"സോന നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 6: വരി 6:
| caption = Sona Nair during the AMMA general body meeting held in Kochi.
| caption = Sona Nair during the AMMA general body meeting held in Kochi.
| nationality = Indian
| nationality = Indian
| birth_date = 4 March 1975
| birth_date = {{birth date and age|1975|03|04|df=yes}}
| birth_place = [[Trivandrum]], [[India]]
| birth_place = [[Trivandrum]], [[India]]
| death_date =
| death_date =
വരി 16: വരി 16:
| website =
| website =
}}
}}

== ജീവിതരേഖ ==
== ജീവിതരേഖ ==
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് സുധാകരൻ്റെയും വസുന്ധരയുടേയും മകളായി 1975 മാർച്ച് 4ന് ജനിച്ചു. കഴക്കൂട്ടം ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സോന തിരുവനന്തപുരം ഗവ.വിമൺസ് കോളേജിൽ നിന്ന് ബിരുദം നേടി.

03:42, 29 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സോന നായർ
ജനനം (1975-03-04) 4 മാർച്ച് 1975  (49 വയസ്സ്)
ദേശീയതIndian
തൊഴിൽActress
സജീവ കാലം1996–present
ജീവിതപങ്കാളി(കൾ)Udayan Ambadi
മാതാപിതാക്ക(ൾ)K.Sudhakaran, Vasundara

ജീവിതരേഖ

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് സുധാകരൻ്റെയും വസുന്ധരയുടേയും മകളായി 1975 മാർച്ച് 4ന് ജനിച്ചു. കഴക്കൂട്ടം ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സോന തിരുവനന്തപുരം ഗവ.വിമൺസ് കോളേജിൽ നിന്ന് ബിരുദം നേടി.

1986-ൽ റിലീസായ ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചെങ്കിലും ടെലി സീരിയലുകളിലൂടെയാണ് മലയാള സിനിമയിൽ സജീവമാകുന്നത്.

1996-ൽ പത്ത് വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽ കൊട്ടാരമായിരുന്നു സോനയുടെ രണ്ടാമത്തെ സിനിമ. തുടർന്ന് കഥാനായകൻ, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കസ്തൂരിമാൻ എന്നിവയുൾപ്പെടെ 80ലധികം സിനിമകളിൽ ഇതുവരെ വേഷമിട്ടു.

1991 ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സിനിമ അഭിനയത്തോടൊപ്പം സീരിയലുകളും സജീവ സാന്നിധ്യമായി.

രാച്ചിയമ്മ, കടമറ്റത്ത് കത്തനാർ, ജ്വാലയായ്, സമസ്യ, ഓട്ടോഗ്രാഫ് എന്നിവയുൾപ്പെടെ 25 ലധികം സീരിയലുകളിലഭിനയിച്ച സോനയ്ക്ക് സമസ്യ എന്ന സീരിയലിലെ അഭിനയത്തിന് 2006-ൽ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു.

ആലപിച്ച ഗാനം

  • സുന്ദര കേരളം നമ്മൾക്ക്
  • (ഡോക്ടർ ഇന്നസെൻ്റാണ് 2012)

സ്വകാര്യ ജീവിതം

സിനിമ ഛായാഗ്രാഹകനായ ഉദയൻ അമ്പാടിയാണ് ഭർത്താവ്. 1996-ലായിരുന്നു ഇവരുടെ വിവാഹം.

അഭിനയിച്ച സിനിമകൾ

അഭിനയിച്ച മലയാളചിത്രങ്ങൾ

  • പ്ലസ്‌ ടു (2010)
  • സർക്കാർ കോളനി (2010)
  • വൈറ്റിങ്ങ് റൂം (2010)
  • നല്ലവൻ (2010)
  • കേരള കഫെ (2009)
  • പാസെഞ്ചർ (2009)
  • കഥ , സംവിധാനം, കുഞ്ചാക്കോ (2009)
  • പുതിയമുഖം (2009)
  • സ്വ.ലെ (2009)
  • എയ്ഞ്ചൽ ജോൺ - (2009)
  • ഉത്തരാസ്വയംവരം (2009)
  • സൂഫി പറഞ്ഞ കഥ (2008)
  • സൗണ്ട് ഓഫ് ബൂട്ട് (2008)
  • പച്ചമരത്തണലിൽ (2008)
  • പരദേശി (2007)
  • നാല് പെണ്ണുങ്ങൾ (2007)
  • ഹലോ (2007)
  • ജൂലൈ 4 (2007)
  • വാസ്തവം (2006)
  • വടക്കും നാഥൻ (2006)
  • രാഷ്ട്രം (2006)
  • രാജമാണിക്യം (2006)
  • നരൻ (2005)
  • ബ്ലാക്ക്‌ (2004)
  • വെട്ടം (2004)
  • കണ്ണിനും കണ്ണാടിക്കും (2004)
  • ഉദയം (2004)
  • മനസ്സിനക്കരെ (2003)
  • ഇവർ (2003)
  • അരിമ്പാറ (2003)
  • നെയ്ത്തുകാരൻ (2002)
  • അരയന്നങ്ങളുടെ വീട് (2000)
  • വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999)
  • ഭൂപതി (1997)
  • കഥാനായകൻ (1997)
  • ദി കാർ (1997)
  • തൂവൽ കൊട്ടാരം (1996)
"https://ml.wikipedia.org/w/index.php?title=സോന_നായർ&oldid=3612423" എന്ന താളിൽനിന്ന് ശേഖരിച്ചത്