"വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വര്‍ഗ്ഗം ഒഴിവാക്കി, ഫലകത്തിന്റെ പേരു മാറ്റി
(ചെ.) യന്ത്രം ചേര്‍ക്കുന്നു: be-x-old, qu, scn, ur, yi
വരി 38: വരി 38:
==അവലംബം==
==അവലംബം==
<div class="references-small"><references/></div>
<div class="references-small"><references/></div>



[[af:Wikipedia:Neutrale standpunt]]
[[af:Wikipedia:Neutrale standpunt]]
വരി 45: വരി 44:
[[ast:Uiquipedia:Puntu de vista neutral]]
[[ast:Uiquipedia:Puntu de vista neutral]]
[[be:Вікіпедыя:Нейтральны пункт гледжання]]
[[be:Вікіпедыя:Нейтральны пункт гледжання]]
[[be-x-old:Вікіпэдыя:Нэўтральны пункт гледжаньня]]
[[bg:Уикипедия:Неутрална гледна точка]]
[[bg:Уикипедия:Неутрална гледна точка]]
[[bn:উইকিপেডিয়া:নিরপেক্ষ দৃষ্টিভঙ্গি টিউটোরিয়াল]]
[[bn:উইকিপেডিয়া:নিরপেক্ষ দৃষ্টিভঙ্গি টিউটোরিয়াল]]
വരി 81: വരി 81:
[[lb:Wikipedia:Neutralitéit]]
[[lb:Wikipedia:Neutralitéit]]
[[ln:Wikipedia:Neutralité de point de vue]]
[[ln:Wikipedia:Neutralité de point de vue]]
[[lt:Wikipedia:Neutralus požiūris]]
[[lt:Vikipedija:Neutralus požiūris]]
[[mg:Wikipedia:Fijerena tsy mitongilana]]
[[mg:Wikipedia:Fijerena tsy mitongilana]]
[[mk:Википедија:Неутрална гледна точка]]
[[mk:Википедија:Неутрална гледна точка]]
വരി 91: വരി 91:
[[pl:Wikipedia:Neutralny punkt widzenia]]
[[pl:Wikipedia:Neutralny punkt widzenia]]
[[pt:Wikipedia:Princípio da imparcialidade]]
[[pt:Wikipedia:Princípio da imparcialidade]]
[[qu:Wikipidiya:Mana hukllap qhawariyninlla]]
[[rmy:Vikipidiya:Birigyardo jalipen]]
[[rmy:Vikipidiya:Birigyardo jalipen]]
[[ro:Wikipedia:Punct de vedere neutru]]
[[ro:Wikipedia:Punct de vedere neutru]]
[[ru:Википедия:Нейтральная точка зрения]]
[[ru:Википедия:Нейтральная точка зрения]]
[[scn:Wikipedia:Puntu di vista niutrali]]
[[sco:Wikipedia:Whit NPOV is]]
[[sco:Wikipedia:Whit NPOV is]]
[[sh:Wikipedia:Neutralan stav]]
[[sh:Wikipedia:Neutralan stav]]
വരി 109: വരി 111:
[[tr:Vikipedi:Tarafsız bakış açısı]]
[[tr:Vikipedi:Tarafsız bakış açısı]]
[[uk:Вікіпедія:Нейтральна точка зору]]
[[uk:Вікіпедія:Нейтральна точка зору]]
[[ur:متعادل نقطۂ نظر]]
[[uz:Vikipediya:Betaraf nuqtai nazar]]
[[uz:Vikipediya:Betaraf nuqtai nazar]]
[[vi:Wikipedia:Thái độ trung lập]]
[[vi:Wikipedia:Thái độ trung lập]]
[[yi:װיקיפּעדיע:נייטראל]]
[[zh:Wikipedia:中立的观点]]
[[zh:Wikipedia:中立的观点]]
[[zh-min-nan:Wikipedia:Tiong-li̍p ê koan-tiám]]
[[zh-min-nan:Wikipedia:Tiong-li̍p ê koan-tiám]]

13:13, 7 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: എല്ലാ വിക്കിപീഡിയ ലേഖനങ്ങളും മറ്റു താളുകളും എല്ലാ കാഴ്ചപ്പാടുകളേയും ഒരേ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതാവണം.
വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ല
എല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യത
കണ്ടെത്തലുകൾ അരുത്
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ

ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്

ഉപദ്രവം
നിയമപരമായ
ഭീഷണികൾ അരുത്

സമവായം
തർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

എല്ലാ വിക്കിപീഡിയ ലേഖനങ്ങളും സന്തുലിതമായ കാഴ്ചപ്പാടോടുകൂടി എഴുതിയവയാകണം, അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ വിക്കിപീഡിയയില്‍ എഴുതരുത്.

വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട് എന്നത് വിക്കിപീഡിയയുടെ മൂന്ന് അടിസ്ഥാന നയങ്ങളിലൊന്നാണ്. വിക്കിപീഡിയ:കണ്ടെത്തലുകള്‍ അരുത്, വിക്കിപീഡിയ:പരിശോധനായോഗ്യത എന്നിവയാണ് മറ്റ് രണ്ട് അടിസ്ഥാന നയങ്ങള്‍ ഈ മൂന്നുകാര്യങ്ങളും ചേര്‍ന്ന് വിക്കിപീഡിയ ലേഖനങ്ങളുടെ മേന്മയും സ്വഭാവവും നിശ്ചയിക്കുന്നു. എല്ലാ വിക്കിപീഡിയ ലേഖനങ്ങളും സന്തുലിതമായ കാഴ്ചപ്പാടോടുകൂടി എഴുതിയവയാകണം, അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ വിക്കിപീഡിയയില്‍ എഴുതരുത്.


വിശദീകരണം

സന്തുലിതമായ കാഴ്ചപ്പാട്

ചേരുന്നതും ചേരാത്തതുമായ വിവിധ കാഴ്ചപ്പാടുകളെ ഒരുമിച്ച് ഒരു ലേഖനത്തില്‍ കൈകാര്യം ചെയ്യുന്നതിനെ വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാട് എന്നു പറയുന്നു. സന്തുലിതമായ കാഴ്ചപ്പാട് എന്നാല്‍ ശരിക്കും കാഴ്ചപ്പാടില്ലാതിരിക്കുകയല്ല. എല്ലാ കാഴ്ചപ്പാടുകളേയും സ്രോതസുകളുടെ പിന്‍ബലത്തോടെ ഒരുമിച്ചവതരിപ്പിക്കുക എന്നതാണ്. സന്തുലിതമായ കാഴ്ചപ്പാട് എന്തിനോടേങ്കിലും പ്രത്യേക ദയയോ പ്രത്യേക വിരോധമോ ഉള്ളതാകാന്‍ പാടില്ല.

പക്ഷപാതരഹിതത്തം

പക്ഷപാതരഹിതമായ ലേഖനരീതിയാണ് ഒരു ലേഖനത്തില്‍ ഉണ്ടാകേണ്ടത്. എല്ലാ ലേഖകരും(ഉപയോക്താക്കളും), എല്ലാ വിവരസ്രോതസ്സുകളും എന്തെങ്കിലും കാര്യത്തോട് പക്ഷപാതിത്വം ഉള്ളവയോ മുന്‍‌വിധികളുള്ളവയോ ആയിരിക്കും. അതുകൊണ്ട് തന്നെ ബാക്കിയെല്ലാവര്‍ക്കും സന്തുലിതമായി തോന്നുന്നത് ഒരു പ്രത്യേക ഉപയോക്താവിന് അസന്തുലിതമായി തോന്നാവുന്നതാണ്, അങ്ങിനെയെങ്കില്‍ തന്റെ കാഴ്ചപ്പാടിന്റെ സ്വഭാവത്തിലുള്ള വിവരങ്ങളും അത് അവലംബിതമായ വിവരസ്രോതസ്സും ഉള്‍പ്പെടുത്തി ലേഖനത്തില്‍ ചേര്‍ക്കാവുന്നതാണ്.

വിവിധതരം പക്ഷപാതങ്ങള്‍:

  • സാമൂഹികവിഭാഗത്തിലുള്ള പക്ഷപാതം, സാമൂഹിക വിഭാഗങ്ങളെ പുകഴ്ത്തിയോ ഇകഴ്ത്തിയോ ഉണ്ടാകാവുന്ന പക്ഷപാതം.
  • കച്ചവടസ്വഭാവമുള്ള പക്ഷപാതം, പരസ്യസ്വഭാവത്തിലുള്ളതോ, കുത്തകയെ സഹായിക്കുന്നതരത്തിലുള്ളതോ ഏതെങ്കിലും വാര്‍ത്താസ്രോതസ്സുകള്‍ക്ക് അവരുടെ താത്പര്യം മുന്‍‌നിര്‍ത്തിയുള്ളതോ ആയ പക്ഷപാതം.
  • വംശീയ പക്ഷപാതം, വംശീയതയേയോ, മതപരതയേയോ, ദേശീയതയേയോ സഹായിക്കാനുള്ള പക്ഷപാതം.
  • ലിംഗാധിഷ്ഠിത പക്ഷപാതം, പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള വേര്‍തിരിവിനെ മുന്‍‌നിര്‍ത്തിയുള്ള പക്ഷപാതം.
  • ഭൂമിശാസ്ത്രപരമായ പക്ഷപാതം, ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്തെ ഇകഴ്ത്തുകയോ പുകഴ്ത്തുകയോ ചെയ്യുന്ന തരത്തിലുള്ള പക്ഷപാതം.
  • ദേശീയതാ പക്ഷപാതം, ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ താത്പര്യത്തേയോ കാഴ്ചപ്പാടിനേയോ മുന്‍‌നിര്‍ത്തിയുള്ള പക്ഷപാതം.
  • രാഷ്ടീയ പക്ഷപാതം, ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ രാഷ്ട്രീയക്കാരുടേയോ താത്പര്യം സംരക്ഷിക്കാനുള്ളതരത്തിലുള്ള പക്ഷപാതം.
  • മതപരമായ പക്ഷപാതം, ഏതെങ്കിലും പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടില്‍ മാത്രം കാര്യങ്ങള്‍ നോക്കുന്ന തരം പക്ഷപാതം.

വിവിധ കാഴ്ചപ്പാടുകളെ കൈകാര്യം ചെയ്യാന്‍

പക്ഷപാതം കഷണങ്ങളായി

ഒരു ലേഖനത്തില്‍ ഏതെങ്കിലും പ്രത്യേക പക്ഷപാതം ഒരുപക്ഷെ വിവിധ ചെറുകഷണങ്ങളായി ലേഖനത്തില്‍ അവിടവിടെയായി കാണാനിടയുണ്ട്. ഇത് തിരിച്ചറിയാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടായേക്കാം എങ്കിലും വിക്കിപീഡിയര്‍ ഇത് തിരിച്ചറിയുകയും ഉടന്‍ തന്നെ നന്നായി എഴുതുകയും ചെയ്യുമെന്ന് വിക്കിപീഡിയ പ്രതീക്ഷിക്കുന്നു.

പക്ഷപാതം സമതുലിതമാക്കാന്‍

സമതുലിതമായ കാഴ്ചപ്പാട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ലേഖനം ആ ലേഖനത്തില്‍ ഉള്‍ക്കൊള്ളുന്ന കാര്യത്തെ കുറിച്ചുള്ള എല്ലാ കാഴ്ചപ്പാടുകളും വിശ്വാ‍സയോഗ്യമായ സ്രോതസ്സുകളുടെ പിന്‍ബലത്തോടെ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ്. വിശ്വാസയോഗ്യമായ സ്രോതസുകളുടെ പിന്‍ബലമില്ലാത്ത വളരെ ചെറിയ അഭിപ്രായങ്ങള്‍ അതിനാല്‍ തന്നെ വിക്കിപീഡിയയില്‍ കാണില്ല.

ലേഖനരീതി

വസ്തുതകള്‍ വസ്തുതകളായി തന്നെ എഴുതുമ്പോള്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാമെങ്കിലും അവ സ്രോതസുകളുടെ പിന്‍ബലത്തോടുകൂടി ആവുമ്പോള്‍ എളുപ്പത്തില്‍ അവതരിപ്പിക്കാവുന്നതാണ്. ഉദാഹരണം: കൊക്ക കോള പ്ലാച്ചിമടയില്‍ ജലചൂഷണം നടത്തുന്നുണ്ട്[1] [2]

എന്നാല്‍ ലോകത്തിലെ ഏറ്റവും നല്ല പാട്ടുകാരനാണ് യേശുദാസ് എന്ന രീതിയില്‍ എഴുതാന്‍ പാടില്ല. വ്യക്തമായ വിവരസ്രോതസുണ്ടെങ്കില്‍ കേരളീയര്‍ യേശുദാസിനെ നല്ല പാട്ടുകാരനായി കാണുന്നു എന്നെഴുതാം.

അവലംബം