"നെല്ലിക്കോട് ഭാസ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 14: വരി 14:


==ജീവിതരേഖ==
==ജീവിതരേഖ==
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ല]]യിലെ [[നെല്ലിക്കോട്]] സ്വദേശിയായിരുന്നു ഇദ്ദേഹം.<ref>{{cite news|first=സുധാകരൻ|last=ഇ|title=അവർ ദന്തഗോപുരവാസികളല്ല|url=http://www.madhyamam.com/weekly/76|accessdate=3 മെയ് 2013|newspaper=മാദ്ധ്യമം|archiveurl=http://www.webcitation.org/6GKr6g3G9|archivedate=3 മെയ് 2013}}</ref> യഥാർത്ഥ നാമം ഭാസ്കര മേനോൻ. കോഴിക്കോട്ടെ അമച്വർ നാടകവേദിയിലെയും, കുതിരവട്ടത്തെ ദേശപോഷിണി വായനശാലയുടെ കലാസമിതിയിലേയും പ്രവർത്തകനും നടനുമായാണ് നെല്ലിക്കോട് ഭാസ്കരൻ കലാപ്രവർത്തനം ആരംഭിച്ചത്.<ref>[http://malayalam.webdunia.com/entertainment/film/profile/0708/11/1070811031_1.htm നെല്ലിക്കോടിനെ ഓർക്കുമ്പോൾ - വെബ്ദുനിയ]</ref>
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ല]]യിലെ [[നെല്ലിക്കോട്]] സ്വദേശിയായിരുന്നു ഇദ്ദേഹം.<ref>{{cite news|first=സുധാകരൻ|last=ഇ|title=അവർ ദന്തഗോപുരവാസികളല്ല|url=http://www.madhyamam.com/weekly/76|accessdate=3 മെയ് 2013|newspaper=മാദ്ധ്യമം|archiveurl=https://www.webcitation.org/6GKr6g3G9?url=http://www.madhyamam.com/weekly/76|archivedate=2013-05-03|url-status=live}}</ref> യഥാർത്ഥ നാമം ഭാസ്കര മേനോൻ. കോഴിക്കോട്ടെ അമച്വർ നാടകവേദിയിലെയും, കുതിരവട്ടത്തെ ദേശപോഷിണി വായനശാലയുടെ കലാസമിതിയിലേയും പ്രവർത്തകനും നടനുമായാണ് നെല്ലിക്കോട് ഭാസ്കരൻ കലാപ്രവർത്തനം ആരംഭിച്ചത്.<ref>[http://malayalam.webdunia.com/entertainment/film/profile/0708/11/1070811031_1.htm നെല്ലിക്കോടിനെ ഓർക്കുമ്പോൾ - വെബ്ദുനിയ]</ref>


==അവാർഡുകൾ==
==അവാർഡുകൾ==

16:27, 14 ഓഗസ്റ്റ് 2021-നു നിലവിലുള്ള രൂപം

നെല്ലിക്കോട് ഭാസ്കരൻ
ജനനം
ഭാസ്ക്കര മേനോൻ

(1924-04-21)21 ഏപ്രിൽ 1924
നെല്ലിക്കോട് (കോഴിക്കോട്)
മരണം11 ഓഗസ്റ്റ് 1988(1988-08-11) (പ്രായം 64)
തൊഴിൽനടൻ

മലയാള നാടക - ചലച്ചിത്ര നടനായിരുന്നു നെല്ലിക്കോട് ഭാസ്കരൻ (മരണം: 1988 ആഗസ്റ്റ് 11). നാല്പതു വർഷത്തോളം അഭിനയരംഗത്തു സജീവമായുണ്ടായിരുന്ന നെല്ലിക്കോട് യഥാർത്ഥമായ ഒരു അഭിനയ ശൈലിയ്ക്കുടമയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ നെല്ലിക്കോട് സ്വദേശിയായിരുന്നു ഇദ്ദേഹം.[1] യഥാർത്ഥ നാമം ഭാസ്കര മേനോൻ. കോഴിക്കോട്ടെ അമച്വർ നാടകവേദിയിലെയും, കുതിരവട്ടത്തെ ദേശപോഷിണി വായനശാലയുടെ കലാസമിതിയിലേയും പ്രവർത്തകനും നടനുമായാണ് നെല്ലിക്കോട് ഭാസ്കരൻ കലാപ്രവർത്തനം ആരംഭിച്ചത്.[2]

അവാർഡുകൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഇ, സുധാകരൻ. "അവർ ദന്തഗോപുരവാസികളല്ല". മാദ്ധ്യമം. Archived from the original on 2013-05-03. Retrieved 3 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
  2. നെല്ലിക്കോടിനെ ഓർക്കുമ്പോൾ - വെബ്ദുനിയ
"https://ml.wikipedia.org/w/index.php?title=നെല്ലിക്കോട്_ഭാസ്കരൻ&oldid=3635726" എന്ന താളിൽനിന്ന് ശേഖരിച്ചത്