"ഉപയോക്താവിന്റെ സംവാദം:TheWikiholic" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 മാസം മുമ്പ്
::പദ്ധതി താളിലെ മറ്റു ചർച്ചകൾ കാണുക. വിഷയത്തെ കുറിച്ചു പൊതുവായ ചർച്ചക്കു ശേഷം ആണ്. കരട് ചേർക്കുന്നത്. പുതിയ സെക്ഷൻ ആയിട്ട് ചേർക്കുന്നതിനാൽ അത് കാണാതെ പോകുന്ന പ്രശനം ഇല്ല. വിക്കിപീഡിയയിൽ പൊതുവെ പാലിച്ചു പോകുന്ന ഒരു നയം ആണ് കാലക്രമം പാലിക്കുക എന്നുള്ളത്. അവസാനം ചേർക്കുന്ന വിവരങ്ങൾ താളിന്റെ മുകളിൽ തന്നെ ചേർക്കുന്നത് കൺഫ്യൂഷൻ വരാൻ ഇടയാക്കും. ആയതിനാൽ ഞാൻ ഇത് റിവേർട് ചെയ്യില്ല. ഇർഷാദിനു ചെയ്യാം. അല്ലെങ്കിൽ കരടിന്മേലുള്ള ചർച്ച എന്ന് തുടങ്ങി മറ്റു ചർച്ചകൾക്ക് സമാനമായി പുതിയ സെക്ഷൻ തുടങ്ങാവുന്നതാണ്. [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 13:17, 29 ജൂൺ 2021 (UTC)
:വിക്കി നയപ്രകാരം ചെയ്ത ഒരു തിരുത്ത് Disruptive edit എന്ന് വിശേഷിപ്പിച്ചുകൊണ്ട് താങ്കൾ ചെയ്തതുകൊണ്ടാണ് താങ്കളോട് തന്നെ അത് മുൻപ്രാപനം ചെയ്യാനാവശ്യപ്പെട്ടത്. എനിക്ക് റിവേർട്ട് ചെയ്യാനെന്തിനാ ആരുടെയെങ്കിലും സമ്മതം. നയരൂപീകരണതാളിന്റെ നിർദേശപ്രകാരം ചെയ്ത ഒരുകാര്യം Disruptive edit എന്ന വിശേഷിപ്പിച്ചതുകൊണ്ട് താങ്കൾ തന്നെ നാൾവഴിയുടെ ദർശനീയത മറച്ചുകൊണ്ട് റിവെർട്ട് ചെയ്യണം എന്ന് ആവശ്യപ്പെടുന്നു.--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 13:28, 29 ജൂൺ 2021 (UTC)
::വിക്കി നയപ്രകാരം കാലക്രമം പാലിക്കാതെ പുതിയ കമെന്റുകൾ പഴയ കമന്റുകളുടെ മുകളിൽ തിരുകി കയറ്റുന്നത് Disruptive editing ആണ്. താങ്കൾ മുകളിൽ ഉദ്ധരിച്ചത് പദ്ധതി താളിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആണ് അല്ലാതെ നയം അല്ല. ഈ പദ്ധതി താളിനു സമാനമായ ഇംഗ്ലീഷ് വിക്കിപീഡിയയുടെ പദ്ധതി [https://en.wikipedia.org/wiki/Wikipedia:Village_pump_(proposals) താൾ ആണിത്] അവിടെ ഇത്തരം വിചിത്രമായ ഒരു നിർദ്ദേശവും കാണാൻ സാധിച്ചിട്ടില്ല. കാരണം ഇത്തരം നിർദ്ദേശം വിക്കിപീഡിയയിൽ പൊതുവെ പാലിച്ചു പോകുന്ന കാലക്രമം പാലിക്കുക എന്നുള്ള കീഴ്‌വഴക്കതിനെതിരെ ആണ്. [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 13:45, 29 ജൂൺ 2021 (UTC)
 
[https://en.wikipedia.org/wiki/Wikipedia:Village_pump_(proposals) ആണിത്] അവിടെ ഇത്തരം വിചിത്രമായ ഒരു നിർദ്ദേശവും കാണാൻ സാധിച്ചിട്ടില്ല. കാരണം ഇത്തരം നിർദ്ദേശം വിക്കിപീഡിയയിൽ പൊതുവെ പാലിച്ചു പോകുന്ന കാലക്രമം പാലിക്കുക എന്നുള്ള കീഴ്‌വഴക്കതിനെതിരെ ആണ്. [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 13:45, 29 ജൂൺ 2021 (UTC)
9,941

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3600050" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി