"പി.ആർ. ശ്രീജേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 46: വരി 46:


==ജീവിതരേഖ==
==ജീവിതരേഖ==
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[കിഴക്കമ്പലം|കിഴക്കമ്പലത്ത്]] പട്ടത്ത് രവീന്ദ്രന്റെ മകനായി [[1986]] [[മേയ് 8]]നു ജനിച്ചു. തിരുവനന്തപുരം ജി.വി. രാജ സ്പോർട്‌സ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. [[ഒളിമ്പിക്സ് 2012 (ലണ്ടൻ)|2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ]] പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീമിൽ അംഗവും [[ഒളിമ്പിക്സ് 2016 (റിയോ)|2016 ലെ റിയോ ഒളിമ്പിക്സിൽ]] ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു. പി ആർ ശ്രീജേഷിന് 2015 ലെ അർജുന പുരസ്‌കാരം ലഭിച്ചു.<ref>http://www.mathrubhumi.com/sports/story.php?id=568064</ref>മുൻ ലോങ്ജമ്പ് താരവും [[ആയുർവേദം|ആയുർവേദ]] [[ഡോക്ടർ (വൈദ്യം)|ഡോക്ടറുമായ]] അനീഷ്യയാണ് [[ഭാര്യ]].<ref>[http://eastcoastdaily.com/new/news/sports/item/2278-sreejesh-weds-aneeshya ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് വിവാഹിതനായി]</ref>
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[കിഴക്കമ്പലം|കിഴക്കമ്പലത്ത്]] പട്ടത്ത് രവീന്ദ്രന്റെ മകനായി [[1986]] [[മേയ് 8]]നു ജനിച്ചു. തിരുവനന്തപുരം ജി.വി. രാജ സ്പോർട്‌സ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.<ref>{{Cite web|url=https://www.manoramaonline.com/news/sunday/2021/08/08/life-of-hockey-player-pr-sreejesh.html|title=https://www.manoramaonline.com|access-date=2021-08-09|website=മലയാള മനോരമ സൺഡേ സപ്ലിമെന്റ്|publisher=മലയാള മനോരമ}}</ref> [[ഒളിമ്പിക്സ് 2012 (ലണ്ടൻ)|2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ]] പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീമിൽ അംഗവും [[ഒളിമ്പിക്സ് 2016 (റിയോ)|2016 ലെ റിയോ ഒളിമ്പിക്സിൽ]] ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു. പി ആർ ശ്രീജേഷിന് 2015 ലെ അർജുന പുരസ്‌കാരം ലഭിച്ചു.<ref>http://www.mathrubhumi.com/sports/story.php?id=568064</ref>മുൻ ലോങ്ജമ്പ് താരവും [[ആയുർവേദം|ആയുർവേദ]] [[ഡോക്ടർ (വൈദ്യം)|ഡോക്ടറുമായ]] അനീഷ്യയാണ് [[ഭാര്യ]].<ref>[http://eastcoastdaily.com/new/news/sports/item/2278-sreejesh-weds-aneeshya ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് വിവാഹിതനായി]</ref>


==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==

15:17, 9 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

പി.ആർ. ശ്രീജേഷ്
2015-ലെ അർജുന അവാർഡ് ശ്രീ പ്രണബ് മുഖർജി ഹോക്കിക്ക് വേണ്ടി ശ്രീ ശ്രീജേഷ് പി.ആർ.
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്പട്ടത്ത് രവീന്ദ്രൻ ശ്രീജേഷ്
ദേശീയത ഇന്ത്യ
ജനനം (1986-05-08) മേയ് 8, 1986  (37 വയസ്സ്)
Sport
രാജ്യം ഇന്ത്യ
കായികയിനംഹോക്കി
ക്ലബ്Chandigarh Comets, India
പരിശീലിപ്പിച്ചത്മൈക്കിൾ നോബ്സ് (ദേശീയ ടീം)

അന്താരാഷ്ട്ര ഹോക്കി കളിക്കാരനും നിലവിൽ ഇന്ത്യയുടെ ഹോക്കി ടീമിന്റെ ക്യാപ്റ്റനും ഗോൾകീപ്പറുമാണ് പട്ടത്ത് രവീന്ദ്രൻ ശ്രീജേഷ് എന്ന പി.ആർ. ശ്രീജേഷ്.[1] 2020 സമ്മർ ഒളിമ്പിക്സ് പുരുഷ ഫീൽഡ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ ദേശീയ ടീമിന്റെ വെങ്കല മെഡൽ നേട്ടത്തിൽ ശ്രീജേഷ് നിർണായക പങ്ക് വഹിച്ചു.[2]

ജീവിതരേഖ

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് പട്ടത്ത് രവീന്ദ്രന്റെ മകനായി 1986 മേയ് 8നു ജനിച്ചു. തിരുവനന്തപുരം ജി.വി. രാജ സ്പോർട്‌സ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.[3] 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീമിൽ അംഗവും 2016 ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു. പി ആർ ശ്രീജേഷിന് 2015 ലെ അർജുന പുരസ്‌കാരം ലഭിച്ചു.[4]മുൻ ലോങ്ജമ്പ് താരവും ആയുർവേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ.[5]

പുരസ്കാരങ്ങൾ

അവലംബം

  1. ശ്രീജേഷ് കാത്തു; ഇന്ത്യ സെമിയിൽ
  2. "Meet PR Sreejesh, India's talismanic goalkeeper who led them to first Olympic medal in 41 years". India Today. Retrieved 5 August 2021.
  3. "https://www.manoramaonline.com". മലയാള മനോരമ സൺഡേ സപ്ലിമെന്റ്. മലയാള മനോരമ. Retrieved 2021-08-09. {{cite web}}: External link in |title= (help)
  4. http://www.mathrubhumi.com/sports/story.php?id=568064
  5. ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് വിവാഹിതനായി


"https://ml.wikipedia.org/w/index.php?title=പി.ആർ._ശ്രീജേഷ്&oldid=3621493" എന്ന താളിൽനിന്ന് ശേഖരിച്ചത്