"സോന നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
94 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
1991-ൽ ''ദൂരദർശൻ'' സംപ്രേഷണം ചെയ്ത ''ഒരു കുടയും കുഞ്ഞുപെങ്ങളും'' എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സിനിമ അഭിനയത്തോടൊപ്പം സീരിയലുകളും സജീവ സാന്നിധ്യമായി.
 
''രാച്ചിയമ്മ'', ''കടമറ്റത്ത് കത്തനാർ'', ''ജ്വാലയായ്'', ''സമസ്യ'', ''ഓട്ടോഗ്രാഫ്'' എന്നിവയുൾപ്പെടെ 25 ലധികം സീരിയലുകളിലഭിനയിച്ച സോനയ്ക്ക് ''സമസ്യ'' എന്ന സീരിയലിലെ അഭിനയത്തിന് 2006-ൽ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു.<ref>https://www.thehindu.com/features/friday-review/the-eyes-have-it/article7451450.ece</ref>
 
''' ആലപിച്ച ഗാനം '''
3,795

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3612451" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി