"പതിനെട്ടുപുരാണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8 |

വരി 2: | വരി 2: | ||
പുരാണമെന്നാൽ പഴയ കഥകൾ എന്നർത്ഥം. വൈദികതത്വങ്ങളുടെ പ്രചരണത്തിനായി രചിക്കപ്പെട്ടതാണു് പുരാണങ്ങൾ എന്നു പൊതുവേ കരുതപ്പെടുന്നു. പുരാണങ്ങൾ പഞ്ചലക്ഷണ യുക്തമാണ്. |
പുരാണമെന്നാൽ പഴയ കഥകൾ എന്നർത്ഥം. വൈദികതത്വങ്ങളുടെ പ്രചരണത്തിനായി രചിക്കപ്പെട്ടതാണു് പുരാണങ്ങൾ എന്നു പൊതുവേ കരുതപ്പെടുന്നു. പുരാണങ്ങൾ പഞ്ചലക്ഷണ യുക്തമാണ്. |

{{Cquote|സർഗഞ്ച പ്രതിസർഗച്ച
വംശോമന്വന്തരാമി ച
വംശോനുചരിതം ചൈവ
പുരാണം പഞ്ചലക്ഷണം |align=left}} |
{{Cquote|സർഗഞ്ച പ്രതിസർഗച്ച
വംശോമന്വന്തരാമി ച
വംശോനുചരിതം ചൈവ
പുരാണം പഞ്ചലക്ഷണം |align=left}} |

[[വേദവ്യാസൻ|വേദവ്യാസനാണ്]] പുരാണങ്ങളുടെ രചയിതാവ് എന്ന് വിശ്വസിക്കപ്പെടുന്നു.<ref>[http://www.mathrubhumi.com/books/article/childrens_world/2157/ ഭാഗവതത്തിന്റെ തുടക്കം] - മാതൃഭൂമി ബുക്ക്സ്</ref> |
[[വേദവ്യാസൻ|വേദവ്യാസനാണ്]] പുരാണങ്ങളുടെ രചയിതാവ് എന്ന് വിശ്വസിക്കപ്പെടുന്നു.<ref>[http://www.mathrubhumi.com/books/article/childrens_world/2157/ ഭാഗവതത്തിന്റെ തുടക്കം] {{Webarchive|url=https://web.archive.org/web/20130906092044/http://www.mathrubhumi.com/books/article/childrens_world/2157/ |date=2013-09-06 }} - മാതൃഭൂമി ബുക്ക്സ്</ref> |

ഏറ്റവും പ്രചാരത്തിലുള്ള [[ഭാഗവതം|ഭാഗവതപുരാണമാണ്]], പതിനെട്ടുപുരാണങ്ങളിൽ ശ്രേഷ്ഠമായതെന്ന് വിശ്വസിക്കപ്പെടുന്നു. 18000 ശ്ലോകങ്ങളാണ് ഭാഗവതപുരാണത്തിലുള്ളത്. |
ഏറ്റവും പ്രചാരത്തിലുള്ള [[ഭാഗവതം|ഭാഗവതപുരാണമാണ്]], പതിനെട്ടുപുരാണങ്ങളിൽ ശ്രേഷ്ഠമായതെന്ന് വിശ്വസിക്കപ്പെടുന്നു. 18000 ശ്ലോകങ്ങളാണ് ഭാഗവതപുരാണത്തിലുള്ളത്. |

21:14, 14 ഓഗസ്റ്റ് 2021-നു നിലവിലുള്ള രൂപം
പുരാണമെന്നാൽ പഴയ കഥകൾ എന്നർത്ഥം. വൈദികതത്വങ്ങളുടെ പ്രചരണത്തിനായി രചിക്കപ്പെട്ടതാണു് പുരാണങ്ങൾ എന്നു പൊതുവേ കരുതപ്പെടുന്നു. പുരാണങ്ങൾ പഞ്ചലക്ഷണ യുക്തമാണ്.
“ | സർഗഞ്ച പ്രതിസർഗച്ച വംശോമന്വന്തരാമി ച വംശോനുചരിതം ചൈവ പുരാണം പഞ്ചലക്ഷണം |

വേദവ്യാസനാണ് പുരാണങ്ങളുടെ രചയിതാവ് എന്ന് വിശ്വസിക്കപ്പെടുന്നു.[1] ഏറ്റവും പ്രചാരത്തിലുള്ള ഭാഗവതപുരാണമാണ്, പതിനെട്ടുപുരാണങ്ങളിൽ ശ്രേഷ്ഠമായതെന്ന് വിശ്വസിക്കപ്പെടുന്നു. 18000 ശ്ലോകങ്ങളാണ് ഭാഗവതപുരാണത്തിലുള്ളത്.
ഹൈന്ദവ വിശ്വാസ പ്രകാരമുള്ള പതിനെട്ടുപുരാണങ്ങൾ താഴെ പറയുന്നവയാണ്.
- ബ്രഹ്മപുരാണം
- പദ്മപുരാണം
- വിഷ്ണു പുരാണം
- ശിവപുരാണം
- ഭാഗവതം
- നാരദേയപുരാണം
- മാർക്കണ്ഡേയപുരാണം
- അഗ്നിപുരാണം
- ഭവിഷ്യപുരാണം
- ബ്രഹ്മ വൈവർത്ത പുരാണം
- ലിംഗപുരാണം
- വരാഹപുരാണം
- സ്കന്ദപുരാണം
- വാമനപുരാണം
- കൂർമ്മപുരാണം
- മത്സ്യപുരാണം
- ഗരുഡപുരാണം
- ബ്രഹ്മാണ്ഡപുരാണം
അവലംബം[തിരുത്തുക]
- ↑ ഭാഗവതത്തിന്റെ തുടക്കം Archived 2013-09-06 at the Wayback Machine. - മാതൃഭൂമി ബുക്ക്സ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |