"ഭൂസ്ഥിര ഭ്രമണപഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
688 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 മാസം മുമ്പ്
* ജാപ്പനീസ് ഹിമാവാരി പരമ്പര <ref>{{Cite web|url=https://www.nasaspaceflight.com/2014/10/japan-loft-himawari-8-satellite-h-iia/|title=Japan lofts Himawari 8 weather satellite via H-IIA rocket|last=Graham|first=William|date=October 6, 2014|publisher=NASASpaceFlight.com}}</ref>
* ചൈനീസ് ഫെൻഗ്യുൻ പരമ്പര
* ഇന്ത്യയുടെ [[ഇൻസാറ്റ്]] പരമ്പര <ref name="isro">{{Cite web|url=https://www.isro.gov.in/rapid-gateway-to-indian-weather-satellite-data|title=RAPID: Gateway to Indian Weather Satellite Data|date=July 2, 2019|publisher=Indian Space Research Organisation}}</ref>
 
ഈ ഉപഗ്രഹങ്ങൾ സാധാരണയായി ദൃശ്യ- ഇൻഫ്രാറെഡ് വർണരാജികളിലെ ചിത്രങ്ങൾ 0.5 മുതൽ 4 ചതുരശ്ര കിലോമീറ്റർ വരെയുള്ള സ്പേഷ്യൽ റെസല്യൂഷനിൽ പകർത്തുന്നു. <ref name="bomm" /> വ്യാപ്തി സാധാരണയായി 70 ° ആണ്, <ref name="bomm">{{Cite web|url=http://www.bom.gov.au/australia/satellite/about_satellites.shtml|title=About environmental satellites|access-date=July 6, 2019|publisher=[[Bureau of Meteorology|BOM]]}}</ref> ചില സന്ദർഭങ്ങളിൽ ഇതിൽ കുറവുമാണ്. <ref>{{Cite web|url=http://www.planetary.org/multimedia/space-images/charts/coverage-of-a-geostationary.html|title=Coverage of a geostationary satellite at Earth|publisher=The Planetary Society}}</ref>
 
[[അഗ്നിപർവ്വതച്ചാരം|അഗ്നിപർവ്വത ചാരം]] കണ്ടെത്തുന്നതിനും, <ref>{{Cite web|url=http://www.spaceref.com/news/viewpr.html?pid=15216|title=NOAA Satellites, Scientists Monitor Mt. St. Helens for Possible Eruption|date=October 6, 2004|website=SpaceRef}}</ref> മേഘങ്ങളുടെ ഉയർന്ന താപനിലയും ജലബാഷ്പവും അളക്കുന്നതിനും, സമുദ്രമാപനത്തിനും, <ref>{{Cite web|url=https://oceancolor.gsfc.nasa.gov/data/goci/|title=GOCI|access-date=August 25, 2019|publisher=NASA}}</ref> ഭൂമിയുടെ താപനിലയും സസ്യങ്ങളുടെ നിബിഢത അളക്കുന്നതിനും, <ref>{{Cite journal|last=Miura|title=Improved Characterisation of Vegetation and Land Surface Seasonal Dynamics in Central Japan with Himawari-8 Hypertemporal Data|pmc=6821777|issn=2045-2322|doi=10.1038/s41598-019-52076-x|page=15692|issue=1|volume=9|language=en|journal=Scientific Reports|date=2019-10-30|first=Tomoaki|first5=Hiroki|last5=Yoshioka|first4=Kazuhito|last4=Ichii|first3=Mika|last3=Takeuchi|first2=Shin|last2=Nagai|pmid=31666582}}</ref> <ref name="noaa" /> [[ചുഴലിക്കാറ്റ്]] പാത പ്രവചിക്കുന്നതിനും <ref name="isro">{{Cite web|url=https://www.isro.gov.in/rapid-gateway-to-indian-weather-satellite-data|title=RAPID: Gateway to Indian Weather Satellite Data|date=July 2, 2019|publisher=Indian Space Research Organisation}}<cite class="citation web cs1" data-ve-ignore="true">[https://www.isro.gov.in/rapid-gateway-to-indian-weather-satellite-data "RAPID: Gateway to Indian Weather Satellite Data"]. Indian Space Research Organisation. July 2, 2019.</cite></ref> തത്സമയ ക്ലൗഡ് കവറേജും മറ്റ് വിനിമയത്തിനും ഭൂസ്ഥിര ഉപഗ്രഹ ചിത്രങ്ങൾ സഹായിക്കുന്നു. <ref>{{Cite web|url=https://sos.noaa.gov/datasets/goes-r-todays-satellite-for-tomorrows-forecast/|title=GOES-R: Today's Satellite for Tomorrow's Forecast Dataset|website=Science On a Sphere|publisher=[[National Oceanic and Atmospheric Administration|NOAA]]}}</ref> ചില വിവരങ്ങൾ [[സംഖ്യാപര കാലാവസ്ഥാ പ്രവചനം|കാലാവസ്ഥാ പ്രവചന മാതൃകകളിൽ]] ഉൾപ്പെടുത്തിയിട്ടുണ്ട്, എന്നാൽ അവയുടെ വിശാലമായ ദൃശ്യപരത, മുഴുവൻ സമയ നിരീക്ഷണം, കുറഞ്ഞ റെസല്യൂഷൻ എന്നിവ കാരണം, ഭൂസ്ഥിര കാലാവസ്ഥാ ഉപഗ്രഹ ചിത്രങ്ങൾ പ്രധാനമായും ഹ്രസ്വകാല, തത്സമയ പ്രവചനത്തിനാണ് ഉപയോഗിക്കുന്നത്. <ref>{{Cite journal|title=Latest US weather satellite highlights forecasting challenges|first=Jeff|last=Tollefson|date=March 2, 2018|journal=Nature|volume=555|issue=7695|pages=154|doi=10.1038/d41586-018-02630-w|pmid=29517031|bibcode=2018Natur.555..154T}}</ref> <ref name="noaa">{{Cite web|url=https://public.wmo.int/en/resources/bulletin/noaa%E2%80%99s-eyes-sky-after-five-decades-of-weather-forecasting-environmental|title=NOAA's Eyes in the Sky – After Five Decades of Weather Forecasting with Environmental Satellites, What Do Future Satellites Promise for Meteorologists and Society?|last=Hanson|first=Derek|last2=Peronto|first2=James|date=November 12, 2015|website=World Meteorological Organization|last3=Hilderbrand|first3=Douglas}}</ref>
 
=== സ്ഥാനനിർണയ സംവിധാനം ഉപയോഗിച്ചുളള ഗതാഗതം ===
1,401

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3613257" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി