"https://ml.wikipedia.org/w/index.php?title=പഴനി&oldid=3636320" എന്ന താളിൽനിന്ന് ശേഖരിച്ചത്