"ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
198 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ചെ.) (→‎top: ഭാഷ പിഴവ് ശെരിയാക്കി)
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] ആറു പ്രധാന ഘടകങ്ങളിൽ ഒന്നാണ് '''ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി'''. അന്താരാഷ്ട്ര സുരക്ഷയും സമാധാനപാലനവുമാണ് അതിന്റെ പ്രധാന ദൗത്യം.
 
സുരക്ഷാസമിതിയിൽ 15 അംഗങ്ങളാണുള്ളത്. അഞ്ചു സ്ഥിരാംഗങ്ങളും രണ്ടു വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 10 അംഗങ്ങളുമാണ് സമിതിയിലുള്ളത്. ഇതിൽ അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാൻസ്, റഷ്യ, യു.കെ, യു.എസ് എന്നിവയ്ക്ക് വീറ്റോ അധികാരമുണ്ട്. [[World War II|രണ്ടാം ലോക മഹായുദ്ധത്തിൽ]] ജയിച്ച വൻ ശക്തികളാണ് ഈ രാജ്യങ്ങൾ.<ref>{{Citation | title = The UN Security Council | url = http://www.unfoundation.org/what-we-do/issues/united-nations/the-un-security-council.html | accessdate = 15 May 2012 | archive-date = 2012-06-20 | archive-url = https://web.archive.org/web/20120620101548/http://www.unfoundation.org/what-we-do/issues/united-nations/the-un-security-council.html | url-status = dead }}</ref>. ബാക്കിയുള്ള 10 അംഗങ്ങളെ ഓരോ വർഷവും, അഞ്ച് അംഗങ്ങളെവീതം, രണ്ട് വർഷത്തേക്ക് തിരെഞ്ഞെടുക്കുന്നു. ഇപ്പോളത്തെ അംഗങ്ങൾ [[Argentina|അർജെന്റീന]], [[Australia|ഓസ്ട്രേലിയ]], [[Azerbaijan|അസർബൈജാൻ]], [[Guatemala|ഗ്വാട്ടിമാല]], [[Luxembourg|ലക്സ്ംബർഗ്]], [[Morocco|മൊറോക്കോ]], [[Pakistan|പാകിസ്താൻ]], [[Rwanda|റുവാണ്ട]], [[South Korea|ദക്ഷിണ കൊറിയ]], [[Togo|ടോഗോ]] എന്നിവയാണ്.
 
സുരക്ഷാ സമിതിയിലെ എല്ലാ അംഗങ്ങളും ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് മുഴുവൻ സമയവും ഉണ്ടാവണം എന്നു വ്യവസ്ഥയുണ്ട്. എപ്പോൾ വേണമെങ്കിലും ചർച്ചകൾ നടത്താൻ സജ്ജമാകാൻ വേണ്ടിയാണ് ഇത്.
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3626874" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി