"എഡ്വേർഡ് സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
396 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
(ചെ.) (അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB)
(Rescuing 1 sources and tagging 1 as dead.) #IABot (v2.0.8)
 
}}
 
[[പലസ്തീൻ (രാജ്യം)|പലസ്തീൻ]]-[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] [[ബുദ്ധിജീവി]], [[വിമർശകൻ]] എന്നീ നിലകളിൽ പ്രശസ്തനാണ്‌ '''എഡ്വേർഡ്‌ വാദി സൈദ്‌''' (ഇംഗ്ലീഷ്:Edward Wadie Said, അറബി: إدوارد وديع سعيد‎) (ജനനം: 1935 [[നവംബർ 1]] - മരണം: 2003 [[സെപ്റ്റംബർ 25]]). പൗരസ്ത്യസമൂഹങ്ങളോടും സംസ്കാരങ്ങളോടുമുള്ള മേധാവിത്വപരമായ പാശ്ചാത്യനിലപാടിനെ വിമർശിക്കുന്ന "ഓറിയന്റലിസം" എന്ന കൃതിയുടേയും ആ സങ്കല്പത്തിന്റെ തന്നേയും പേരിലാണ് സൈദ് ഏറെയും അറിയപ്പെടുന്നത്. അദ്ദേഹം ജീവിച്ചിരുന്ന കാലയളവിൽ പാലസ്ഥീന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ ശബ്ദം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു<ref>[[Robert Fisk]], "Why bombing Ashkelon is the most tragic irony," ''[[The Independent]]'', 30-12-08, accessed 9-1-08, [http://www.independent.co.uk/opinion/commentators/fisk/robert-fisk-why-bombing-ashkelon-is-the-most-tragic-irony-1216228.html Link]</ref>. അമേരിക്കൻ അക്കാദമി ഓഫ് ആർട്‌സ് ആന്റ് സയൻസസ്, അമേരിക്കൻ അക്കാദമി ഓഫ് ആർട്‌സ് ആന്റ് ലെറ്റേർസ്, ദ റോയൽ സൊസൈറ്റി ഓഫ് ലെറ്റേർസ്, അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റി എന്നീ സ്ഥാപനങ്ങളിൽ അംഗമായിരുന്നിട്ടുണ്ട്<ref>{{Cite web |url=http://www.iss.nl/About-ISS/History/Edward-Wadie-Said |title=ആർക്കൈവ് പകർപ്പ് |access-date=2009-08-01 |archive-date=2010-11-04 |archive-url=https://web.archive.org/web/20101104015719/http://www.iss.nl/About-ISS/History/Edward-Wadie-Said |url-status=dead }}</ref>.
 
==ജീവിതരേഖ==
<references/>
==അധിക വായനക്ക്==
[http://www.malayalamvaarika.com/2009/Mar/06/essay4.pdf എഡ്വേഡ് സൈദ്:പൗരസ്ത്യതയുടെ പൗരസ്ത്യ വിമർശകൻ-ഫാ.ഡോ.കെ.എം ജോർജ്ജ്]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }} -സമകാലിക മലയാളം വാരിക 2009 മാർച്ച് 6- 23/09/2009 ന്‌ ശേഖരിച്ചത്
 
[[വർഗ്ഗം:1935-ൽ ജനിച്ചവർ]]
34,828

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3626148" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി