"തിയോഡോഷ്യസ് മാർത്തോമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.)No edit summary
വരി 8: വരി 8:


=== പട്ടത്വം ===
=== പട്ടത്വം ===
തിയഡോഷ്യസ് മാർത്തോമ അദ്ദേഹത്തിൻറെ ബിരുദ പഠനം കോട്ടയത്ത് സതിചെയ്യുന്ന [[മാർ ബസേലിയോസ് കോളേജ്|മാർ ബസേലിയോസ് കോളേജിലും, തിരുവല്ലയിൽ സ്ഥിതി ചെയ്യുന്ന [[മാർത്തോമ കോളേജ്, തിരുവല്ല|മാർത്തോമ കോളേജിൽ]] നിന്നും പൂർത്തിയാക്കി. ശാസ്ത്രത്തിൽ ബിരുദം നേടിയതിന് ശേഷം 1972ൽ അദ്ദേഹം ജബൽപൂർ ലിയോനാർഡ് സെമിനാരിയിൽ നിന്നും [[ബാച്ചിലർ ഓഫ് ഡിവിനിറ്റി|ബീ.ഡി]] പഠനം പൂർത്തിയാക്കി. 1972 ഫെബ്രുവരി 24ന് ഒരു [[ശെമ്മാശൻ|മ്‌ശംശോനോ]] ആയി പട്ടം കെട്ടപ്പെട്ടു.
തിയഡോഷ്യസ് മാർത്തോമ അദ്ദേഹത്തിൻറെ ബിരുദ പഠനം കോട്ടയത്ത് സതിചെയ്യുന്ന [[മാർ ബസേലിയോസ് കോളേജ്|മാർ ബസേലിയോസ്]] കോളേജിലും, തിരുവല്ലയിൽ സ്ഥിതി ചെയ്യുന്ന [[മാർത്തോമ കോളേജ്, തിരുവല്ല|മാർത്തോമ കോളേജിൽ]] നിന്നും പൂർത്തിയാക്കി. ശാസ്ത്രത്തിൽ ബിരുദം നേടിയതിന് ശേഷം 1972ൽ അദ്ദേഹം ജബൽപൂർ ലിയോനാർഡ് സെമിനാരിയിൽ നിന്നും [[ബാച്ചിലർ ഓഫ് ഡിവിനിറ്റി|ബീ.ഡി]] പഠനം പൂർത്തിയാക്കി. 1972 ഫെബ്രുവരി 24ന് ഒരു [[ശെമ്മാശൻ|മ്‌ശംശോനോ]] ആയി പട്ടം കെട്ടപ്പെട്ടു.
1972 ഫെബ്രുവരി 22ന് മലങ്കര മാർത്തോമ സുറിയാനി സഭയിലെ ഒരു [[കശീശ|കശീശോ]] ആയി പട്ടം കെട്ടപ്പെട്ടു.1979-1980 കാലഘട്ടത്തിൽ അദ്ദേഹം [[വിശ്വഭാരതി സർവകലാശാല]]യിൽനിന്ന് താരതമ്യ മത പഠനത്തിൽ ബിരുദാനന്തര ബിരുദവും നേടി. അതിനു ശേഷം 1980-1986 കാലഘട്ടത്തിൽ അദ്ദേഹം ഹാമിൽടൺ,കാനഡയിലുള്ള [[മെക്ക് മാസ്റ്റർ സർവ്വകലാശാല]]യിൽ നിന്നും ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റ് ബിരുദവും നേടി .[https://marthoma.in/bishop/rt-rev-dr-geevarghese-mar-theodosius-episcopa/]
1972 ഫെബ്രുവരി 22ന് മലങ്കര മാർത്തോമ സുറിയാനി സഭയിലെ ഒരു [[കശീശ|കശീശോ]] ആയി പട്ടം കെട്ടപ്പെട്ടു.1979-1980 കാലഘട്ടത്തിൽ അദ്ദേഹം [[വിശ്വഭാരതി സർവകലാശാല]]യിൽനിന്ന് താരതമ്യ മത പഠനത്തിൽ ബിരുദാനന്തര ബിരുദവും നേടി. അതിനു ശേഷം 1980-1986 കാലഘട്ടത്തിൽ അദ്ദേഹം ഹാമിൽടൺ,കാനഡയിലുള്ള [[മെക്ക് മാസ്റ്റർ സർവ്വകലാശാല]]യിൽ നിന്നും ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റ് ബിരുദവും നേടി .[https://marthoma.in/bishop/rt-rev-dr-geevarghese-mar-theodosius-episcopa/]



10:13, 29 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം

മലങ്കര ശ്ലൈഹിക സിംഹാസനത്തിന്റെ ഇരുപത്തിരണ്ടാമത് മാർത്തോമായും.കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയും [അവലംബം ആവശ്യമാണ്] മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനുമാണ് ഡോ തിയോഡോഷ്യസ് മാർത്തോമ മെത്രാപോലീത്ത.[1][2]

നിതാന്ത വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ. തിയഡോഷ്യസ് മാർത്തോമ മാർത്തോമ XXII
മലങ്കര ശ്ലൈഹീക സിംഹാസനത്തിന്റെ മെത്രാപ്പൊലീത്ത
സഭമലങ്കര മാർത്തോമ്മാ സുറിയാനി സഭ
മെത്രാസന പ്രവിശ്യസാർവ്വത്രികം
രൂപതനിരണം-മാരാമൺ , ഡൽഹി
ഭദ്രാസനംമലങ്കര
സ്ഥാനാരോഹണം2020 ജൂലൈ 12
മുൻഗാമിജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത
വൈദിക പട്ടത്വം1972 ഫെബ്രുവരി 22
വ്യക്തി വിവരങ്ങൾ
ജനനം (1949-02-19) 19 ഫെബ്രുവരി 1949  (75 വയസ്സ്)
ദേശീയതഇന്ത്യൻ
ഭവനംപൂലാത്തീൻ, തിരുവല്ല
വിദ്യാകേന്ദ്രംമഹാത്മാഗാന്ധി സർവ്വകലാശാല

സെറാംപൂർ സർവ്വകലാശാല വിശ്വഭാരതി സർവകലാശാല

മെക്ക് മാസ്റ്റർ സർവ്വകലാശാല
ഒപ്പ്തിയോഡോഷ്യസ് മാർത്തോമ's signature

പട്ടത്വം

തിയഡോഷ്യസ് മാർത്തോമ അദ്ദേഹത്തിൻറെ ബിരുദ പഠനം കോട്ടയത്ത് സതിചെയ്യുന്ന മാർ ബസേലിയോസ് കോളേജിലും, തിരുവല്ലയിൽ സ്ഥിതി ചെയ്യുന്ന മാർത്തോമ കോളേജിൽ നിന്നും പൂർത്തിയാക്കി. ശാസ്ത്രത്തിൽ ബിരുദം നേടിയതിന് ശേഷം 1972ൽ അദ്ദേഹം ജബൽപൂർ ലിയോനാർഡ് സെമിനാരിയിൽ നിന്നും ബീ.ഡി പഠനം പൂർത്തിയാക്കി. 1972 ഫെബ്രുവരി 24ന് ഒരു മ്‌ശംശോനോ ആയി പട്ടം കെട്ടപ്പെട്ടു. 1972 ഫെബ്രുവരി 22ന് മലങ്കര മാർത്തോമ സുറിയാനി സഭയിലെ ഒരു കശീശോ ആയി പട്ടം കെട്ടപ്പെട്ടു.1979-1980 കാലഘട്ടത്തിൽ അദ്ദേഹം വിശ്വഭാരതി സർവകലാശാലയിൽനിന്ന് താരതമ്യ മത പഠനത്തിൽ ബിരുദാനന്തര ബിരുദവും നേടി. അതിനു ശേഷം 1980-1986 കാലഘട്ടത്തിൽ അദ്ദേഹം ഹാമിൽടൺ,കാനഡയിലുള്ള മെക്ക് മാസ്റ്റർ സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റ് ബിരുദവും നേടി .[3]

എപ്പിസ്കോപ്പാ

1989 ഡിസംബർ 9ാം തീയതി മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ എപ്പിസ്ക്കോപ്പാ ആയി അദേഹം ഉയർത്തപ്പെട്ടു. ഗീവർഗീസ് മാർ അത്തനാസിയോസ്, യുയാക്കീം മാർ കൂറിലോസ് എന്നിവരോടൊപ്പമാണ് എപ്പിസ്കോപ്പ സ്ഥാനത്തേക്ക് പ്രവേശിച്ചത് .[4]

സഫ്രഗൻ മെത്രാപ്പോലീത്ത

2020 ജൂലൈ 12ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്നു ഡോ ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തായാൽ അദ്ദേഹം സഫ്രഗൻ മെത്രാപ്പോലീത്ത പദവിയിലേക്ക് ഉയർത്തപ്പെട്ടു.[5][6][7]

മാർത്തോമ മെത്രാപോലീത്ത.

2020 നവംബർ 20ാം തീയതി, മലങ്കര ശ്ലൈഹീക സിംഹാസനത്തിന്റെ ഇരുപത്തിരണ്ടാമത് മാർത്തോമയായും, മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനുമായി അദ്ദേഹം സ്ഥാനമേറ്റു.[8][9]

"https://ml.wikipedia.org/w/index.php?title=തിയോഡോഷ്യസ്_മാർത്തോമ&oldid=3599969" എന്ന താളിൽനിന്ന് ശേഖരിച്ചത്