"പയ്യപ്പിള്ളി ബാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
Rescuing 1 sources and tagging 2 as dead.) #IABot (v2.0.8
വരി 2: വരി 2:
* കമ്യൂണിസ്റ്റ് നേതാവ്
* കമ്യൂണിസ്റ്റ് നേതാവ്
* സ്വാതന്ത്ര്യസമര സേനാനി|nationality=ഇന്ത്യൻ|ethnicity=|citizenship=|education=|alma_mater=യൂനിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ|period=|genre=|subject=|movement=|notableworks=|spouse=|partner=|children=|relatives=|influences=|influenced=|awards=ടി.കെ. രാമകൃഷ്ണൻ അവാർഡ്‌|signature=|website=|portaldisp=}}
* സ്വാതന്ത്ര്യസമര സേനാനി|nationality=ഇന്ത്യൻ|ethnicity=|citizenship=|education=|alma_mater=യൂനിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ|period=|genre=|subject=|movement=|notableworks=|spouse=|partner=|children=|relatives=|influences=|influenced=|awards=ടി.കെ. രാമകൃഷ്ണൻ അവാർഡ്‌|signature=|website=|portaldisp=}}
[[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമര]] സേനാനിയും [[കമ്യൂണിസം|കമ്മ്യൂണിസ്റ്റ്]] നേതാവും എഴുത്തുകാരനുമായിരുന്നു '''പയ്യപ്പിള്ളി ബാലൻ'''(01 ജൂൺ 1925 - 29 മാർച്ച് 2016).<ref>{{Cite news|url=http://www.mathrubhumi.com/news/kerala/payyappilly-balan-malayalam-news-1.958300|title=മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പയ്യപ്പിള്ളി ബാലൻ അന്തരിച്ചു|last=|first=|date=|work=|access-date=|via=}}</ref><ref>{{Cite news|url=http://www.mathrubhumi.com/print-edition/kerala/payyappilly-balan-malayalam-news-1.958785|title=പയ്യപ്പിള്ളി ബാലൻ അന്തരിച്ചു|last=|first=|date=|work=|access-date=|via=}}</ref> സിപിഎം കളമശ്ശേരി ഏരിയാ കമ്മിറ്റി അംഗം,<ref>{{Cite news|url=http://www.madhyamam.com/kerala/2016/mar/29/186769|title=മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പയ്യപ്പിളളി ബാലൻ അന്തരിച്ചു|last=|first=|date=|work=|access-date=|via=}}</ref> പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം,<ref>{{Cite news|url=http://www.deepika.com/ucod/latestnews.asp?ncode=181946&rnd=kqn5zzvj|title=മുതിർന്ന കമ്യൂണിസ്റ് നേതാവ് പയ്യപ്പിള്ളി ബാലൻ അന്തരിച്ചു|last=|first=|date=|work=|access-date=|via=}}</ref> ഏലൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ<ref>{{Cite news|url=http://www.thejasnews.com/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%B8%E0%B5%87%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%BF-%E0%B4%AA.html/|title=സ്വാതന്ത്ര്യസമരസേനാനി പയ്യപ്പിള്ളി ബാലൻ അന്തരിച്ചു|last=|first=|date=|work=|access-date=|via=}}</ref> പ്രവർത്തിച്ചിട്ടുണ്ട്. അന്തരിക്കുമ്പോൾ പയ്യപ്പിള്ളി ബാലന് 91 വയസ്സായിരുന്നു.<ref>{{Cite news|url=http://www.theindiantelegram.com/2016/03/29/45200.html|title=മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പയ്യപ്പിള്ളി ബാലൻ അന്തരിച്ചു|last=|first=|date=|work=|access-date=|via=}}</ref>
[[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമര]] സേനാനിയും [[കമ്യൂണിസം|കമ്മ്യൂണിസ്റ്റ്]] നേതാവും എഴുത്തുകാരനുമായിരുന്നു '''പയ്യപ്പിള്ളി ബാലൻ'''(01 ജൂൺ 1925 - 29 മാർച്ച് 2016).<ref>{{Cite news|url=http://www.mathrubhumi.com/news/kerala/payyappilly-balan-malayalam-news-1.958300|title=മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പയ്യപ്പിള്ളി ബാലൻ അന്തരിച്ചു|last=|first=|date=|work=|access-date=|via=}}</ref><ref>{{Cite news|url=http://www.mathrubhumi.com/print-edition/kerala/payyappilly-balan-malayalam-news-1.958785|title=പയ്യപ്പിള്ളി ബാലൻ അന്തരിച്ചു|last=|first=|date=|work=|access-date=|via=}}</ref> സിപിഎം കളമശ്ശേരി ഏരിയാ കമ്മിറ്റി അംഗം,<ref>{{Cite news|url=http://www.madhyamam.com/kerala/2016/mar/29/186769|title=മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പയ്യപ്പിളളി ബാലൻ അന്തരിച്ചു|last=|first=|date=|work=|access-date=|via=}}</ref> പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം,<ref>{{Cite news|url=http://www.deepika.com/ucod/latestnews.asp?ncode=181946&rnd=kqn5zzvj|title=മുതിർന്ന കമ്യൂണിസ്റ് നേതാവ് പയ്യപ്പിള്ളി ബാലൻ അന്തരിച്ചു|last=|first=|date=|work=|access-date=|via=}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> ഏലൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ<ref>{{Cite news|url=http://www.thejasnews.com/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%B8%E0%B5%87%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%BF-%E0%B4%AA.html/|title=സ്വാതന്ത്ര്യസമരസേനാനി പയ്യപ്പിള്ളി ബാലൻ അന്തരിച്ചു|last=|first=|date=|work=|access-date=|via=}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> പ്രവർത്തിച്ചിട്ടുണ്ട്. അന്തരിക്കുമ്പോൾ പയ്യപ്പിള്ളി ബാലന് 91 വയസ്സായിരുന്നു.<ref>{{Cite news|url=http://www.theindiantelegram.com/2016/03/29/45200.html|title=മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പയ്യപ്പിള്ളി ബാലൻ അന്തരിച്ചു|last=|first=|date=|work=|access-date=|via=}}</ref>


== പുസ്തകങ്ങൾ ==
== പുസ്തകങ്ങൾ ==
വരി 10: വരി 10:
* പാലിയം സമരം
* പാലിയം സമരം
* പൊരുതിവീണവർ
* പൊരുതിവീണവർ
* സ്റ്റാലിന്റെ പ്രസക്തി<ref>{{Cite web|url=http://www.pusthakakada.com/112_|title=പയ്യപ്പിള്ളി ബാലൻ എഴുതിയ പുസ്തകങ്ങൾ|last=|first=|date=|website=|publisher=|access-date=}}</ref>
* സ്റ്റാലിന്റെ പ്രസക്തി<ref>{{Cite web|url=http://www.pusthakakada.com/112_|title=പയ്യപ്പിള്ളി ബാലൻ എഴുതിയ പുസ്തകങ്ങൾ|last=|first=|date=|website=|publisher=|access-date=|archive-date=2016-04-01|archive-url=https://web.archive.org/web/20160401055604/http://www.pusthakakada.com/112_|url-status=dead}}</ref>
* ചരിത്രം പൊളിച്ചെഴുതുകയോ
* ചരിത്രം പൊളിച്ചെഴുതുകയോ
* ആലുവ ട്രേഡ് യൂണിയൻ പ്രസ്ഥാനം
* ആലുവ ട്രേഡ് യൂണിയൻ പ്രസ്ഥാനം

22:32, 14 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ബാലൻ പയ്യപ്പിള്ളി
തൊഴിൽ
  • എഴുത്തുകാരൻ
  • കമ്യൂണിസ്റ്റ് നേതാവ്
  • സ്വാതന്ത്ര്യസമര സേനാനി
ദേശീയതഇന്ത്യൻ
പഠിച്ച വിദ്യാലയംയൂനിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ
അവാർഡുകൾടി.കെ. രാമകൃഷ്ണൻ അവാർഡ്‌

സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായിരുന്നു പയ്യപ്പിള്ളി ബാലൻ(01 ജൂൺ 1925 - 29 മാർച്ച് 2016).[1][2] സിപിഎം കളമശ്ശേരി ഏരിയാ കമ്മിറ്റി അംഗം,[3] പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം,[4] ഏലൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ[5] പ്രവർത്തിച്ചിട്ടുണ്ട്. അന്തരിക്കുമ്പോൾ പയ്യപ്പിള്ളി ബാലന് 91 വയസ്സായിരുന്നു.[6]

പുസ്തകങ്ങൾ

  • ആലുവാപ്പുഴ പിന്നെയും ഒഴുകി[7]
  • ആലുവ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ആദ്യനാളുകൾ
  • മായാത്ത സ്മരണകൾ - മങ്ങാത്ത മുഖങ്ങൾ(രണ്ടുഭാഗം)
  • പാലിയം സമരം
  • പൊരുതിവീണവർ
  • സ്റ്റാലിന്റെ പ്രസക്തി[8]
  • ചരിത്രം പൊളിച്ചെഴുതുകയോ
  • ആലുവ ട്രേഡ് യൂണിയൻ പ്രസ്ഥാനം
  • അവരുടെ വഴികൾ എന്റെ കാഴ്ചകൾ
  • ആത്മകഥാംശമുള്ള ജ്ഞാനസ്നാനം

പുറം കണ്ണികൾ


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
  1. "മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
  2. "പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
  3. "മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പയ്യപ്പിളളി ബാലൻ അന്തരിച്ചു".
  4. "മുതിർന്ന കമ്യൂണിസ്റ് നേതാവ് പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".[പ്രവർത്തിക്കാത്ത കണ്ണി]
  5. "സ്വാതന്ത്ര്യസമരസേനാനി പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".[പ്രവർത്തിക്കാത്ത കണ്ണി]
  6. "മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
  7. "പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
  8. "പയ്യപ്പിള്ളി ബാലൻ എഴുതിയ പുസ്തകങ്ങൾ". Archived from the original on 2016-04-01.
"https://ml.wikipedia.org/w/index.php?title=പയ്യപ്പിള്ളി_ബാലൻ&oldid=3636204" എന്ന താളിൽനിന്ന് ശേഖരിച്ചത്