"കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
456 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
(ചെ.) (→‎അവലംബം: {{commons category|Kumbanad}})
(Rescuing 3 sources and tagging 0 as dead.) #IABot (v2.0.8)
 
'''കുമ്പനാട്''' [[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[തിരുവല്ല|തിരുവല്ല താലൂക്കിലെ]] [[കോയിപ്രം]] പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ്. ഈ സ്ഥലം [[തിരുവല്ല]] - [[കുമ്പഴ]] സംസ്ഥാനപാതയ്ക്കരികിലാണ്. പുല്ലാട് ഇവിടെനിന്നും 3 കിലോമീറ്റർ മാത്രം അകലെയാണ്.
==പേരു വന്ന വഴി==
കുംഭി എന്ന സംസ്കൃത വാക്കും (അർത്ഥം: ആന) നാട് എന്ന മലയാളം വാക്കും ചേർന്നാണു കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. ഒരു കാലത്ത് ഈ പ്രദേശങ്ങൾ നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ് കൊടുംകാടായിരുന്നു. അവിടെ കാട്ടുമൃഗങ്ങളും ആനകളും ഉണ്ടായിരുന്നു. അങ്ങനെയാവാം ഈ പേരു വന്നത്.<ref name="KFamily">{{cite web|title=Family history|url=http://kumbanadfamily.org/html/history.html|accessdate=18 October 2010|archive-date=2016-11-07|archive-url=https://web.archive.org/web/20161107045956/http://kumbanadfamily.org/html/history.html|url-status=dead}}</ref><ref name="imc">{{cite web|first=Anoop|title=Kumbanad|url=http://india.indymedia.org/en/2003/10/8079.shtml|publisher=Independent Media Center|accessdate=18 October 2010|archive-date=2010-07-05|archive-url=https://web.archive.org/web/20100705183400/http://india.indymedia.org/en/2003/10/8079.shtml|url-status=dead}}</ref>
==വരുമാനമാർഗ്ഗം==
ഇവിടത്തെ മിക്ക വീടുകളും പ്രവാസികളുടേതാണ്. അമേരിക്ക, ഗൾഫ് രാജ്യങ്ങൾ ഇറ്റലിപോലുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെ സ്വദേശമാണിത്.<ref>{{Cite web|url=http://www.quickerala.com/pathanamthitta/kumbanad/healthcare/ct-1937:lcty-506|title=Healthcare in Kumbanad, Kerala - Page 1 {{!}} Quickerala.com|website=www.quickerala.com|access-date=2016-03-13|archive-date=2016-03-14|archive-url=https://web.archive.org/web/20160314010448/http://www.quickerala.com/pathanamthitta/kumbanad/healthcare/ct-1937:lcty-506|url-status=dead}}</ref> ഇന്ത്യയിലെ മിക്ക സ്വകാര്യ - പൊതുമേഖലാ മിക്ക ബാങ്കുകളുടേയും ശാഖകൾ ഇവിടെയുണ്ട്. 2009ലെ കണക്കുപ്രകാരം കുംബനാട് പുല്ലാട് മേഖലയിലെ പ്രവാസികളുടെ നിക്ഷേപം തന്നെ [[Image:Indian Rupee symbol.svg|8px]] 5,400 കോടി വരും.<ref name="ETNews">{{cite news|url=http://economictimes.indiatimes.com/news/economy/finance/Recession-a-rude-wake-up-call-for-NRI-rich-villages-/articleshow/5338299.cms|title=Recession a rude wake-up call for NRI-rich villages|date=15 December 2009|newspaper=The Economic Times|accessdate=16 October 2010|author=Tapash Talukdar|author2=Anirvan Ghosh}}</ref>
 
വിദേശപണത്തെ ആശ്രയിച്ചുള്ള ബിസിനസ്സുകളാണിവിടെ കൂടുതൽ നടക്കുക. പ്രവാസികളിൽ കൂടുതലും യുവാക്കളും മദ്ധ്യവയസ്കരും ആണെങ്കിൽ ഇവിടെ സ്ഥിരതാമസമായിരിക്കുന്നവർ പ്രായമായവരാണ്. <ref name="RediffNews">{{cite news|url=http://www.rediff.com/news/2004/feb/14flip.htm|title=Without regard for caste, creed or politics|last=T V R|first=Shenoy|date=13 Feb 2004|newspaper=Rediff News|accessdate=19 October 2010}}</ref><ref name="OutLookNews">{{cite web|url=http://www.outlookindia.com/article.aspx?229157|title=All Morbid Mansions|last=Mary|first=John|publisher=Outlook India|accessdate=19 October 2010}}</ref>
29,927

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3628646" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി