"ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 48°51′52″N 2°17′32″E / 48.86444°N 2.29222°E / 48.86444; 2.29222
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎പുറത്തേയ്ക്കുള്ള കണ്ണീകൾ: ഭാഷ പിഴവ് ശെരിയാക്കി
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 40: വരി 40:
* [http://www.efeo.fr/index.php?l=EN ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ്]
* [http://www.efeo.fr/index.php?l=EN ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ്]
* [http://www.efeo.fr/index.php?l=FR ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ്] {{In lang|fr}}
* [http://www.efeo.fr/index.php?l=FR ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ്] {{In lang|fr}}
* [http://www.sinistra.net/els/sup/utftranscript.html ചൈനയെ സംബന്ധിച്ച് പടിഞ്ഞാറൻ യൂറോപ്യൻ ഭാഷകളിലുള്ള കൃതികൾ]
* [http://www.sinistra.net/els/sup/utftranscript.html ചൈനയെ സംബന്ധിച്ച് പടിഞ്ഞാറൻ യൂറോപ്യൻ ഭാഷകളിലുള്ള കൃതികൾ] {{Webarchive|url=https://web.archive.org/web/20110927082008/http://www.sinistra.net/els/sup/utftranscript.html |date=2011-09-27 }}


{{Établissement public à caractère scientifique, culturel et professionnel}}
{{Établissement public à caractère scientifique, culturel et professionnel}}

01:35, 11 ഓഗസ്റ്റ് 2021-നു നിലവിലുള്ള രൂപം

ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ്
École française d'Extrême-Orient
ഇ.എഫ്.ഇ.ഒ.
പാരീസിലെ ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ് എന്ന സ്ഥാപനത്തിന്റെ ഓഫീസ്
സ്ഥാപിച്ചത്ജനുവരി 20, 1900 (1900-01-20)
Chairmanഫ്രാൻസിസസ് വെരെല്ലെൻ
വെബ്സൈറ്റ്efeo.fr/index.php?l=EN

ഏഷ്യൻ സമൂഹങ്ങളെപ്പറ്റിയുള്ള പഠനങ്ങൾക്കായുള്ള ഒരു ഫ്രഞ്ച് സ്ഥാപനമാണ് ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ് (ഇ.എഫ്.ഇ.ഒ.) വിദൂരപൂർവ്വദേശത്തിനായുള്ള ഫ്രഞ്ച് സ്കൂൾ എന്നാണ് മലയാളതർജ്ജമ. 1900-ൽ ഹാനോയി ആസ്ഥാനമാക്കി അന്നത്തെ ഫ്രഞ്ച് ഇന്തോചൈനയിലാണ് സ്ഥാപനം ആരംഭിച്ചത്. വിയറ്റ്നാമിന് സ്വാതന്ത്ര്യം ലഭിച്ചശേഷം സ്ഥാപനത്തിന്റെ ആസ്ഥാനം പാരീസിലേയ്ക്ക് മാറ്റി. പുരാവസ്തുഗവേഷണം, ഫിലോളജി ആധുനിക ഏഷ്യൻ സമൂഹങ്ങളുടെ പഠനം എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന താല്പര്യങ്ങൾ.

1907-നു ശേഷം അങ്കോർ സംരക്ഷണച്ചുമതല ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റിനാണ്.

അവലംബം[തിരുത്തുക]


പുറത്തേയ്ക്കുള്ള കണ്ണീകൾ[തിരുത്തുക]

48°51′52″N 2°17′32″E / 48.86444°N 2.29222°E / 48.86444; 2.29222