"ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
('തൃശൂർ ജില്ലയിലെ പാവറട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര ജൈവ വൈവധ്യ സംരക്ഷണ സംഘടനയാണ് '''ഗ്രീൻ ഹാബിറ്റാറ്റ്''' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
തൃശൂർ ജില്ലയിലെ പാവറട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര ജൈവ വൈവധ്യ സംരക്ഷണ സംഘടനയാണ് '''ഗ്രീൻ ഹാബിറ്റാറ്റ്''' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന '''ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റി.'''
 
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2019-20 വർഷത്തെ ജൈവവൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടനക്കുള്ള കേരള സംസ്ഥാന ജൈവവൈവിധ്യ പുരസ്കാരം ഈ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്<ref>{{cite web |title=KSBB Award 2019-20. |url=https://www.keralabiodiversity.org/images/2021/July/KSBB_Award_2019-20.pdf |website=www.keralabiodiversity.org |accessdate=1 ഓഗസ്റ്റ് 2021 |archiveurl=https://web.archive.org/web/20210730123448/https://www.keralabiodiversity.org/images/2021/July/KSBB_Award_2019-20.pdf |archivedate=1 ഓഗസ്റ്റ് 2021}}</ref>.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3613607" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി