"അനിമെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,489 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
removed wp:cite, added citations, pictures
(Small details in grammer)
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(removed wp:cite, added citations, pictures)
[[പ്രമാണം:Wikipe-tan full length.svg|ലഘുചിത്രം|അനിമെ വിക്കിപീഡിയയുടെ മനുഷ്യത്വാരോപണം]]
{{prettyurl|Anime}}
[[ജപ്പാൻ|ജപ്പാനിൽ]] നിർമ്മിക്കുന്ന [[അനിമേഷൻ|അനിമേഷനാണ്]] '''അനിമെ (アニメ)'''. 1917-ലാണ് ഇതിന്റെ ഉദ്ഭവം.<ref>{{Cite book|url=http://archive.org/details/japanpopinsidew00crai|title=Japan pop! : inside the world of Japanese popular culture|last=Craig|first=Timothy J.|date=2000|publisher=Armonk, N.Y. : M.E. Sharpe|others=Internet Archive|isbn=978-0-7656-0560-3}}</ref>
{{ആധികാരികത}}
[[ജപ്പാൻ|ജപ്പാനിൽ]] നിർമ്മിക്കുന്ന [[അനിമേഷൻ|അനിമേഷനാണ്]] '''അനിമെ (アニメ)'''. 1917-ലാണ് ഇതിന്റെ ഉദ്ഭവം.
 
[[Manga|മൻഗ]](マンガ (ജാപ്പനീസ് കോമിക്) പോലെത്തന്നെ അനിമെക്കും ജപ്പാനു പുറമേ ലോകമെമ്പാടും ധാരാളം ആരാധകരുണ്ട്. [[ജപ്പാൻ]], [[ചൈന]], [[തെക്കൻ കൊറിയ]], [[തായ്‌വാൻ]], [[സിംഗപ്പൂർ]], [[ഇന്തോനേഷ്യ]] തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ വൻ ജനപ്രീതിയുള്ള അനിമെ [[ഓസ്ട്രേലിയ]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്]], [[കാനഡ]], [[യുണൈറ്റഡ് കിങ്ഡം]], [[ഫ്രാൻസ്]], [[നോർവേ]], [[റഷ്യ]], [[സ്വീഡൻ]] തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലും വ്യാപകമായിരിക്കുന്നു.<ref>{{Cite book|url=https://books.google.co.in/books?id=0azMCgAAQBAJ&redir_esc=y|title=Animation: A World History: Volume II: The Birth of a Style - The Three Markets|last=Bendazzi|first=Giannalberto|date=2015-10-23|publisher=CRC Press|isbn=978-1-317-51991-1|language=en}}</ref><ref>{{Cite web|url=https://www.animenewsnetwork.com/interest/2020-08-19/southeast-asia-india-fans-disproportionately-affected-by-pirate-site-kissanime-closure/.163071|title=Southeast Asia, India Fans Disproportionately Affected by Pirate Site KissAnime Closure|access-date=2021-07-23|language=en}}</ref> കൈകൊണ്ട് വരച്ചതും കമ്പ്യൂട്ടർ ഉപയോഗിച്ച് വരച്ചതുമായ അനിമേകൾ ഇന്നുണ്ട്. [[ടെലിവിഷൻ പരമ്പര|ടെലിവിഷൻ പരമ്പരകൾ]]‍, [[ചലച്ചിത്രം|ചലച്ചിത്രങ്ങൾ]], [[വീഡിയോ ഗെയിം|വീഡിയോ ഗെയിമുകൾ]]‍, [[പരസ്യം|പരസ്യങ്ങൾ]] എന്നിവയിൽ അനിമെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
 
അനിമെയുടെ പിതാാവായി കണക്കാക്കുുന്നത് ഒസാമുമു തെസുക യെയയാണ്.<ref>{{Citation|title=Osamu Tezuka|date=2021-07-18|url=https://en.wikipedia.org/w/index.php?title=Osamu_Tezuka&oldid=1034178069|work=Wikipedia|language=en|access-date=2021-07-23}}</ref>
 
അറ്റാക്ക് ഓൺ ടൈട്ടൻ, ഡെമൺ സ്ലേയർ തുടങ്ങിയവ പ്രശസ്തമായ ചില അനിമെ ആണ് .<ref>{{Cite web|url=https://www.imdb.com/title/tt2560140/|title=Attack on Titan (TV Series 2013–2022)|access-date=2021-07-23|language=en-US}}</ref><ref>{{Cite web|url=https://www.netflix.com/title/81091393|title=Demon Slayer: Kimetsu no Yaiba {{!}} Netflix|access-date=2021-07-23|language=en}}</ref>
 
[[വർഗ്ഗം:അനിമേഷനുകൾ]]
4

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3610568" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി