"ഗ്രാൻഡ്മ മോസെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
Image:Pieter_Bruegel_the_Elder_-_The_Painter_and_the_Buyer,_1565_-_Google_Art_Project.jpg നെ Image:Pieter_Bruegel_the_Elder_-_The_Painter_and_the_Buyer,_ca._1566_-_Google_Art_Project.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:[[commons:User:CommonsDel
(Image:Pieter_Bruegel_the_Elder_-_The_Painter_and_the_Buyer,_1565_-_Google_Art_Project.jpg നെ Image:Pieter_Bruegel_the_Elder_-_The_Painter_and_the_Buyer,_ca._1566_-_Google_Art_Project.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:[[commons:User:CommonsDel)
പ്രായമേറെ ചെന്നിട്ടും പെയിന്റ് ചെയ്യുന്നതിൽ താത്പര്യം തോന്നിയത് കുട്ടിക്കാലത്തെ അവരുടെ [[സ്വപ്നം|സ്വപ്നങ്ങളുടെ]] സാക്ഷാത്കാരമായിരുന്നു. അവരുടെ കാർഷികജീവിതത്തിനിടയിൽ പെയിന്റിംഗിന് ഒട്ടുംതന്നെ സമയം ലഭിച്ചിരുന്നില്ല. പെയിന്റ് ചെയ്യുന്നതിനുള്ള അവരുടെ [[വികാരം]] മാറ്റിവയ്ക്കാൻ അവർ അക്കാലത്തു ബാധ്യസ്ഥയായിരുന്നു. 92-ാം വയസ്സിൽ അവർ ഇങ്ങനെ എഴുതി, "ഞാൻ വളരെ ചെറുപ്പമായിരുന്നപ്പോൾ, എൻറെ അച്ഛൻ എനിക്കും എന്റെ സഹോദരന്മാർക്കും വേണ്ടി വെള്ളക്കടലാസുകൾ സൂക്ഷിച്ചുവെക്കും. ഞങ്ങൾ ചിത്രങ്ങൾ വരയ്ക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടു, ഒരു ഷീറ്റിന് ഒരു പെന്നി വീതം സമ്മാനമായി നല്കിയിരുന്നു. കൂടുതൽ കാലം കാൻഡിയും നല്കിയിരുന്നു."<ref>{{cite book|last1=Moses|first1=Grandma|title=People Weekly|date=1998|publisher=Time, Inc. Home Entertainment|location=New York, NY|page=120|edition=Special Collectors|accessdate=November 20, 2017}}</ref> അവരുടെ പിതാവിന്റെ പ്രോത്സാഹനമായിരുന്നു പെയിന്റ് ചെയ്യാനുള്ള വികാരം നൽകിയത്, പിന്നീട് ഈ സ്വപ്നം അവരുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞു.
== ശൈലി ==
[[File:Pieter Bruegel the Elder - The Painter and the Buyer, 1565ca. 1566 - Google Art Project.jpg|left|thumb|'' ദി പെയിന്റർ ആൻഡ് ദ കൊണോസിയർ '', സി. 1565, മിക്കവാറും ബ്രൂഗലിന്റെ സ്വന്തംചിത്രം<ref> Orenstein, 63-64 </ref>]]
മോസെസ് തന്റെ രചനാപാടവത്തിലൂടെ പ്രകൃതിയെ വരച്ചുകാട്ടുകയും<ref name=GSE /> അവയെ അവർ "പഴയകാല" ന്യൂ [[ഇംഗ്ലണ്ട്]] ഭൂപ്രകൃതികളെന്ന് പേരിട്ടു വിളിക്കുകയും ചെയ്തു. " എനിക്കു പ്രചോദനം ലഭിക്കുന്നയുടനെ [[ചിത്രകല|ചിത്രരചന]]യാരംഭിക്കുകയാണു പതിവ്. അപ്പോൾ ഞാൻ എല്ലാം മറക്കും, കാര്യങ്ങൾ എങ്ങനെ ചെയ്യാമെന്നത് ഒഴികെ, എല്ലാം എങ്ങനെ ചിത്രീകരിക്കാം, നമ്മൾ ജീവിച്ചിരുന്നത് എങ്ങനെ എന്ന് ആളുകൾക്ക് മനസ്സിലാകും എന്നുമാത്രം ഞാൻ ചിന്തിച്ചു."<ref name="NYT obit" /> തന്റെ കലാസൃഷ്ടികളിൽനിന്ന്, [[ട്രാക്ടർ|ട്രാക്ടറുകൾ]], [[ടെലിഫോൺ]] [[തൂൺ|തൂണുകൾ]] തുടങ്ങിയ ആധുനിക ജീവിത ദൃശ്യങ്ങളെ അവർ ഒഴിവാക്കി.<ref>{{cite web | url=http://nmwa.org/explore/artist-profiles/grandma-moses-anna-mary-robertson-moses#sthash.7WYQ4MYA.dpuf|title=Grandma Moses (Anna Mary Robertson Moses) 1860–1961|publisher=National Museum of Women in the Arts|accessdate=August 30, 2014}}</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3605238" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി