"എൽദോ മോർ ബസേലിയോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
245 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
==ഇന്ത്യയിലേക്കുള്ള പ്രയാണം==
[[File:എൽദോ മൊർ ബസെലിയൊസ്.jpg|thumb|മാർത്തൊമ്മാ ചെറിയ പള്ളി, കോതമംഗലം]]
അന്നത്തെ [[മലങ്കര സഭ|മലങ്കര സഭാ]]തലവനായിരുന്ന മാർത്തോമ്മാ രണ്ടാമൻ അന്ത്യോക്യയിലേക്ക് അയച്ച അഭ്യർത്ഥനപ്രകാരം, 1685ൽ മാർ ബസേലിയോസ് തന്റെ 92-ആം വയസിൽ മലങ്കരയിലേക്ക് തന്റെ യാത്രയാരംഭിച്ചു. [[ പോർച്ചുഗൽ|പൊർച്ചുഗീസുകാരുടെ]] കയ്യിൽ പെടാതിരിക്കാൻ അദ്ദേഹം [[ബസ്ര|ബസ്രയിൽ]] നിന്നും കപ്പൽ മാർഗ്ഗം [[തലശ്ശേരി|തലശ്ശേരിയിൽ ]] എത്തുകയും അവിടെ നിന്നും കാൽനടയായി [[കോതമംഗലം|കോതമംഗലത്ത്]] എത്തുകയുമാണുണ്ടായത്. ബസ്രയിൽ നിന്നും യാത്ര തിരിക്കുമ്പൊൾ ബാവയുടെ കൂടെ സഹോദരനായ ജെമ്മ, മാർ ഇവാനിയോസ് ഹിദയത്തുള്ള എപ്പിസ്കോപ്പ, യൊവെയ്, മത്തായി എന്ന് പേരുള്ള 2 റമ്പാന്മാർ എന്നിവർ ഉണ്ടായിരുന്നു.<ref>{{Cite web |url=http://www.syrianchurch.org/bio/MorBaseliosYeldho.htm |title=ആർക്കൈവ് പകർപ്പ് |access-date=2013-08-22 |archive-date=2013-09-28 |archive-url=https://web.archive.org/web/20130928203412/http://syrianchurch.org/bio/MorBaseliosYeldho.htm |url-status=dead }}</ref> എന്നാൽ 1685 സെപ്റ്റംബർ 14നു ബാവായും, ഹിദയത്തുള്ള എപിസ്കോപ്പായും മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. അവർ കാൽനടയായി സഞ്ചരിച്ച സ്ഥലങ്ങൾ വന്യമൃഗങ്ങൾ നിറഞ്ഞതായിരുന്നു.<ref>http://www.baselios.org/Baselios_Yeldho.htm</ref>
 
==അത്ഭുതപ്രവർത്തികൾ==
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3626665" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി