"മഞ്ചേശ്വരം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 105: വരി 105:
{{Kerala-stub}}
{{Kerala-stub}}


[[വർഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]{{Kerala Niyamasabha Constituencies}}
[[വർഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
[[വർഗ്ഗം:1957-ൽ രൂപീകൃതമായ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
{{Kerala Niyamasabha Constituencies}}

10:36, 13 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

1
മഞ്ചേശ്വരം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം221711 (2021)
ആദ്യ പ്രതിനിഥിഎം. ഉമേഷ് റാവു സ്വത
നിലവിലെ അംഗംഎ.കെ.എം. അഷ്റഫ്
പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകാസർഗോഡ് ജില്ല
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾമഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ പഞ്ചായത്തുകൾ


കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽപ്പെടുന്ന മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ മഞ്ചേശ്വരം നിയമസഭാമണ്ഡലം. [1][2] . 2011 മുതൽ 2018 വരെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ പി.ബി. അബ്ദുൾ റസാഖ് ആണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. പി.ബി. അബ്ദുൾ റസാഖിന്റെ മരണശേഷം 2019 ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം.സി. ഖമറുദീൻ 7923 വോട്ടിനു ജയിച്ചു [3]. കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് മഞ്ചേശ്വരം നിയമസഭാമണ്ഡലം. 2021 മുതൽ മുസ്ലീം ലീഗിലെ എ.കെ.എം. അഷ്റഫാണ് മണ്ഡലത്തിന്റെ നിയമസഭാ പ്രതിനിധി.

മഞ്ചേശ്വരം നിയമസഭാമണ്ഡലം
Map
മഞ്ചേശ്വരം നിയമസഭാമണ്ഡലം

പ്രതിനിധികൾ

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [16] [17]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ട് മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ട് രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ട്
2021[18] എ.കെ.എം. അഷ്റഫ് ലീഗ്, യു.ഡി.എഫ് 65758 കെ. സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. 65013 വി.വി. രമേശൻ സി.പി.ഐ.എം., എൽ.ഡി.എഫ്. 40630
2019 എം.സി.കമറുദ്ദീൻ ലീഗ്, യു.ഡി.എഫ് 65407 രവീശ തന്ത്രി കുണ്ടാർ ബി.ജെ.പി., എൻ.ഡി.എ. 57484 എം.ശങ്കർ റേ സി.പി.ഐ.എം., എൽ.ഡി.എഫ്. 38233[19]
2016 പി.ബി. അബ്ദുൾ റസാഖ് ലീഗ് 56870 കെ. സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. 56781 സി.എച്ച്. കുഞ്ഞമ്പു സി.പി.ഐ.എം., എൽ.ഡി.എഫ്. 42565
2011 പി.ബി. അബ്ദുൾ റസാഖ് ലീഗ്, യു.ഡി.എഫ് 49817 കെ. സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. 43989 സി.എച്ച്. കുഞ്ഞമ്പു സി.പി.ഐ.എം., എൽ.ഡി.എഫ്. 35067
2006 സി.എച്ച്. കുഞ്ഞമ്പു സി.പി.ഐ.എം., എൽ.ഡി.എഫ് 39242 നാരായണ ഭട്ട് ബി.ജെ.പി., എൻ.ഡി.എ. 34413 ചെർക്കളം അബ്ദുള്ള ലീഗ്, യു.ഡി.എഫ് 34186
2001 ചെർക്കളം അബ്ദുള്ള ലീഗ്, യു.ഡി.എഫ് 47494 സി.കെ. പത്മനാഭൻ ബി.ജെ.പി. 34306 എം. റാമണ്ണറെ സി.പി.ഐ.എം. എൽ.ഡി.എഫ്. 23201
1996 ചെർക്കളം അബ്ദുള്ള ലീഗ്, യു.ഡി.എഫ് 34705 വി. ബാലകൃഷ്ണ ഷെട്ടി ബി.ജെ.പി. 32413 എം. റാമണ്ണറെ സി.പി.ഐ.എം. എൽ.ഡി.എഫ്. 22601
1991 ചെർക്കളം അബ്ദുള്ള ലീഗ്, യു.ഡി.എഫ് 29603 കെ.ജി. മാരാർ ബി.ജെ.പി. 28531 ബി.എം. രാമയ്യ ഷെട്ടി സി.പി.ഐ.എം. എൽ.ഡി.എഫ്. 24678
1987 ചെർക്കളം അബ്ദുള്ള ലീഗ്, യു.ഡി.എഫ് 33853 എച്ച്. ശങ്കര ആൽവ ബി.ജെ.പി. 27107 എ. സുബ്ബറാവു സി.പി.ഐ. എൽ.ഡി.എഫ്. 19924
1982 എ. സുബ്ബറാവു സി.പി.ഐ., എൽ.ഡി.എഫ് 19544 എൻ. രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 19391 എച്ച്. ശങ്കര ആൽവ ബി.ജെ.പി. 14443
1980 എ. സുബ്ബറാവു സി.പി.ഐ. 20816 ചെർക്കളം അബ്ദുള്ള ലീഗ് 20660 ഇച്ലമ്പേടി രാമറേ സ്വ 11077
1977 എം. രാമപ്പ സി.പി.ഐ. 25709 എച്ച്. ശങ്കര ആൽവ ബി.എൽ.ഡി 21100 വെങ്കിടേഷ് റാാവു സ്വ 1622
1970 എം. രാമപ്പ സി.പി.ഐ. 18686 യു.പി. കുനികുല്ലയ്യ സ്വ 17491 ബി.എം രാമയ്യഷെട്ടി സി.പി.ഐ.എം. 13634
1967 കെ. മഹാബല ഭണ്ഡാരി സ്വ 23471 എം.ആർ. റേ സി.പി.ഐ.എം. 18690[20] എ. കൊരഗൻ ഐ എൻ സി 980
1965 കെ. മഹാബല ഭണ്ഡാരി ഐ എൻ സി 20983 എം.ആർ. റേ സി.പി.ഐ.എം. 15139[21] പി.നാരായണഭട്ട് സ്വ 4319
1960[22] കെ. മഹാബല ഭണ്ഡാരി സ്വ 23129 കാമപ്പ സി.പി.ഐ 13131 അച്ചുത് രാജ് മേലോട്ട് സ്വ 6980
1957 എം. ഉമേഷ് റാവു

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ വോട്ട്
2016 208145 158584 പി.ബി. അബ്ദുൾ റസാഖ്(ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ) 56870 കെ. സുരേന്ദ്രൻ (BJP) 56781 സി. എച്ച്. കുഞ്ഞമ്പു(CPI (M) ) 42565
2011 [23] 176801 132973 പി.ബി. അബ്ദുൾ റസാഖ്(ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ) 49817 കെ. സുരേന്ദ്രൻ (BJP) 43989 സി. എച്ച്. കുഞ്ഞമ്പു(CPI (M) ) 35067
2006 [24] 154228 109885 സി. എച്ച്. കുഞ്ഞമ്പു(CPI (M) ) 39242 നാരായണ ഭട്ട്(BJP) 34413 ചെർക്കുളം അബ്‌ദുള്ള(IUML)

ഇതും കാണുക

അവലംബം

  1. http://www.manoramaonline.com/advt/election2006/panchayats.htm
  2. Changing Face of Electoral India Delimitation 2008 - Volume 1 Page 719
  3. "മഞ്ചേശ്വരം തിരഞ്ഞെടുപ്പ്".
  4. http://www.niyamasabha.org/codes/mem_1_11.htm
  5. http://www.niyamasabha.org/codes/mem_1_10.htm
  6. http://www.niyamasabha.org/codes/mem_1_9.htm
  7. http://www.niyamasabha.org/codes/mem_1_8.htm
  8. http://www.niyamasabha.org/codes/mem_1_7.htm
  9. http://www.niyamasabha.org/codes/mem_1_6.htm
  10. http://www.niyamasabha.org/codes/mem_1_5.htm
  11. http://www.niyamasabha.org/codes/mem_1_4.htm
  12. http://www.niyamasabha.org/codes/mem_1_3.htm
  13. http://www.niyamasabha.org/codes/mem_1_2.htm
  14. http://www.niyamasabha.org/codes/mem_1_1.htm
  15. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  16. http://www.ceo.kerala.gov.in/electionhistory.html
  17. http://www.keralaassembly.org
  18. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/001.pdf
  19. http://www.ceo.kerala.gov.in/pdf/byeelection2019/oct/LAC_WISE_RESULTS/001.pdf
  20. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  21. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  22. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  23. http://www.keralaassembly.org/election/assembly_poll.php?year=2011&no=1
  24. http://www.keralaassembly.org/kapoll.php4?year=2006&no=1