"മുരളി പെരുന്നെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:പതിനഞ്ചാം കേരളനിയമസഭാ അംഗങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 34: | വരി 34: | ||
|+ തിരഞ്ഞെടുപ്പുകൾ <ref>http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html </ref> |
|+ തിരഞ്ഞെടുപ്പുകൾ <ref>http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html </ref> |
||
! വർഷം !!മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും |
! വർഷം !!മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും |
||
|- |
|||
|2020 |
|||
|[[മണലൂർ നിയമസഭാമണ്ഡലം]] |
|||
|[[മുരളി പെരുന്നെല്ലി|മുരളി പെരുനെല്ലി]] |
|||
|[[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] |
|||
| വിജയ് ഹരി |
|||
|[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] |
|||
|- |
|- |
||
|2016 |
|2016 |
||
വരി 40: | വരി 47: | ||
|[[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] |
|[[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] |
||
|ഒ. അബ്ദു റാഹിമാൻ കുട്ടി |
|ഒ. അബ്ദു റാഹിമാൻ കുട്ടി |
||
|[[ |
|[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] |
||
|- |
|- |
||
|2006||[[മണലൂർ നിയമസഭാമണ്ഡലം]]||[[മുരളി പെരുന്നെല്ലി|മുരളി പെരുനെല്ലി]] |
|2006||[[മണലൂർ നിയമസഭാമണ്ഡലം]]||[[മുരളി പെരുന്നെല്ലി|മുരളി പെരുനെല്ലി]] |
16:01, 28 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം
മുരളി പെരുന്നെല്ലി | |
---|---|
കേരള നിയമസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | പി.എ. മാധവൻ |
മണ്ഡലം | മണലൂർ |
ഓഫീസിൽ മേയ് 13 2006 – മേയ് 14 2011 | |
മുൻഗാമി | എം.കെ. പൗലോസ് |
പിൻഗാമി | പി.എ. മാധവൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഊരകം | 17 ജൂൺ 1950
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം |
പങ്കാളി | മല്ലിക |
കുട്ടികൾ | ഒരു മകൾ |
മാതാപിതാക്കൾ |
|
വസതി | ഊരകം |
As of ജൂലൈ 26, 2020 ഉറവിടം: നിയമസഭ |
പ്രമുഖ സി.പി.ഐ.(എം) നേതാവും മണലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് മുരളി പെരുന്നെല്ലി[1] . 1950 ജൂൺ 19 ന് ഊരകം എന്ന പ്രദേശത്തണ് അദ്ദേഹം ജനിച്ചത്, സ്വാതന്ത്ര്യസമര സേനാനിയായ ടി. രാഘവൻ നായർ, പി. മാലത്തി അമ്മ എന്നിവരാണ് മാതാപിതാക്കൾ[2]. സി.പി.ഐ (എം) തൃശ്ശൂർ ജില്ലാ കമ്മിറ്റി, കേരള കർഷക സംഗമ പ്രവർത്തക സമിതി അംഗമാണ് അദ്ദേഹം[2]. 2006 ലും ഇദ്ദേഹം നിയമസഭയിലേക്ക് മണലൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പുകൾ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2020 | മണലൂർ നിയമസഭാമണ്ഡലം | മുരളി പെരുനെല്ലി | സി.പി.ഐ.എം., എൽ.ഡി.എഫ്. | വിജയ് ഹരി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2016 | മണലൂർ നിയമസഭാമണ്ഡലം | മുരളി പെരുനെല്ലി | സി.പി.ഐ.എം., എൽ.ഡി.എഫ്. | ഒ. അബ്ദു റാഹിമാൻ കുട്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2006 | മണലൂർ നിയമസഭാമണ്ഡലം | മുരളി പെരുനെല്ലി | സി.പി.ഐ.എം., എൽ.ഡി.എഫ്. | എം.കെ. പോൾസൺ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം
- ↑ "Manalur". ManoramaOnline. Retrieved 14 January 2018.
- ↑ 2.0 2.1 "Niyamasabha" (PDF). Government of Kerala. Retrieved 14 January 2018.
- ↑ http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html